Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
==പഠനോത്സവം==   
==പഠനോത്സവം==   

      ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിന്റെ പഠനോത്സവം 14/02/2019ൽ നടത്തപ്പെട്ടു.സ്കൂൾ എച്ച് .എം. ശ്രീമതി അന്നമ്മ നൈനാൻ അധ്യക്ഷത വഹിച്ചു. മീറ്റിംഗ് ശ്രീമതി ഷീജ ടോജി (ആറന്മുള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)ഉത്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ്  ശ്രീ രാജ്കുമാർ ,വൈസ്പ്രസിഡന്റ് ശ്രീ സജു പാറയിൽ ,സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവൽ എന്നിവർ പ്രസംഗിച്ചു,പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാസൃഷ്ടികൾ കല പരിപാടികൾ മീറ്റിംഗിന് കൊഴുപ്പാക്കി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു  കുട്ടികളുടെ പഠനാപ്രവർത്തങ്ങളുടെ പ്രദർശനവും  നടന്നു .

പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇഗ്ലീഷ് സ്കിറ്റ്,ഇഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു ഇത് കുട്ടികൾക്ക് പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു.

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057109" എന്ന താളിൽനിന്ന് ശേഖരിച്ചത്