Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കൂൾ മൂന്ന് ഏക്കർസ്ഥലത്ത് സ്ഥിതി ചെയ്യൂന്നു.എച്ച്.എസ്,   
പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചതും കലാകായിക പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും തിളങ്ങി നില്ക്കുന്നതുമായ അടൂർ സബ് ജില്ലയിലെ  ഏറ്റവും മികച്ച ഹരിത വിദ്യാലയമാണ് അങ്ങാടിക്കൽ SNVHSS&VHSS. 10 കെട്ടിടങ്ങളും, 40 ക്ലാസ്സ്മുറികളും    4സ്റ്റാഫ് മുറികളും, 3 ഓഫീസ് മുറികളും, ലൈബ്രറി, ലാബ് സൗകര്യ ങ്ങളും ഉണ്ട്. ആകാശവിസ്മയകാഴ്ചകളുമായി ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, NCC, NSS, SPCSCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ എന്നീ യൂണിറ്റുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ വാഹനസൗകര്യം, കുടിവെള്ളം, ബാത് റൂം, ടോയലറ്റ്, ഉച്ച ഭക്ഷണ ഹാൾ, ക്യാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്.
എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി
 
മൂന്ന് കമ്പ്യൂട്ടർ ലാബൂകളൂണ്ട്.ഹൈസ്കുളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ
1)ISRO SPACE PAVILION
ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം ഇവിടൂണ്ട്.ആധൂനികരിച്ച
ബഹിരാകാശത്ത് ഇന്ത്യയുടെ പുരോഗതി അടുത്തറിയുവാവായി ISRO SPACE PAVILIONസൗകര്യം ലഭ്യമാക്കി  ISRO പണികഴിപ്പിച്ച ലാബ്.
അതിവിശാലമായ ലൈബ്രറിയും അതിൽ വിക്ടേഴ്സ് ചാനൽ,മറ്റിതര
 
ചാനലുകൾ എന്നിവ ലഭ്യമാകുന്ന സംവിധാനവും ഇവിടുണ്ട്.രാവിലെ
2) ATAL TINKERING LAB
8 മണി മുതൽ വൈകിട്ട് 5 മണി വരെ ഇത് പ്രവർത്തിക്കുന്നു.ഹൈസ്കുൾ
കുട്ടികളുടെ ശാസ്ത്രബോധം വളർത്താനും നൂതന ശാസ്ത്രസാങ്കേ തിക വിദ്യകളുപയോഗിച്ച് സ്വയം ശാസ്ത്രപരീക്ഷണനിർമാണപ്രവർത്തനങ്ങൾ നടത്തനുമുള്ള സൗകര്യം.
വിഭാഗത്തിനൂമാത്രമായി സയൻസ് ലാബുണ്ട്.യൂ.പി.വിഭാഗത്തിനൂമാത്രമായി
 
10 ക്ലാസ് മൂറികളൂണ്ട്.എച്ച്.എസ്.വിഭാഗത്തിന് 13 ക്ലാസ് മൂറികളൂം ,എച്ച്.എസ്.എസ്
3)MULTIPURPOSE AUDITORIUM
വിഭാഗത്തിന് 14 ക്ലാസ് മൂറികളൂം ഉണ്ട്.
എല്ലാവിധ സൗകര്യങ്ങളുമുള്ള മൾട്ടിപർപ്പസ് ആഡിറ്റോറിയം
       
4)LAB&LIBRARY FACILITY
ആധുനിക സൗകര്യങ്ങളുള്ള ലാബുകളുടേയും ലൈബ്രറിയു ടേയും സൗകര്യം.
 
5)UNITS
NCC, NSS, SPC,  SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, IT LAB എന്നീ യൂണിറ്റുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
 
6)VOLLEYBALL COURT
കുട്ടികൾക്ക് വോളീബോൾ പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഒരു വോളീബോൾ കോർട്ട് ലഭ്യമാണ്.                  
 
7)BUS FACILITY
കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യമാക്കാൻ 5 സ്കൂൾ ബസുകൾ എല്ലാ റൂട്ടിലേക്കും ഓടുന്നുണ്ട്.
 
8)CANTEEN
കുട്ടികൾക്ക് ലഘുഭക്ഷണത്തിനായി ക്യാൻന്റീൻ സൗകര്യം ലഭ്യമാണ്.
 
9)NOON MEAL
മീൻ, പാൽ, മുട്ട, ഇറച്ചി, പച്ചക്കറി എന്നിവ ഉൾപ്പെടുത്തി വളരെ നല്ല രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്.
 
0)SMART CLASS ROOM
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ ശീതീകരിച്ച  സ്മാർട്ട് ക്ലാസ്സ്റൂമുകൾ കുട്ടികളുടെ പഠന പുരോഗതിക്കായി തയാറാക്കി നൽകിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1059546" എന്ന താളിൽനിന്ന് ശേഖരിച്ചത്