"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ് കോന്നി താഴം (മൂലരൂപം കാണുക)
22:54, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020→പാഠ്യേതര പ്രവര്ത്തനങ്ങള്
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 41: | വരി 41: | ||
==പാഠ്യേതര പ്രവര്ത്തനങ്ങള്== | ==പാഠ്യേതര പ്രവര്ത്തനങ്ങള്== | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു | |||
വായനയിലും എഴുത്തിലും മികവുകൾ നേടാൻ മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വായന കാർഡുകൾ നൽകി പ്രവർത്തനങ്ങൾ വ്യക്തിഗതമായി പൂർത്തീകരിക്കും | |||
മണ്ണിര കമ്പോസ്റ്റ് നിർമ്മാണ ശലഭോദ്യാനം കൃഷി മുതലായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്രീയമായ കഴിവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. | |||
സമൂഹത്തെ കുട്ടികൾക്ക് കണ്ടറിയാൻ പോസ്റ്റ് ഓഫീസ് ആശുപത്രി ചന്ത എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ ട്രാഫിക് പോലീസിനെ നേതൃത്വത്തിൽ നടത്തുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു | |||
ഉല്ലാസഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. | |||
കലാവാസന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ പുതുതലമുറയ്ക്ക് കലയെ അറിയാനും കലാവാസന ഉണ്ടാകുവാനും കഥക്പോലുള്ള നൃത്തരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള അവസരമുണ്ടായി. | |||
കലയിലൂടെ പ്രശസ്തരായ പ്രദേശവാസികളായ മുതിർന്നവരും ആയി കുട്ടികൾക്ക് ആഭിമുഖം നടത്തുവാനും അവരുടെ അറിവുകൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. | |||
1. അമ്മ വായന | |||
2. ശ്രദ്ധ | |||
3. ഈസി ഇംഗ്ലീഷ് | |||
4. പത്രപാരായണം | |||
5. പ്രാദേശിക പഠനയാത്ര | |||
6. ഡയറി എഴുതൽ | |||
7. സ്കൂളിലെ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ | |||
8. ചിത്രരചന ക്ലാസ്സുകൾ | |||
9. ആരോഗ്യ ക്ലാസുകൾ | |||
10. യോഗ ക്ലാസ്സുകൾ | |||
11. ശുചീകരണ പ്രവർത്തനങ്ങൾ | |||
12. റാലി | |||
13. ഭക്ഷ്യമേള | |||
14. കഥ നൃത്തരൂപ അവതരണം | |||
== മുന് സാരഥികള് == | == മുന് സാരഥികള് == |