ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}}{{prettyurl|SNDPHS EDAPPARIYARAM}} | {{PHSchoolFrame/Header}} | ||
{{prettyurl|SNDPHS EDAPPARIYARAM}} | |||
{{Infobox School| | {{Infobox School| | ||
{{Infobox School | |||
|സ്ഥലപ്പേര്=ഇടപ്പരിയാരം| | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | |||
|റവന്യൂ ജില്ല=പത്തനംതിട്ട| | |||
|സ്കൂൾ കോഡ്=38026 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=04 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1956 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഇടപ്പരിയാരം | |||
|പിൻ കോഡ്=689643 | |||
|സ്കൂൾ ഫോൺ=04682362391| | |||
|സ്കൂൾ ഇമെയിൽ=sndphsedappariyaram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോഴഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=38026_3.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
വരി 44: | വരി 68: | ||
പത്തനംതീട്ട ജീല്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''എസ്.എൻ.ഡി.പി.എച്ച്.എസ്. ഇടപ്പരിയാരം''. '''എസ്.എൻ.ഡീ.പീ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. '''പ്രധാനദേവാലയം വീദ്യാലയമായീരീക്കണം''' എന്നരുളീയ ശ്രിനാരായണ ഗുരുവീൻ പേരീൽ രൂപം കൊടുത്ത വീദ്യാലയം | പത്തനംതീട്ട ജീല്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''എസ്.എൻ.ഡി.പി.എച്ച്.എസ്. ഇടപ്പരിയാരം''. '''എസ്.എൻ.ഡീ.പീ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. '''പ്രധാനദേവാലയം വീദ്യാലയമായീരീക്കണം''' എന്നരുളീയ ശ്രിനാരായണ ഗുരുവീൻ പേരീൽ രൂപം കൊടുത്ത വീദ്യാലയം | ||
== ''''ചരിത്രം''' == | == ''''ചരിത്രം''' == | ||
268 - ആം നമ്പർ SNDP ശാഖയിൽ ഉൾപ്പെട്ടിരുന്ന ഇടപ്പരിയാരത്തെ ശ്രീനാരായണീയ പ്രവർത്തകർക്ക് സ്വന്തമായി ഒരു ശാഖ വേണമെന്ന് പൊതുവിൽ ആഗ്രഹമുണ്ടാകുകയും അതിനു വേണ്ട പ്രയത്നങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിൽ പ്രധാനികളായിരുന്നു തെക്കേക്കര ശ്രീ N. കേശവനാശാൻ , പാലക്കുഴിക്കൽ ശ്രീ കേശവൻ, വാലു ഴത്തിൽ ശ്രീ കേശവൻസാർ , വാക്യപ്പറമ്പിൽ ശ്രീ കൊച്ചു കുഞ്ഞ്, കാഞ്ഞിരത്തിനാൽ ശ്രീ കെ.കെ. ഗംഗാധരൻ, കാഞ്ഞിരത്തിനാൽ മുരുപ്പേൽ ശ്രീ. കൃഷ്ണൻ , തുണ്ടിയിൽ ശ്രീ .കുഞ്ഞു പിള്ള , മഞ്ഞ നാക്കുഴിയിൽ പടിഞ്ഞാറേ മുറിയിൽ ശ്രീ കൊച്ചുകുഞ്ഞ്, മഞ്ഞ നാക്കുഴിയിൽ ശ്രീ.