"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ് കോന്നി താഴം (മൂലരൂപം കാണുക)
22:51, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 33: | വരി 33: | ||
സ്ഥാപിച്ചു | സ്ഥാപിച്ചു | ||
ഭൗതികസൗകര്യങ്ങൾ | |||
കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു. മൂന്ന് സ്കൂൾകെട്ടിടം ഒരു ലബോറട്ടറിയും വാർഡനോട് കൂടിയ നമ്മുടെ സ്കൂളിൽ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഒരു ചെറിയ പാർക്കും കൂടാതെ സ്മാർട്ട് ക്ലാസ് ഒന്നും ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട് | |||
കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്. | |||
സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന് 70 സെന്റ് സ്ഥലം ഉണ്ട്. മൂന്ന് കെട്ടിടങ്ങൾ കഞ്ഞിപ്പുര യൂറിൻ ഷെഡ്ഡുകൾ എല്ലാമുണ്ട്. മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്. | |||
==പാഠ്യേതര പ്രവര്ത്തനങ്ങള്== | ==പാഠ്യേതര പ്രവര്ത്തനങ്ങള്== |