"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം (മൂലരൂപം കാണുക)
16:13, 8 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 62: | വരി 62: | ||
==അനുഭവക്കുറിപ്പുകൾ== | ==അനുഭവക്കുറിപ്പുകൾ== | ||
എൺപതുകളുടെ അവസാന നാളുകളിലും, തൊണ്ണൂറുകളുടെ തുടക്ക കാലങ്ങളിലുമൊക്കെയായ് പുസ്തകസഞ്ചിയും തോളിലേറ്റി പുതുതലമുറയ്ക്ക് അന്യമായ ഗ്രാമീണതയുടെ വശ്യത നുകർന്ന് നാട്ടിടവഴികളും മൺപാതകളും താണ്ടി ഇടവമാസത്തിലെ കോരിച്ചൊരിയുന്ന മഴയിൽ മത്സരിച്ചും സല്ലപിച്ചും ഗുരുദേവമന്ദിരത്തിനു ചാരെ അരണമരങ്ങൾ കാവൽ നിന്നിരുന്ന ഇടപ്പരിയാരം എസ്.എൻ.ഡി.പി എച്ച് എസ് വിദ്യാലയത്തിലേക്ക്, തിരുമുറ്റത്തെ ബദാമിന്റെ ശീതളതയിലൂടെ കൽപ്പടിക്കെട്ടുകൾ താണ്ടിയെത്തിയിരുന്ന ഒരുകൂട്ടം ബാല്യങ്ങളുടെ സൗഹൃദ താഴ്വരയാണ് 2016- October - 30-ന് പിറവിയെടുത്ത | |||
"മൈ അമിഗോസ്'' | |||
‘’സൗഹൃദ പാതയോരങ്ങളിൽ | |||
സ്നേഹപ്പൂക്കളായ് വിടരേണമെന്നും | |||
സ്നേഹത്തിൻ മധുര ഗാനങ്ങളാൽ | |||
സൗഹൃദ മുരളിക മീട്ടിടാം നിത്യം | |||
കരിഞ്ഞു പോകാതെ താഴ്‌വേരു പടർത്തിടാം | |||
ഈ ധരണിതൻ അന്തരാത്മാവിൽ | |||
പിരിയില്ല നമ്മൾ ഒരുനാളുമീ വഴിത്താരയിലേകരായ്..’’ | |||
തൊണ്ണൂറ്റിമൂന്നിൽ സെക്കണ്ടറി തലം പൂർത്തിയാക്കി വിദ്യാലയത്തോട് വിടപറഞ്ഞ കൗമാരങ്ങൾ പിന്നീട് ജീവിതത്തിലെ പല തുറകളിലേക്ക് എത്തിച്ചേർന്നിരുന്നുവെങ്കിലും സുന്ദര ഓർമ്മകളുടെ പിൻവിളിയായ് ഇണങ്ങിയും പിണങ്ങിയും പരിഭവമഴ ഒന്നായ് നനഞ്ഞലിയാൻ ഒരിക്കൽക്കൂടി ആ ബാല്യം നുകരാനായ്.. | |||
താരാപഥത്തിൽ പ്രകാശം ചൊരിയുന്ന നക്ഷത്രക്കൂട്ടങ്ങളായ് മാറിയതാണ് മൈ അമിഗോസ് എന്ന സൗഹൃദവലയം... | |||
'മൈ അമി ഗോസ് ' ഇന്ന് ഏവർക്കും വിവേചനങ്ങൾക്കതീതമായ ഒരു ആത്മബന്ധമാണ് | |||
.സ്നേഹവും സൗഹൃദവും കരുണയും ഈ താഴ്വരയിൽ ഇഴചേരുന്നു | |||
നർമ്മസല്ലാപങ്ങളിൽ മാത്രം ഒതുങ്ങാതെ, ഓർമ്മയിൽ സൂക്ഷിക്കാനായ് ചില നല്ല കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞു. അത് തുടർന്നുകൊണ്ടേ ഇരിക്കുന്നു. | |||
അതിന്റെ ഭാഗമായി സ്വന്തം വിദ്യാലയത്തിൽ ഗുരുദക്ഷിണ എന്നപോലെ ഒരു സ്മാർട്ട്റൂം നിർമ്മിച്ചുനല്കി .. | |||
അത് അമിഗോസിന്റെ പ്രവർത്തന മികവും യോജിപ്പും കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. | |||
കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി അതേ സ്കൂളിനായി പഠന ഉപകരണം നല്കിയതും ഒരു മികവായി പറയാതെ വയ്യ... | |||
കൂട്ടായ്മയിലൂടെ മറ്റു പല പ്രോജക്ടുകളും ഭംഗിയായി ഇതിനോടകം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.. കൂട്ടായ്മയിൽ ഉള്ളവരുടെയും, അവരെ ബന്ധപ്പെട്ടു നില്കുന്നവരുടെയും, കലാ വാസനകൾ പ്രോത്സാഹിപ്പിക്കാനായി സമൂഹ മാധ്യമങ്ങളിലും മൈ അമിഗോസ് സജീവമാണ് . | |||
തുടർന്നും ഇതുപോലെയുള്ള നല്ല പ്രവർത്തനങ്ങൾ ചെയ്യാനായി ഒരേ മനസ്സുമായി അമിഗോസിന്റെ യാത്ര തുടരുകയാണ്. | |||
വർത്തമാന യൗവ്വനവും കടന്ന് വാർദ്ധക്യത്തിലും ഒന്നിച്ചുണ്ടാകുമെന്ന നിശ്ച്ചയദാർഢ്യത്തോടെ.... | |||
ഈ വിദ്യാലയത്തിൽ നിന്ന് പുറത്തിറങ്ങുന്ന തലമുറകൾ പുതിയ കൂട്ടായ്മകൾക്ക് രൂപം നല്കി സ്കൂളിന്റെ നാമം സ്വർണ്ണലിപികളാൽ എഴുതി ചേർക്കപ്പെടട്ടെ... | |||
മനസ്സുനിറയ്ക്കുന്ന ഓരോ പുഞ്ചിരിക്കും ഒരൊറ്റ കാരണം കളങ്കമില്ലാത്ത സൗഹൃദം മാത്രമാണെന്ന ഓർമ്മപ്പെടുത്തലുമായ്.... | |||
സ്നേഹാശംസകളോടെ, | |||
‘മൈ അമിഗോസ്’ | |||
’ഇടവമാസത്തിൽ ഇതൾ വിരിഞ്ഞ സൗഹൃദത്തിന്റെ ഒരു നനുത്ത താഴ്വര’ | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
S.N.D.P. യൂണിയൻ പത്തനംതീട്ട 952-നം ഇടപ്പരീയാരം ശാഖയുടെ കീഴിൽ പ്രവർത്തീക്കുന്ന സ്കുൾ. 11 അംഗങ്ങൾ ഉൾപ്പെടുന്ന ശാഖാ കമ്മിറ്റിയ്ക്കാണ് സ്കൂളിന്റെ ഭരണ ചുമതല. കമ്മറ്റിയുടെ പ്രസിഡന്റാണ് സ്ക്കൂൾ മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ എം.എൻ. മോഹനൻ സ്ക്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. കാലാകാലങ്ങളിൽ സ്ക്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തുകയും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. | S.N.D.P. യൂണിയൻ പത്തനംതീട്ട 952-നം ഇടപ്പരീയാരം ശാഖയുടെ കീഴിൽ പ്രവർത്തീക്കുന്ന സ്കുൾ. 11 അംഗങ്ങൾ ഉൾപ്പെടുന്ന ശാഖാ കമ്മിറ്റിയ്ക്കാണ് സ്കൂളിന്റെ ഭരണ ചുമതല. കമ്മറ്റിയുടെ പ്രസിഡന്റാണ് സ്ക്കൂൾ മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ എം.എൻ. മോഹനൻ സ്ക്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നു. കാലാകാലങ്ങളിൽ സ്ക്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തുകയും മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. |