"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ (മൂലരൂപം കാണുക)
21:33, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 40: | വരി 40: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
സെൻറ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ | സെൻറ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. | ||
ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്രം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. | ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്രം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. | ||
വരി 76: | വരി 76: | ||
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്. അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട് | കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്. അദ്ധ്യാപരുടെ നേതൃത്വത്തിൽ കായികമേളയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് പരിശീലനം നല്കാറുണ്ട് | ||
=='''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം'''== | |||
ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിൻറെ പ്രവർത്തനം. | * ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിൻറെ പ്രവർത്തനം. | ||
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ. | * കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ. |