പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ (മൂലരൂപം കാണുക)
12:38, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 40: | വരി 40: | ||
==ചരിത്രം== | ==ചരിത്രം== | ||
ഭാരതീ വിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ അവർകളുടെ നേതൃത്വത്തിൽ 1950-കളിൽ പള്ളിക്കൽ പഞ്ചായത്തിൽ ഇംഗ്ലീഷ് മീഡില് സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകനായ പി ജയകുമാർ ഉണ്ണിത്താൻ അവർകൾ സ്കൂളിന്റെ മാനേജരായി ചുമതലയേൽക്കുകയും, 1984 സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും. സ്കൂളിന്പി യു എസ് പി എം ഹൈസ്കൂൾ | ഭാരതീ വിലാസം ബംഗ്ലാവിൽ പങ്കജാക്ഷൻ ഉണ്ണിത്താൻ അവർകളുടെ നേതൃത്വത്തിൽ 1950-കളിൽ പള്ളിക്കൽ പഞ്ചായത്തിൽ ഇംഗ്ലീഷ് മീഡില് സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകനായ പി ജയകുമാർ ഉണ്ണിത്താൻ അവർകൾ സ്കൂളിന്റെ മാനേജരായി ചുമതലയേൽക്കുകയും, 1984 സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും.സ്കൂളിന്പി യു എസ് പി എം ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു.മാനേജരുടെയും അധ്യാപകരുടെ പരിശ്രമഫലമായി 1500 ഓളം കുട്ടികൾസ്കൂളിൽപഠനത്തിനായിഎത്തിച്ചേർന്നു. | ||
നാട്ടുകാരുടെചിരകാലാഭിലാഷമായിരുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1991പ്രവർത്തനമാരംഭിച്ചു. പി.ജയകുമാർ ഉണ്ണിത്താൻ അവർകളുടെ ദേഹവിയോഗം മൂലം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി ടി എസ് പത്മകുമാരി അവർകൾ സ്കൂൾ മാനേജർ ആയി 1994 ചുമതല ഏറ്റു. ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മാനേജ്മെന്റ് പ്രതിനിധികളായ ശങ്കരീ ജെ ഉണ്ണിത്താൻ ബിജു സി നായർ എന്നിവർ ചേർന്നാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |