"എം ടി എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ടി എൽ പി എസ്സ് പെരുമ്പെട്ടി (മൂലരൂപം കാണുക)
14:34, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| MT L P S PERUMPETTY}} | {{prettyurl| MT L P S PERUMPETTY}} | ||
{[PSchoolFrame/Header}} | |||
{{Infobox School | |||
||സ്ഥലപ്പേര്=അത്യാൽ | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37626 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120701717 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1915 | |||
|സ്കൂൾ വിലാസം=പെരുമ്പട്ടി | |||
|പോസ്റ്റോഫീസ്=പെരുമ്പട്ടി | |||
|പിൻ കോഡ്=689592 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=k.n.villa39@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെണ്ണിക്കുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
|താലൂക്ക്=മല്ലപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി അബ്രഹാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ബേബി | |||
|സ്കൂൾ ചിത്രം=37626schoolnewpic.jpeg | |||
|size=300px | |||
|caption= | |||
|ലോഗോ= | |||
|logo_size=963 | |||
}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->==ഉള്ളടക്കം[മറയ്ക്കുക]== | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->==ഉള്ളടക്കം[മറയ്ക്കുക]== | ||
ജനറൽ intro | |||
<nowiki>--------------------</nowiki> | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വെണ്ണിക്കുളം ഉപജില്ലയിലെ കൊറ്റനാട് പഞ്ചായത്തിലെ പെരുമ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു Aided വിദ്യാലയമാണ് MTLPS Perumpetty School. അത്യാൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. | |||
==ചരിത്രം== | ==ചരിത്രം== | ||
==ഭൗതികസാഹചര്യങ്ങൾ==< | പട്ടണ പ്രാന്തത്തിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന പെരുമ്പെട്ടി ദേശത്ത് 106 വർഷങ്ങൾക്ക് മുമ്പ് വിദ്യാലയങ്ങളോ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. പിന്നോക്ക ഗ്രാമമായിരുന്നു.ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു. ഈ അവസരത്തിൽ നാട്ടിലെ അന്നത്തെ ചില പ്രമുഖർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു. പുതിയവീട്ടിൽ നാരായണപണിക്കർ 25 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി. കൊല്ലവർഷം 1090 ൽ പെരുമ്പെട്ടി അത്യാൽ എം റ്റി എൽ പി സ്കൂൾ രൂപംകൊണ്ടു. | ||
മാർത്തോമാ സഭയുടെ നിയന്ത്രണത്തിൻ കീഴിൽ ആരംഭിച്ച സ്കൂൾ നിലവിൽ മാർത്തോമ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്. കേവലം 2ക്ലാസ്സോടു കൂടി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 4ക്ലാസ്സ് ഉള്ള പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു. | |||
'''മാനേജ്മെന്റ്''' | |||
മാർത്തോമാ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം. ഇതിന്റെ ആസ്ഥാനം തിരുവല്ല ആണ്. Smt. ലാലിക്കുട്ടി വി.ഇ. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു. | |||
==ഭൗതികസാഹചര്യങ്ങൾ== | |||
ഭൗതിക സാഹചര്യങ്ങൾ | |||
<nowiki>-----------------------------------</nowiki> | |||
<nowiki>*</nowiki> 25 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
