Jump to content
സഹായം

"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 172: വരി 172:

=  ദിനാചരണങ്ങൾ   =
=  ദിനാചരണങ്ങൾ   =
ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:Envi1.jpg|thumb|പരിസ്ഥിതിദിനം]]
[[പ്രമാണം:Envi5 30014.jpg|ലഘുചിത്രം|ഇടത്ത്‌|പരിസ്ഥിതിദിനാഘോഷം]]
[[പ്രമാണം:Envi4 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]]
[[പ്രമാണം:Envi8 30014.jpg|ലഘുചിത്രം|ഇടത്ത്‌|പരിസ്ഥിതിദിനാഷോഷം]]
[[പ്രമാണം:Envi7 30014.jpg|ലഘുചിത്രം|വലത്ത്‌|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:Envi2 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]]
* *ലഹരിവിരുദ്ധദിനം

ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.
[[പ്രമാണം:Vimukthi2 30014.jpg|ലഘുചിത്രം|ഇടത്ത്‌|vimukthi class]]
[[പ്രമാണം:Vimukthi1 30014.jpg|ലഘുചിത്രം|വലത്ത്‌|vimukthi1 class]]
[[പ്രമാണം:Vimukthi 4 30014.jpg|ലഘുചിത്രം|നടുവിൽ|vimukthi class]]
* *അധ്യാപകദിനം
പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
[[പ്രമാണം:Td1 30014.jpg|ലഘുചിത്രം|ഇടത്ത്‌|teachers day]]
[[പ്രമാണം:Td2 30014.jpg|ലഘുചിത്രം|വലത്ത്‌|  teachers day]]
[[പ്രമാണം:Td2 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]]
[[പ്രമാണം:Td4 30024.jpg|ലഘുചിത്രം|ഇടത്ത്‌| teachers day]]
[[പ്രമാണം:Td5 30014.jpg|ലഘുചിത്രം|വലത്ത്‌| teachers day]]
[[പ്രമാണം:Td6 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]]
* *അധ്യാപകദിനം 2019-2020
[[പ്രമാണം:30014 T1.jpg|ലഘുചിത്രം|ഇടത്ത്‌|TEACHERS DAY]]
[[പ്രമാണം:30014T3.jpg|ലഘുചിത്രം|വലത്ത്‌|TEACHERS DAY]]
[[പ്രമാണം:30014T2.jpg|ലഘുചിത്രം|നടുവിൽ|TEACHERS DAY]]
എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു
[[പ്രമാണം:ശിശുദിനം1 30014.jpg|ലഘുചിത്രം|ഇടത്ത്‌|ശിശുദിനം]]
[[പ്രമാണം:ശിശുദിനം4 30014.jpg|ലഘുചിത്രം|വലത്ത്‌|ശിശുദിനാഘോഷം]]
[[പ്രമാണം:ശിശുദിനം5 30014.jpg|ലഘുചിത്രം|നടുവിൽ|ശിശുദിനാഘോഷം]]

=  അക്കാദമിക പ്രവർത്തനങ്ങൾ2019  =
=  അക്കാദമിക പ്രവർത്തനങ്ങൾ2019  =
1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064347" എന്ന താളിൽനിന്ന് ശേഖരിച്ചത്