കെ.എസ് നാരായണൻ, നെറ്റിയാട്ട് പി.എ. കുഞ്ഞിരാമൻ, പൈങ്കൽ ശ്രീ കൊച്ചു കുഞ്ഞ്, മാമ്മൂട്ടി മുരുപ്പേൽ ശ്രീ.എം.കെ.കൃഷ്ണൻ , തെക്കേമുറിയിൽ ശ്രീ റ്റി.കെ. കുഞ്ഞു പിള്ള , എന്നിവർ. ഇവരുടെ പ്രയത്ന ഫലമായി 26. 3. 1948 ൽ 952 - ആം നമ്പർ ഇടപ്പരിയാരം ശാഖ അനുവദിച്ചു കിട്ടു കയുണ്ടായി. അന്ന് പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. പി.കെ കുഞ്ഞിരാമൻ ഈ ശാഖയുടെ രൂപീകരണത്തിന് പ്രത്യേക താല്പര്യം എടുത്തു. | 268 - ആം നമ്പർ SNDP ശാഖയിൽ ഉൾപ്പെട്ടിരുന്ന ഇടപ്പരിയാരത്തെ ശ്രീനാരായണീയ പ്രവർത്തകർക്ക് സ്വന്തമായി ഒരു ശാഖ വേണമെന്ന് പൊതുവിൽ ആഗ്രഹമുണ്ടാകുകയും അതിനു വേണ്ട പ്രയത്നങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിൽ പ്രധാനികളായിരുന്നു തെക്കേക്കര ശ്രീ N. കേശവനാശാൻ , പാലക്കുഴിക്കൽ ശ്രീ കേശവൻ, വാലു ഴത്തിൽ ശ്രീ കേശവൻസാർ , വാക്യപ്പറമ്പിൽ ശ്രീ കൊച്ചു കുഞ്ഞ്, കാഞ്ഞിരത്തിനാൽ ശ്രീ കെ.കെ. ഗംഗാധരൻ, കാഞ്ഞിരത്തിനാൽ മുരുപ്പേൽ ശ്രീ. കൃഷ്ണൻ , തുണ്ടിയിൽ ശ്രീ .കുഞ്ഞു പിള്ള , മഞ്ഞ നാക്കുഴിയിൽ പടിഞ്ഞാറേ മുറിയിൽ ശ്രീ കൊച്ചുകുഞ്ഞ്, മഞ്ഞ നാക്കുഴിയിൽ ശ്രീ.കെ.എസ് നാരായണൻ, നെറ്റിയാട്ട് പി.എ. കുഞ്ഞിരാമൻ, പൈങ്കൽ ശ്രീ കൊച്ചു കുഞ്ഞ്, മാമ്മൂട്ടി മുരുപ്പേൽ ശ്രീ.എം.കെ.കൃഷ്ണൻ , തെക്കേമുറിയിൽ ശ്രീ റ്റി.കെ. കുഞ്ഞു പിള്ള , എന്നിവർ. ഇവരുടെ പ്രയത്ന ഫലമായി 26. 3. 1948 ൽ 952 - ആം നമ്പർ ഇടപ്പരിയാരം ശാഖ അനുവദിച്ചു കിട്ടു കയുണ്ടായി. അന്ന് പത്തനംതിട്ട SNDP യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. പി.കെ കുഞ്ഞിരാമൻ ഈ ശാഖയുടെ രൂപീകരണത്തിന് പ്രത്യേക താല്പര്യം എടുത്തു. | ||
:ചിറമേൽ ഷൺമുഖ വിലാസം LP സ്ക്കൂളായിരുന്നു ആസ്ഥാനം.1947 ൽ ഒരു രൂപ പ്രതിഫലം വാങ്ങിക്കൊണ്ട് വാങ്ങിക്കൊണ്ട് സ്കൂളും സ്ഥലവും സർക്കാരിന് നൽകി. ആ സ്കൂൾ ഇന്ന് അറിയപ്പെടുന്ന ചിറമേൽ ഗവൺമെന്റ് എൽ പി സ്കൂൾ ആണ്. ശാഖാ ഭാരവാഹികൾ വീടുവീടാന്തരം കയറി ധനസമാഹരണം അടിപ്പിച്ചു നടത്തിയാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. 1952ൽ, നെറ്റ് 52 ശാഖാ ഭാരവാഹികളുടെ ഉത്സാഹ ഫലമായി 1375 ആം നമ്പർ ജനകീയ വായനശാല രജിസ്റ്റർ ചെയ്തു. | :ചിറമേൽ ഷൺമുഖ വിലാസം LP സ്ക്കൂളായിരുന്നു ആസ്ഥാനം.1947 ൽ ഒരു രൂപ പ്രതിഫലം വാങ്ങിക്കൊണ്ട് വാങ്ങിക്കൊണ്ട് സ്കൂളും സ്ഥലവും സർക്കാരിന് നൽകി. ആ സ്കൂൾ ഇന്ന് അറിയപ്പെടുന്ന ചിറമേൽ ഗവൺമെന്റ് എൽ പി സ്കൂൾ ആണ്. ശാഖാ ഭാരവാഹികൾ വീടുവീടാന്തരം കയറി ധനസമാഹരണം അടിപ്പിച്ചു നടത്തിയാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. 1952ൽ, നെറ്റ് 52 ശാഖാ ഭാരവാഹികളുടെ ഉത്സാഹ ഫലമായി 1375 ആം നമ്പർ ജനകീയ വായനശാല രജിസ്റ്റർ [[ചെയ്തു.]] | ||
:37 വീടുകളായിരുന്നു അന്ന് ഈ ശാഖയിൽ ഉണ്ടായിരുന്നത്. 1955 ൽ ശാഖയുടെ നേതൃത്വത്തിൽ ഒരു up സ്ക്കൂൾ തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിച്ചു. 1956 മെയ് മാസത്തിൽ ഇടപ്പരിയാരം SNDP up school അനുവദിച്ചു. സ്ക്കൂൾ കെട്ടിടത്തിന് ഓരോ വീട്ടുകാരും 15 മൈക്കാടും 80 വെട്ടുകല്ലും നൽകണമെന്നായിരുന്നു വ്യവസ്ഥ. 4.6.1956 ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആരംഭകാലത്ത് V.N. ശ്രീധരൻ പ്രധാന അധ്യാപകനും ശ്രീ P.N. ശ്രീധരൻ , ശ്രീമതി TS. പങ്കജാക്ഷി എന്നിവർ അധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. O.K ഗംഗാധരൻ പിയൂണായി ജോലിയിൽ പ്രവേശിച്ചു. 1956 ൽ 5 ആം ക്ലാസ്സു അടുത്ത വർഷം 7, 1956 അഞ്ചാം ക്ലാസും അടുത്തവർഷം ഏഴാം ക്ലാസും അതിനടുത്ത വർഷം എട്ടാം ക്ലാസ്സും പ്രവർത്തനമാരംഭിച്ചു. 5.3.1959 ൽ അന്നത്തെ മുഖ്യ മന്ത്രി ആയിരുന്ന ശ്രീ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് സ്ക്കൂൾ ഉദ്ഘാടനം നിർവഹിച്ചു. 1958 ൽ ശ്രീ P.N. രാരപ്പൻ സാർ സ്ക്കൂൾ പ്രധാനാധ്യാപകനായി നിയമിതനായി. | :37 വീടുകളായിരുന്നു അന്ന് ഈ ശാഖയിൽ ഉണ്ടായിരുന്നത്. 1955 ൽ ശാഖയുടെ നേതൃത്വത്തിൽ ഒരു up സ്ക്കൂൾ തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിച്ചു. 1956 മെയ് മാസത്തിൽ ഇടപ്പരിയാരം SNDP up school അനുവദിച്ചു. സ്ക്കൂൾ കെട്ടിടത്തിന് ഓരോ വീട്ടുകാരും 15 മൈക്കാടും 80 വെട്ടുകല്ലും നൽകണമെന്നായിരുന്നു വ്യവസ്ഥ. 4.6.1956 ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആരംഭകാലത്ത് V.N. ശ്രീധരൻ പ്രധാന അധ്യാപകനും ശ്രീ P.N. ശ്രീധരൻ , ശ്രീമതി TS. പങ്കജാക്ഷി എന്നിവർ അധ്യാപകരായും ജോലിയിൽ പ്രവേശിച്ചു. O.K ഗംഗാധരൻ പിയൂണായി ജോലിയിൽ പ്രവേശിച്ചു. 1956 ൽ 5 ആം ക്ലാസ്സു അടുത്ത വർഷം 7, 1956 അഞ്ചാം ക്ലാസും അടുത്തവർഷം ഏഴാം ക്ലാസും അതിനടുത്ത വർഷം എട്ടാം ക്ലാസ്സും പ്രവർത്തനമാരംഭിച്ചു. 5.3.1959 ൽ അന്നത്തെ മുഖ്യ മന്ത്രി ആയിരുന്ന ശ്രീ ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് സ്ക്കൂൾ ഉദ്ഘാടനം നിർവഹിച്ചു. 1958 ൽ ശ്രീ P.N. രാരപ്പൻ സാർ സ്ക്കൂൾ പ്രധാനാധ്യാപകനായി നിയമിതനായി. | ||