<nowiki>*</nowiki> വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ കെട്ടിടങ്ങൾ. | |||
<nowiki>*</nowiki> ചുറ്റുമതിൽ ഉണ്ട്. *പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. | |||
* 5 ക്ലാസ് മുറികളും സ്റ്റേജും , ഓഫീസ് റൂമും ഉണ്ട്. | |||
<nowiki>*</nowiki>കുടിവെള്ള സൗകര്യവും കിണറും വിശാലമായ മുറ്റവും ഉണ്ട്. | |||
<nowiki>*</nowiki>കളിയുപകരണങ്ങൾ ഉണ്ട് | |||
<nowiki>*</nowiki> 2 യൂറിനലുകളും 3 കക്കൂസുകളും ഉണ്ട്. | |||
ഇവയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ | |||
== മികവുകൾ == | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* മധുരം മലയാളം | |||
* ഉല്ലാസ ഗണിതം | |||
* ഗണിത വിജയം | |||
* ഈസി ഇംഗ്ലീഷ് | |||
* സർഗ്ഗവേള | |||
* പൊതുവിജ്ഞാന ക്ലാസുകൾ | |||
* ഇംഗ്ലീഷ് അസംബ്ലി | |||
== മുൻസാരഥികൾ == | |||
മുൻ സാരഥികൾ | |||
<nowiki>-------------------------</nowiki> | |||
ശ്രീ. റ്റി. പി. ശാമൂവേൽ - | |||
1975--1985 | |||
ശ്രീമതി. പി. C. മറിയാമ്മ | |||
1980--1981 | |||
ശ്രീ. പി. എൻ. ഫിലിപ്പ് | |||
1985--1990 | |||
ശ്രീമതി. കെ. ഏലിയാമ്മ | |||
1990--1991 | |||
ശ്രീ. മാത്യു എബ്രഹാം | |||
1991--1992 | |||
ശ്രീമതി. ഏലിയാമ്മ പി. ജി | |||
1992--1994 | |||
ശ്രീമതി. അന്നമ്മ വർഗീസ് | |||
1994--2003 | |||
ശ്രീമതി. ജോയമ്മ ചെറിയാൻ | |||
2003--2012 | |||
ശ്രീമതി. ബിജി ജോർജ് | |||
2012--2021 | |||
ശ്രീമതി. ഏലിയാമ്മ ജോസഫ് | |||
2021--onwards | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
<nowiki>----------------------------------</nowiki> | |||
1.Dr. പി. റ്റി. തമ്പി -- മെഡിക്കൽ | |||
2. Prof. A. V. ഇട്ടി --വിദ്യാഭ്യാസം | |||
3.sri. രാജൻ മാത്യു --വിദ്യാഭ്യാസം | |||
4. ശ്രീ. V. V. മത്തായി --നേവി | |||
5. ശ്രീ. ഷാജി മാത്യു --വിദ്യാഭ്യാസം | |||
6. ശ്രീ. ഷെറി മാത്യു --വിദ്യാഭ്യാസം | |||
7. ശ്രീ. C. V. വർഗീസ് --എൻജിനീയറിങ്ങ് മേഖല | |||
8. Prof. സാം സ്കറിയ --വിദ്യാഭ്യാസം | |||
9. ശ്രീ. ബിനോ വർഗീസ് -- അധ്യാപകൻ | |||
10. Dr. മനോജ് അത്യാൽ --മെഡിക്കൽ | |||
11. ശ്രീ. ജോൺ വർഗീസ് --മെഡിക്കൽ | |||
== ദിനാചരണങ്ങൾ == | |||
<references /> | |||
പരിസ്ഥിതി ദിനം | |||
വായനാ ദിനം | |||
ചാന്ദ്രദിനം | |||
ഹിരോഷിമ ദിനം[[പ്രമാണം:SHISHU DINAM.jpg|ലഘുചിത്രം]]നാഗസാക്കി ദിനം | |||
സ്വാതന്ത്ര്യ ദിനം[[പ്രമാണം:PARISTHITHI DINAM.jpg|ലഘുചിത്രം]]ഓണാഘോഷം[[പ്രമാണം:സർഗ്ഗ വേദി നവംബർ.jpg|ലഘുചിത്രം]]ഗാന്ധി ജയന്തി | |||
ലോക ഭിന്നശേഷി ദിനം | |||
കേരള പ്പിറവി | |||
പ്രവേശനോത്സവം | |||
ശിശുദിനം | |||
ക്രിസ്തുമസ് ആഘോഷം | |||
റിപ്പബ്ലിക്ക് ദിനം[[പ്രമാണം:PARISTHITHI DINAM 2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:VAAYANA VAARAM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:PARISTHITHI DINAM 3.jpg|ലഘുചിത്രം]] | |||
= വഴികാട്ടി = | |||
മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | |||
മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ റൂട്ടിൽ അത്യാൽ ജംഗ്ഷനടുത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. മല്ലപ്പള്ളിയിൽ നിന്നും സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട് | |||
{{#multimaps:9.43295,76.73592 |zoom=16}} | |||
[[പ്രമാണം:സർഗ്ഗ വേദി നവംബർ ..jpg|ലഘുചിത്രം]] |