"പാനൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 24: | വരി 24: | ||
| സ്കൂൾ ചിത്രം=Pups12.png|Panoor UP School,Panoor}} | | സ്കൂൾ ചിത്രം=Pups12.png|Panoor UP School,Panoor}} | ||
== ചരിത്രം == | == ചരിത്രം == | ||
1904 ൽ കൊട്ടാരത്തിൽ അപ്പു നമ്പ്യാരാണ് ഈ സ്കൂളിൻറെ സ്ഥാപകൻ.എൽ പി സ്കൂളായിട്ടാ ണ് പ്രവർത്തനം ആരംഭിച്ചത്.മലബാറിൽ ബാസൽ മിഷൻറെ പ്രവർത്തനം തുടങ്ങിയതോ ടെ സ്കൂൾ അവർ ഏറ്റെടുത്തു .ഇന്നത്തെ പാനൂർ പ്രൈമറി ഹെൽത്ത് സെൻറർ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനം നടത്തിപോന്നത്.ബാസ ൽ മിഷൻകാർ ഇന്ന ത്തെ കെ കെ വി മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സ്ഥലം വിലയ്ക്കു വാങ്ങി അവിടെ കെ ട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.ധാരാളം പ്രവർത്തകർ മുന്നോട്ടു വരികയും സ്കൂ ൾ വളരെ വേഗത്തിൽ വളർന്ന് യു പി സ്കൂളായി ഉയരുകയും ചെയ്തു അവിടെ ഹൈസ്കൂൾ ആ രംഭിച്ചതോടെ യു പി സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി. | |||
കെ.കെ.അപ്പുക്കുട്ടി അടിയോടി അത് വിലക്ക് വാങ്ങുകയും ഇന്ന് നിൽക്കുന്ന സ്ഥല ത്ത് സ്കൂൾ ആരംഭിക്കുകയും ചെയ്തു. സി എച്ച് ഗോപാലൻ നമ്പ്യാർ,കാമ്പ്രത്ത് കുഞ്ഞപ്പ നമ്പ്യാർ,കുഞ്ഞികൃഷ്ണൻ അടിയോടി എന്നിവരെ സ്ഥിരം അധ്യാപകരാക്കി. കെ.കെ ബാല കൃഷ്ണൻ നമ്പ്യാരെ പ്രധാന അധ്യാപകനായും നിയമിച്ചു. | |||
ശ്രീ കെ.തായാട്ടിൻറെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ സ്കൂൾ പ്രശ സ്തിയുടെ അത്യുന്നതിയിലെത്തി.അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേ ഷം സ്കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 77: | വരി 75: | ||
== Manager == | == Manager == | ||
[[പ്രമാണം:KK Panoor UPS.jpg|ഇടത്ത്|കെ കെ രാമചന്ദ്രൻ|പകരം=|ലഘുചിത്രം| | [[പ്രമാണം:KK Panoor UPS.jpg|ഇടത്ത്|കെ കെ രാമചന്ദ്രൻ|പകരം=|ലഘുചിത്രം|282x282px]] | ||