1975 ൽ സ്കൂളിനു സമീപം തന്നെ ഗുരുമന്ദിരത്തിന്റെ പണികൾ ആരംഭിച്ചു. 4.6.1982 ൽ up സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ശ്രീ. PA. കുഞ്ഞിരാമൻ പ്രസിഡന്റായും M R. തങ്കപ്പൻ സെക്രട്ടറിയായും ചുമതലയേറ്റു. 14.7.1982 ൽ ശ്രീ N ധർമ്മ പാലപ്പണിക്കർ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായി നിയമിതനായി. | 1975 ൽ സ്കൂളിനു സമീപം തന്നെ ഗുരുമന്ദിരത്തിന്റെ പണികൾ ആരംഭിച്ചു. 4.6.1982 ൽ up സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ശ്രീ. PA. കുഞ്ഞിരാമൻ പ്രസിഡന്റായും M R. തങ്കപ്പൻ സെക്രട്ടറിയായും ചുമതലയേറ്റു. 14.7.1982 ൽ ശ്രീ N ധർമ്മ പാലപ്പണിക്കർ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായി നിയമിതനായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും U.Pക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ക്കൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം | 4.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും U.Pക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ക്കൂളിന് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാDr. ശ്രീരാജ്നായി ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും സ്റ്റോർ മുറിയും സ്ഥാപിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആറ് ഹൈസ്ക്കൂൾ ക്ലാസ്സുകൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കി. My Amigos എന്ന പൂർവ്വ വിദ്യാർത്ഥി സംഘടന സ്ഥാപിച്ച ഒരു Smart class room ഏറ്റവും മികച്ച നിലവാരത്തിലുള്ളതാണ്.കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സ്കൂളിന് ഒരു ബസും സ്വന്തമായിട്ടുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം10 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 79: | വരി 104: | ||
==അനുഭവക്കുറിപ്പുകൾ== | ==അനുഭവക്കുറിപ്പുകൾ== | ||
'''''മൈ അമി ഗോസ്''''' | |||
