Jump to content
സഹായം

"ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 39: വരി 39:


   
   
  * <nowiki>പത്തനംതിട്ട ജില്ലയിലെ കോഴ‍‍‍‍‍ഞ്ജേരി താലൂക്കിൽ നാരങ്ങാനം പഞ്ചായത്തിൽ 9-)o വാർഡിൽ സ്ഥിതി ചെയ്യുന്ന കടമ്മനിട്ട ഗവ.എൽ.പി സ്കൂൾ പഞ്ചായത്തിലെ ഏക ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ്. പടയണി എന്ന കലാരൂപം കടമ്മനിട്ടയെ പ്രസിദ്ധമാക്കുന്നു. കടമ്മനിട്ട ഭഗവതിക്ഷേത്രം, പ്രസിദ്ധ കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന കാവ്യശിൽപ സമുച്ചയം എന്നിവ സ്കൂളിന് സമീപത്താണ്. നാട്ടിലെ നാനാജാതി മതസ്ഥർ ഒത്തുചേർന്ന് വരും തലമുറയുടെ ഭാവിക്കുവേണ്ടി പ്രയത്നിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. 1929 ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. കാവുകോട് ഗോവിന്ദപണിക്കർ, കണിപ്പറമ്പിൽ വർഗീസ് കത്തനാർ എന്നിവർ സ്ക്കൂളിന്റെ സ്ഥാപനത്തിന് മുൻകൈ എടുത്തവരിൽ പ്രമുഖരാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു.</nowiki>
  പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിച്ചിരിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. ഈ കൊച്ചു ഗ്രാമത്തിൽ അറിവിന്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം സ്ഥാപിതമായത് 1990- ന്റെ ആദ്യദശകത്തിലാണെന്നാണ് സൂചന. കടമ്മനിട്ടയിൽ 'നിരവത്ത് 'എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്.
*
    ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അന്ന് അനുവാദമുള്ള ആളായിരുന്നു 'കടമ്മനിട്ടയിലെ കരനാഥൻ' എന്ന് വിശേഷിപ്പിച്ചിരുന്ന ശ്രീ കവുങ്കോട്ട് ഗോവിന്ദക്കുറുപ്പ്. അദ്ദേഹത്തിന്റെയും  ഗീവർഗീസ് കത്തനാരുടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിനുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. അക്കാലത്തെ അധ്യാപകരെ കുറിച്ച് വ്യക്തമായ ധാരണയില്ല.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 106: വരി 107:
|}
|}


 
<!--visbot  verified-chils->-->
<!--visbot  verified-chils->
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063726" എന്ന താളിൽനിന്ന് ശേഖരിച്ചത്