Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 213: വരി 213:
[[പ്രമാണം: Ammforestryclub1.jpg |300px|thumb|right|  വിനോദ യാത്ര ]]]
[[പ്രമാണം: Ammforestryclub1.jpg |300px|thumb|right|  വിനോദ യാത്ര ]]]
[[പ്രമാണം: Ammforestryclub2.jpg |200px|thumb|left|  വിനോദ യാത്ര ]]]
[[പ്രമാണം: Ammforestryclub2.jpg |200px|thumb|left|  വിനോദ യാത്ര ]]]
== <font color=black><font size=5>'''<big>ഹിന്ദി ക്ലബ് </big>'''==
===ഗാന്ധി ജയന്തി===
ഇടയാറന്മുള എ.എം.എം ഹയർ സെക്കന്ററി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു . കുട്ടികൾ തങ്ങളുടെ വീടുകളിൽ ഇരുന്നു  പോസ്റ്റർ വരച്ചും  ലേഖനം എഴുതിയും  വെറുച്വൽ ആയി അവതരിപ്പിച്ചു.
===ഹിന്ദി ദിവസ്===
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന് ഹിന്ദി ദിവസ്  ആചരിച്ചു. ഭാഷൺ  കവിതലാപനം, പോസ്റ്റർ രചന  എന്നിവയിൽ 100 ൽ പരം കുട്ടികൾ പങ്കെടുത്തു.
===വയോജനദിനം===
സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. കുട്ടികൾ തങ്ങളുടെ ഗ്രാൻഡ് രക്ഷിതാക്കളുടെ  കൂടെ നിൽക്കുന്ന ചിത്രം അയച്ചു തന്നത് നല്ലൊരു അനുഭവം ആയിരുന്നു.
===ലോക മ്യഗക്ഷേമ ദിനം ====
ലോക മ്യഗക്ഷേമ ദിനത്തോട് അനുബന്ധിച് കുട്ടികൾ തങ്ങളുടെ പെറ്റ്സ് നൊപ്പം ഉള്ള ചിത്രം അയച്ചു തന്നത്  വേറിട്ട അനുഭവം ആയിരുന്നു.
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058074" എന്ന താളിൽനിന്ന് ശേഖരിച്ചത്