എൺപതുകളുടെ അവസാന നാളുകളിലും, തൊണ്ണൂറുകളുടെ തുടക്ക കാലങ്ങളിലുമൊക്കെയായ് പുസ്തകസഞ്ചിയും തോളിലേറ്റി പുതുതലമുറയ്ക്ക് അന്യമായ ഗ്രാമീണതയുടെ വശ്യത നുകർന്ന് നാട്ടിടവഴികളും മൺപാതകളും താണ്ടി ഇടവമാസത്തിലെ കോരിച്ചൊരിയുന്ന മഴയിൽ മത്സരിച്ചും സല്ലപിച്ചും ഗുരുദേവമന്ദിരത്തിനു ചാരെ അരണമരങ്ങൾ കാവൽ നിന്നിരുന്ന ഇടപ്പരിയാരം എസ്.എൻ.ഡി.പി എച്ച് എസ് വിദ്യാലയത്തിലേക്ക്, തിരുമുറ്റത്തെ ബദാമിന്റെ ശീതളതയിലൂടെ കൽപ്പടിക്കെട്ടുകൾ താണ്ടിയെത്തിയിരുന്ന ഒരുകൂട്ടം ബാല്യങ്ങളുടെ സൗഹൃദ താഴ്വരയാണ് 2016- October - 30-ന് പിറവിയെടുത്ത | |||
"മൈ അമിഗോസ് | |||
‘’സൗഹൃദ പാതയോരങ്ങളിൽ | ‘’സൗഹൃദ പാതയോരങ്ങളിൽ | ||
സ്നേഹപ്പൂക്കളായ് വിടരേണമെന്നും | സ്നേഹപ്പൂക്കളായ് വിടരേണമെന്നും | ||
വരി 116: | വരി 141: | ||
‘മൈ അമിഗോസ്’ | ‘മൈ അമിഗോസ്’ | ||
’ഇടവമാസത്തിൽ ഇതൾ വിരിഞ്ഞ സൗഹൃദത്തിന്റെ ഒരു നനുത്ത താഴ്വര’ | ’ഇടവമാസത്തിൽ ഇതൾ വിരിഞ്ഞ സൗഹൃദത്തിന്റെ ഒരു നനുത്ത താഴ്വര’ | ||
'''Dr. ശ്രീരാജ്''''''' | |||
'' അഞ്ചാം ക്ലാസ്സിൽ പ്രവേശിച്ചത് മുതൽ എട്ടാം ക്ലാസ്സ് വരെ syllabus ഇൽ ഒന്നും എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. എനിക്ക് താല്പര്യം പത്താം ക്ലാസ്സിലെ പാഠങ്ങളിൽ ആയിരുന്നു. ചേട്ടന്റെ പഴയ ബുക്സ് ഒക്കെ എടുത്തു വായിക്കുമായിരുന്നു. അത് കൊണ്ട് ചെറിയ ക്ലാസ്സിൽ ഞാൻ അത്ര പഠിപ്പിസ്റ് ആയിരുന്നില്ല. പലപ്പോഴും നാണക്കേട് വരാതിരിക്കാൻ വേണ്ടി ആയിരുന്നു പഠിച്ചിരുന്നത്. എനിക്ക് ആവശ്യമുള്ളത് മാത്രമേ ഞാൻ അറിയാൻ ശ്രമിച്ചിട്ടുള്ളൂ. ക്ലാസ്സിൽ ഇരിക്കുന്നത് ബോർ അടിച്ചത് കൊണ്ട് മിക്കവാറും ക്ലാസ്സിൽ വരാൻ ഉഴപ്പ് കാണിച്ചിരുന്നു. എങ്കിലും ചേട്ടന്റെ പേര് കളഞ്ഞുകുളിക്കരുത് എന്നുള്ളത് കൊണ്ട് അത്യാവശ്യം തീരെ മോശമാവാൻ പറ്റിയില്ല. സയൻസ് വിഷയങ്ങൾ മാത്രമാണ് അറിയാൻ ശ്രമിച്ചിട്ടുള്ളത്. ഭാഷ എന്തിനാണ് പഠിക്കുന്നത് എന്നു പോലും ഞാൻ വിചാരിച്ചിരുന്നു. പ്രത്ത്യേകിച്ച് ഇംഗ്ലീഷ്. അതും ബ്രിട്ടീഷ് കാരുടെ ഭാഷ. എങ്കിലും ടീച്ചേർസ് നെ respect ചെയ്യേണ്ടത് കൊണ്ട് പഠിച്ചു. | |||
എന്റെ അക്കാഡമിക് ജീവിതത്തിൽ എനിക്ക് അടിത്തറ പാകിയത് ഈ സ്കൂളിൽ വച്ചാണ്. ഇപ്പോഴും ആ ബേസ് വച്ചാണ് ഞാൻ പല കാര്യങ്ങളും മനസ്സിലാക്കുന്നത്. അതാണ് എനിക്ക് എന്റെ സ്കൂളിൽ ഉള്ള അഭിമാനം. എല്ലാ അദ്ധ്യാപകരെയും സാഷ്ടാഗം നമിക്കുന്നു. ജീവിതത്തിൽ പല പ്രതിസന്ധികളും വന്നിട്ടുണ്ട്. അതൊക്കെ അഭിമുഖീകരിക്കാൻ ഉള്ള മാനസിക ബലവും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
