"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് (മൂലരൂപം കാണുക)
16:58, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2020→ഭൗതികസൗകര്യങ്ങൾ
വരി 54: | വരി 54: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചതും കലാകായിക പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും തിളങ്ങി നില്ക്കുന്നതുമായ അടൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമാണ് അങ്ങാടിക്കൽ SNVHSS&VHSS. 10 കെട്ടിടങ്ങളും, 40 ക്ലാസ്സ്മുറികളും 4സ്റ്റാഫ് മുറികളും, 3 ഓഫീസ് മുറികളും, ലൈബ്രറി, ലാബ് സൗകര്യ ങ്ങളും ഉണ്ട്. ആകാശവിസ്മയകാഴ്ചകളുമായി ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ എന്നീ യൂണിറ്റുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ വാഹനസൗകര്യം, കുടിവെള്ളം, ബാത് റൂം, ടോയലറ്റ്, ഉച്ച ഭക്ഷണ ഹാൾ, ക്യാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്. | പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചതും കലാകായിക പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും തിളങ്ങി നില്ക്കുന്നതുമായ അടൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമാണ് അങ്ങാടിക്കൽ SNVHSS&VHSS. | ||
10 കെട്ടിടങ്ങളും, 40 ക്ലാസ്സ്മുറികളും 4സ്റ്റാഫ് മുറികളും, 3 ഓഫീസ് മുറികളും, ലൈബ്രറി, ലാബ് സൗകര്യ ങ്ങളും ഉണ്ട്. ആകാശവിസ്മയകാഴ്ചകളുമായി ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ എന്നീ യൂണിറ്റുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ വാഹനസൗകര്യം, കുടിവെള്ളം, ബാത് റൂം, ടോയലറ്റ്, ഉച്ച ഭക്ഷണ ഹാൾ, ക്യാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്. | |||
1)ISRO SPACE PAVILION | |||
ബഹിരാകാശത്ത് ഇന്ത്യയുടെ പുരോഗതി അടുത്തറിയുവാവായി ISRO SPACE PAVILIONസൗകര്യം ലഭ്യമാക്കി ISRO പണികഴിപ്പിച്ച ലാബ്. | ബഹിരാകാശത്ത് ഇന്ത്യയുടെ പുരോഗതി അടുത്തറിയുവാവായി ISRO SPACE PAVILIONസൗകര്യം ലഭ്യമാക്കി ISRO പണികഴിപ്പിച്ച ലാബ്. | ||
2) ATAL TINKERING LAB | 2) ATAL TINKERING LAB | ||
കുട്ടികളുടെ ശാസ്ത്രബോധം വളർത്താനും നൂതന ശാസ്ത്രസാങ്കേ തിക വിദ്യകളുപയോഗിച്ച് സ്വയം ശാസ്ത്രപരീക്ഷണനിർമാണപ്രവർത്തനങ്ങൾ നടത്തനുമുള്ള സൗകര്യം. | കുട്ടികളുടെ ശാസ്ത്രബോധം വളർത്താനും നൂതന ശാസ്ത്രസാങ്കേ തിക വിദ്യകളുപയോഗിച്ച് സ്വയം ശാസ്ത്രപരീക്ഷണനിർമാണപ്രവർത്തനങ്ങൾ നടത്തനുമുള്ള സൗകര്യം. | ||
3)MULTIPURPOSE AUDITORIUM | 3)MULTIPURPOSE AUDITORIUM | ||
എല്ലാവിധ സൗകര്യങ്ങളുമുള്ള മൾട്ടിപർപ്പസ് ആഡിറ്റോറിയം | എല്ലാവിധ സൗകര്യങ്ങളുമുള്ള മൾട്ടിപർപ്പസ് ആഡിറ്റോറിയം | ||
4)LAB&LIBRARY FACILITY | 4)LAB&LIBRARY FACILITY | ||
ആധുനിക സൗകര്യങ്ങളുള്ള ലാബുകളുടേയും ലൈബ്രറിയു ടേയും സൗകര്യം. | ആധുനിക സൗകര്യങ്ങളുള്ള ലാബുകളുടേയും ലൈബ്രറിയു ടേയും സൗകര്യം. | ||
5)UNITS | 5)UNITS | ||
NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, IT LAB എന്നീ യൂണിറ്റുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, IT LAB എന്നീ യൂണിറ്റുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. | ||
6)VOLLEYBALL COURT | 6)VOLLEYBALL COURT | ||
കുട്ടികൾക്ക് വോളീബോൾ പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഒരു വോളീബോൾ കോർട്ട് ലഭ്യമാണ്. | കുട്ടികൾക്ക് വോളീബോൾ പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഒരു വോളീബോൾ കോർട്ട് ലഭ്യമാണ്. | ||
7)BUS FACILITY | 7)BUS FACILITY | ||
കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യമാക്കാൻ 5 സ്കൂൾ ബസുകൾ എല്ലാ റൂട്ടിലേക്കും ഓടുന്നുണ്ട്. | കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യമാക്കാൻ 5 സ്കൂൾ ബസുകൾ എല്ലാ റൂട്ടിലേക്കും ഓടുന്നുണ്ട്. | ||
8)CANTEEN | 8)CANTEEN | ||
കുട്ടികൾക്ക് ലഘുഭക്ഷണത്തിനായി ക്യാൻന്റീൻ സൗകര്യം ലഭ്യമാണ്. | കുട്ടികൾക്ക് ലഘുഭക്ഷണത്തിനായി ക്യാൻന്റീൻ സൗകര്യം ലഭ്യമാണ്. | ||
9)NOON MEAL | 9)NOON MEAL | ||
മീൻ, പാൽ, മുട്ട, ഇറച്ചി, പച്ചക്കറി എന്നിവ ഉൾപ്പെടുത്തി വളരെ നല്ല രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്. | മീൻ, പാൽ, മുട്ട, ഇറച്ചി, പച്ചക്കറി എന്നിവ ഉൾപ്പെടുത്തി വളരെ നല്ല രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്. | ||
10)SMART CLASS ROOM | |||
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ്റൂമുകൾ കുട്ടികളുടെ പഠന പുരോഗതിക്കായി തയാറാക്കി നൽകിയിട്ടുണ്ട്. | ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ്റൂമുകൾ കുട്ടികളുടെ പഠന പുരോഗതിക്കായി തയാറാക്കി നൽകിയിട്ടുണ്ട്. | ||