Jump to content
സഹായം

"എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== '''<u>ചരിത്രം</u>''' ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള
ആറന്മുളയിൽ ഉള്ള മർത്തോമ്മ  സഭാ വിശ്വാസികൾക്ക് സ്ഥിരമായി മാരാമൺ മാർത്തോമ്മ ഇടവകയിൽ പോകുന്നതിനുള്ള ബുദ്ധിമുട്ട് കാരണം വടക്കേടത്ത് ശ്രീ ഇട്ടിച്ചെറിയ  പിലിപ്പോസ് തന്റെ  വസ്തുവിൽ നിന്നും 8 സെന്റ് സ്ഥലം ഒരു പ്രാർത്ഥനാലയം പണിയുന്നതിനായി നൽകി. ശ്രീ ഇട്ടിച്ചെറിയ പീലിപ്പോസിന്റെ മകൻ ശ്രീ.V I പീലിപ്പോസ് ടി. സ്ഥലത്ത് സ്വന്തമായി ഒരു മുറി പണിത്  പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു.
  പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
 
ഏകാധ്യാപകനായി ശ്രീ.V I പീലിപ്പോസ് സേവനം അനുഷ്ഠിച്ചു.  പിൽകാലത്ത് മാർത്തോമ്മ  സുവിശേഷ സംഘത്തിന് ഈ സ്കൂൾ കൈമാറി. 1912 ൽ ഒന്നാം ക്ലാസ് ആരംഭിച്ച ആരംഭിക്കുന്നതിനുള്ള അനുവാദം ഗവൺമെന്റിൽ  നിന്നും ലഭിച്ചു.ശ്രീ.ആർ.കെ  ചാക്കോയെ ഹെഡ്മാസ്റ്ററായി  നിയമിക്കുകയും ചെയ്തു. 1915 ൽ ഇത് ഒരു പൂർണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1916ൽ  5ആം  ക്ലാസിനുള്ള അനുവാദവും  കിട്ടി. സ്ഥലസൗകര്യക്കുറവു  നിമിത്തം 5ആം ക്ലാസ് അടുത്ത ഏതാനും വർഷത്തിനകം നിമത്തേണ്ടി വന്നു. തുരുത്തിയിൽ പുത്തൻവീട്ടിൽ ശ്രീ.റ്റി. സി. ചാക്കോ പ്ലാമൂട്ടിൽ കുടുംബത്തിൽ നിന്നും 2 സെന്റ് സ്ഥലം  വിലയ്ക്കു  വാങ്ങി കെട്ടിടം പണിത് ഈ സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
 
1979ൽ ചുരുങ്ങിയ  സ്ഥലസൗകര്യത്തിൽ 266 കുട്ടികൾ  വരെ അഭ്യസനം നടത്തിയിരുന്നു.
 
2011 റവ. റ്റി. സി. ജോൺ ചെയർമാനും ശ്രീമതി റെയ്ച്ചൽ എബ്രഹാം ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ ശതാബ്ദിയാഘോഷത്തെക്കുറിച്ച് തീരുമാനമെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് 2012 ശതാബ്ദി ആഘോഷം സമംഗളം നടത്തുകയുണ്ടായി. ആത്മീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത്‌വ്യക്തികൾ ഇവിടെനിന്നും അക്ഷരവെളിച്ചം തെളിയിച്ചവരാണ്. സർക്കാർ അംഗീകാരമുള്ള പ്രീ പ്രൈമറി സ്കൂളും  പ്രവർത്തിക്കുന്നു.
 
വള്ളംകളിയുടേയും വള്ളസദ്യയുടേയും പൈതൃക ഗ്രാമമായ ആറന്മുളയ്ക്കു  തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്ന് പ്രധാന പാതയോരത്ത് നാൽക്കാലിക്കൽ  എം.റ്റി. എൽ. പി സ്കൂൾ അഭിമാനത്തോടെ ഇന്നും തലയുയർത്തി നിൽക്കുന്നു.
 
'''പ്രളയദുരന്തം 2018'''
 
കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാ മഹാപ്രളയം ഈ വിദ്യാലയത്തെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും ജലനിരപ്പ് ഒന്നര മീറ്ററോളം ഉയർന്നു. സ്കൂൾ റെക്കോർഡുകൾ,  മൈക്ക് സെറ്റ്,  കമ്പ്യൂട്ടർ,  ലൈബ്രറി ബുക്കുകൾ എല്ലാം ചെളിവെള്ളത്തിൽ മുങ്ങി നശിച്ചു. തൊട്ടടുത്തുള്ള പാടശേഖരത്തിൽ നിന്നും 13 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വർഷംതോറും ദുരിതാശ്വാസ ക്യാമ്പും  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1060112" എന്ന താളിൽനിന്ന് ശേഖരിച്ചത്