S.N.D.P. യൂണിയൻ പത്തനംതീട്ട 952-നം ഇടപ്പരീയാരം ശാഖയുടെ കീഴിൽ പ്രവർത്തീക്കുന്ന സ്കുൾ. 11 അംഗങ്ങൾ ഉൾപ്പെടുന്ന ശാഖാ കമ്മിറ്റിയ്ക്കാണ് സ്കൂളിന്റെ ഭരണ ചുമതല. കമ്മറ്റിയുടെ പ്രസിഡന്റാണ് സ്ക്കൂൾ മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ എം.എൻ. മോഹനൻ സ്ക്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. കാലാകാലങ്ങളിൽ സ്ക്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തുകയും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. | S.N.D.P. യൂണിയൻ പത്തനംതീട്ട 952-നം ഇടപ്പരീയാരം ശാഖയുടെ കീഴിൽ പ്രവർത്തീക്കുന്ന സ്കുൾ. 11 അംഗങ്ങൾ ഉൾപ്പെടുന്ന ശാഖാ കമ്മിറ്റിയ്ക്കാണ് സ്കൂളിന്റെ ഭരണ ചുമതല. കമ്മറ്റിയുടെ പ്രസിഡന്റാണ് സ്ക്കൂൾ മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ എം.എൻ. മോഹനൻ സ്ക്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. കാലാകാലങ്ങളിൽ സ്ക്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തുകയും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. | ||
വരി 121: | വരി 150: | ||
ഇടപ്പരിയാരം SNDPHടലെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ | ഇടപ്പരിയാരം SNDPHടലെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ | ||
ജൈവ വൈവിദ്ധ്യ പ്രവർത്തനത്തിനും, മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിനും കാർഡ് കൃഷി വിജ്ഞാന കേന്ദ്രം ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് നമ്മുടെ സ്കൂളിനാണ് ലഭിച്ചത്.രണ്ടാം വർഷവും ഈ അവാർഡ് ഈ സ്കൂളിന് ലഭിച്ചത് വളരെ അഭിമാനാർഹമായ നേട്ടമാണ്. ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് മാതൃകയാവാനും കുട്ടികളിൽ പുതിയ കാർഷിക സംസ്കാരം ഉണ്ടാക്കാനും ഇതുവഴി തെളിച്ചു. | |||
കേരള സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോട് സ്കൂൾ വളപ്പിൽ 200 ൽ അധികം ഔഷധ -ഫല _ വൃക്ഷ സസ്യങ്ങൾ നട്ടുവളർത്തുന്നു.ഇടപ്പരിയാരം റോഡുവക്കിലും നട്ട ഇത്തരം സസ്യങ്ങൾ തണൽ മരങ്ങളായും വളർന്ന് നിൽക്കുന്നു. കുട്ടികൾക്ക് ആഴ്ചയിൽ ഒരു പഴം പദ്ധതിയുടെ ഭാഗമായി 150 ഓളം വ്യത്യസ്ത വാഴകളും നട്ടുവളർത്തുന്നു. വിഷ രഹിതഉച്ചഭക്ഷണ വിഭവത്തിനും ഇത് ഉപയോഗിക്കുന്നു. | |||
ഇക്കോ _ ഫോറസ്റ്റ് - പരിസ്ഥിതി കമ്മറ്റി കൺവീനർ കെ.ജി. റെജി ഈ ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
