Jump to content
സഹായം

"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 39: വരി 39:

== ചരിത്രം ==
==ചരിത്രം==
ഭാരതീ വിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ അവർകളുടെ നേതൃത്വത്തിൽ 1950-കളിൽ പള്ളിക്കൽ പഞ്ചായത്തിൽ ഇംഗ്ലീഷ് മീഡില് സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകനായ പി ജയകുമാർ ഉണ്ണിത്താൻ അവർകൾ സ്കൂളിന്റെ മാനേജരായി ചുമതലയേൽക്കുകയും, 1984 സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും. സ്കൂളിന്പി യു എസ് പി എം ഹൈസ്കൂൾ എന്ന്നാമകരണംചെയ്തു.മാനേജരുടെയുംഅധ്യാപകരുടെപരിശ്രമഫലമായി500ഓളംകുട്ടികൾസ്കൂളിൽപഠനത്തിനായിഎത്തിച്ചേർന്നു.നാട്ടുകാരുടെചിരകാലാഭിലാഷമായിരന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1991പ്രവർത്തനമാരംഭിച്ചു. പി.ജയകുമാർ ഉണ്ണിത്താൻ അവർകളുടെ ദേഹവിയോഗം മൂലം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ടി എസ് പത്മകുമാരി അവർകൾ സ്കൂൾ മാനേജർ ആയി 1994 ചുമതല ഏറ്റു. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാനേജ്മെന്റ് പ്രതിനിധികളായ ശങ്കരീ ജെ ഉണ്ണിത്താൻ ബിജു സി നായർ എന്നിവർ ചേർന്നാണ്.

76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058915" എന്ന താളിൽനിന്ന് ശേഖരിച്ചത്