Jump to content
സഹായം

"ജി എൽ പി എസ്സ് ചെന്നടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= G. L. P. S. Chennadukkom
| സ്ഥലപ്പേര്= G. L. P. S. Chennadukkom
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസര്‍ഗോഡ്
| റവന്യൂ ജില്ല= കാസർഗോഡ്
| സ്കൂള്‍ കോഡ്= 12401
| സ്കൂൾ കോഡ്= 12401
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= ചെന്നെടുക്കം
..ഭീമനടി.പി ഒ
.നീലേശ്വരം വഴി

| സ്കൂൾ വിലാസം= ചെന്നെടുക്കം
..ഭീമനടി.പി ഒ
.നീലേശ്വരം വഴി

| പിന്‍ കോഡ്= 671314
| പിൻ കോഡ്= 671314
| സ്കൂള്‍ ഫോണ്‍=  04672341081
| സ്കൂൾ ഫോൺ=  04672341081
| സ്കൂള്‍ ഇമെയില്‍=  glpschennadukkam@gmail.com
| സ്കൂൾ ഇമെയിൽ=  glpschennadukkam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= [[ചിറ്റാരിക്കല്‍]]
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]

| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്

| സ്കൂള്‍ വിഭാഗം= എല്‍ പി
| സ്കൂൾ വിഭാഗം= എൽ പി
| പഠന വിഭാഗങ്ങള്‍1= 1 - 4
| പഠന വിഭാഗങ്ങൾ1= 1 - 4
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 26
| ആൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 35
| പെൺകുട്ടികളുടെ എണ്ണം= 35
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  61
| വിദ്യാർത്ഥികളുടെ എണ്ണം=  61
| അദ്ധ്യാപകരുടെ എണ്ണം=  4
| അദ്ധ്യാപകരുടെ എണ്ണം=  4
| പ്രധാന അദ്ധ്യാപകന്‍=  SCARIA T S
| പ്രധാന അദ്ധ്യാപകൻ=  SCARIA T S
| പി.ടി.ഏ. പ്രസിഡണ്ട്=  അജയകുമാര്‍.എ. കെ
| പി.ടി.ഏ. പ്രസിഡണ്ട്=  അജയകുമാർ.എ. കെ
| സ്കൂള്‍ ചിത്രം= Chendkm_sckool.jpg‎ ‎|
| സ്കൂൾ ചിത്രം= Chendkm_sckool.jpg‎ ‎|

== ചരിത്രം ==
== ചരിത്രം ==
കാസര്‍ഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അംഗീകാരത്തോടെ 1954-ല്‍ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.  ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടില്‍ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും നിസ്വാര്‍ത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജന്‍സികളുടേയും സഹായത്താല്‍ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തല്‍പ്പരരും നിസ്വാര്‍ഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങള്‍ വിദ്യാലയത്തിന്‍റെ ആവിര്‍ഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളില്‍ നടപ്പിലാക്കിയിട്ടുളള വികസന പ്രവര്‍ത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങള്‍ക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാല്‍ ഉപജില്ലയിലും , സര്‍വ്വോപരി കാസര്‍ഗോഡ് ജില്ലയില്‍ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954- ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.  ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
''''''''''''1. അടച്ചുറപ്പുള്ള  ക്ലാസ് മുറികള്‍   ,              2. സ്മാര്‍ട്ട് ക്ലാസ് റൂം 1,
''''''''''''1. അടച്ചുറപ്പുള്ള  ക്ലാസ് മുറികൾ   ,              2. സ്മാർട്ട് ക്ലാസ് റൂം 1,
3. '''കമ്പ്യൂട്ടര്‍ ലാബ് -1 ''' , '''4.പാചകപ്പുര,'''
3. '''കമ്പ്യൂട്ടർ ലാബ് -1 ''' , '''4.പാചകപ്പുര,'''
5. '''ഓപ്പണ്‍ സ്റ്റേജ്-1 ''', 6. '''ഓഫീസ് റൂം,'''
5. '''ഓപ്പൺ സ്റ്റേജ്-1 ''', 6. '''ഓഫീസ് റൂം,'''
7. '''ആണ്‍/ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ശുചി മുറികള്‍,'''
7. '''ആൺ/ പെൺകുട്ടികൾക്ക് പ്രത്യേകം ശുചി മുറികൾ,'''
8 '''ചില്‍ഡ്രന്‍സ് പാര്‍ക്ക്'''''''''
8 '''ചിൽഡ്രൻസ് പാർക്ക്'''''''''

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 49: വരി 50:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# ജി മുരളീധരന്‍
# ജി മുരളീധരൻ
#സരോജിനി. കെ
#സരോജിനി. കെ
#കെ ആര്‍ കൃഷ്ണന്‍കുട്ടി
#കെ ആർ കൃഷ്ണൻകുട്ടി
#സദാശിവന്‍ മാസ്റ്റര്‍
#സദാശിവൻ മാസ്റ്റർ
# ജോര്‍ജ്ജ്
# ജോർജ്ജ്
# കെ. ജെ തോമസ്
# കെ. ജെ തോമസ്

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമന്‍, ഇ വി രാജേന്ദ്രന്‍
#Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമൻ, ഇ വി രാജേന്ദ്രൻ
#മിലിട്ടറി- രാമചന്ദ്രന്‍, ദീപേഷ്, കാര്‍ത്തികേയന്‍
#മിലിട്ടറി- രാമചന്ദ്രൻ, ദീപേഷ്, കാർത്തികേയൻ
#ടീച്ചേര്‍സ്- രമേശന്‍, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ്
#ടീച്ചേർസ്- രമേശൻ, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ്
#ബാങ്ക് മാനേജര്‍- രാമകൃഷ്ണന്‍ വി  ( SBI), ബാലന്‍ s/o മുണ്ടന്‍ SC/ST (KGB)
#ബാങ്ക് മാനേജർ- രാമകൃഷ്ണൻ വി  ( SBI), ബാലൻ s/o മുണ്ടൻ SC/ST (KGB)
#വേണു--രജിസ്ട്രാര്‍,    കുഞ്ഞമ്പു. പി.കെ  -  ഡെറാഡൂണ്‍-
#വേണു--രജിസ്ട്രാർ,    കുഞ്ഞമ്പു. പി.കെ  -  ഡെറാഡൂൺ-
#അഡ്വക്കേറ്റ്-
#അഡ്വക്കേറ്റ്-
ബാബു - വില്ലേജ് അസിസ്റ്റന്‍റ്, രവീന്ദ്രന്‍രബര്‍ ബോര്‍ഡ്, സന്ദീപ്-  Ship
ബാബു - വില്ലേജ് അസിസ്റ്റൻറ്, രവീന്ദ്രൻരബർ ബോർഡ്, സന്ദീപ്-  Ship
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.

{{#multimaps:12.3184,75.3600 |zoom=13}}
{{#multimaps:12.3184,75.3600 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062559" എന്ന താളിൽനിന്ന് ശേഖരിച്ചത്