വീട്ടിൽ നല്ല പച്ചക്കറി തോട്ടം ഉണ്ടാക്കി ജൈവ വൈവിദ്ധ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന മികവ് പുലർത്തുന്ന കുട്ടികൾക്ക് എല്ലാവർഷവും കുട്ടികർക്കും, കുട്ടി കർഷകക്കും ഉള്ള അവാർഡുകൾ നൽകി വരുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
'''ഹൈസ്ക്കൂൾ വിഭാഗം'''
ശ്രീമതി.കെ.ശൈലശ്രീ ഹെഡ്മിസ്ട്രസ്സ്
ശ്രീമതി. എം.കെ. സുധ (HST, Physical Scienc, SITC )
ശ്രീമതി. റ്റി.കെ. സുമ (HST, Hindi)
ശ്രീമതി എ.അനുല (HST English - ഇപ്പോൾ BRC - Co-ordinator
ശ്രീ ബിജു ജി നായർ (HST സോഷ്യൽസയൻസ് )
ശ്രീമതി. എസ് ബീന (HST മലയാളം)
ശ്രീമതി മിനി കെ ജെ. (HST Maths)
ശ്രീമതി അജീഷ എ (HST മലയാളം )
ശ്രീമതി ഷൈനി മോൾ ജോസ് (HST നാച്ചുറൽ സയൻസ്))
'''up വിഭാഗം'''
ശ്രീ P K. പ്രസന്നൻ
ശ്രീമതി P ഗീത
ശ്രീമതി Tഅനിത
ശ്രീമതി ഷീബ.എസ്
ശ്രീ.അനീഷ് പ്രഭാകരൻ(CRC Co-ordinator)
==സ്ക്കൂൾ ഫോട്ടോകൾ== | ==സ്ക്കൂൾ ഫോട്ടോകൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 136: | വരി 182: | ||
{|class="wikitable" style="text-align:center; width:200px; height:200px" border="1" | {|class="wikitable" style="text-align:center; width:200px; height:200px" border="1" | ||
|1956 | |1956 | ||
ശ്രീ പീ.എൻ. രാരപ്പൻ | |ശ്രീ പീ.എൻ. രാരപ്പൻ | ||
|1956- 71 | |1956- 71 | ||
E.N ശ്രീധരൻ | |E.N ശ്രീധരൻ | ||
|1972- 81 | |1972- 81 | ||
ശ്രീ P.N. ശ്രീധരൻ | |ശ്രീ P.N. ശ്രീധരൻ | ||
|1982-97 | |1982-97 | ||
ശ്രീ ധർമ്മപാലപ്പണിക്കർ | |ശ്രീ ധർമ്മപാലപ്പണിക്കർ | ||
|1998-2007 | |1998-2007 | ||
T.K കോമളൻ | |T.K കോമളൻ | ||
|2008-2013 | |2008-2013 | ||
|ശ്രീ M.N.സലീം | |||
|2013-2019 | |2013-2019 | ||
ശ്രീമതി എസ് ശ്രീലത | |ശ്രീമതി എസ് ശ്രീലത | ||
|2019- | |2019- | ||
കെ ശൈലശ്രീ | |കെ ശൈലശ്രീ | ||
വരി 176: | വരി 229: | ||
Dr. അഖിൽ എം മാലൂർ(മെഡി സിൻ ) | Dr. അഖിൽ എം മാലൂർ(മെഡി സിൻ ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.29319|lon=76.74027|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 185: | വരി 237: | ||
2 കോഴഞ്ചേരിയിൽ നിന്നും 6 km ദൂരം പിന്നിട്ടാൽ ഇലന്തൂർ ജംഗ്ഷനായി. അവിടെ നിന്നും വലത്തോട്ട് 1.5 Km ഉള്ളിലേക്ക് സഞ്ചരിച്ചും സ്ക്കൂളിലെത്താം. | 2 കോഴഞ്ചേരിയിൽ നിന്നും 6 km ദൂരം പിന്നിട്ടാൽ ഇലന്തൂർ ജംഗ്ഷനായി. അവിടെ നിന്നും വലത്തോട്ട് 1.5 Km ഉള്ളിലേക്ക് സഞ്ചരിച്ചും സ്ക്കൂളിലെത്താം. | ||
തിരുത്തലുകൾ