Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
===ലക്ഷ്യങ്ങൾ===   
===ലക്ഷ്യങ്ങൾ===   
വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.   
വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക.   
===പ്രവർത്തനങ്ങൾ2020-21===
====ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം====
എൻഎസ്എസ് വോളന്റി യേഴ്സ് നിന്റെ നേതൃത്വത്തിൽ  ഫസ്റ്റ് എയ്ഡ് ആൻഡ് ആക്സിഡന്റ് കെയർ പരിശീലനം കുട്ടികളിൽ നടത്തി.
==== പ്ലാസ്റ്റിക്  ബാഗ് വേണ്ട തുണി സഞ്ചി ഞങ്ങൾ തരാം====
ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലാസ്റ്റിക് ബാഗ് വേണ്ട തുണിസഞ്ചി ഞങ്ങൾ തരാം പദ്ധതി തുടങ്ങി എൻഎസ്എസ് യൂണിറ്റ് മണ്ണിര പരിസ്ഥിതി സംഘടനയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് പ്രോഗ്രാം ഓഫീസർ സംഗീത എന്താ സി നേതൃത്വത്തിൽ സ്കൂൾ പരിസരത്തുള്ള വീടുകളിലും കടകളിലും100 തുണിസഞ്ചി സൗജന്യമായി നൽകി.
====പേപ്പർ ബാഗ് നിർമ്മാണം====
പരിസ്ഥിതി മലിനീകരണത്തിന് എതിരായി പേപ്പർ ബാഗുകൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു, ഇങ്ങനെ അവർ നിർമ്മിച്ച പേപ്പർ ബാഗുകൾ സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും വിതരണം ചെയ്തു.
====ആന്റി ഡ്രഗ് പ്രോഗ്രാം====
ആന്റി ഡ്രസ്സ് പ്രോഗ്രാമിന് ഭാഗമായി സ്കൂൾ മാനേജർ ജോൺസൺ വർഗീസ് അച്ഛന്റെ നേതൃത്വത്തിൽ റോഡിലെ ലൈൻ വരച്ചു.
====മാസ്ക് വിതരണം====
വോളണ്ടിയേഴ്സ് നിർമിച്ച ആയിരം മാസ്ക്ക്  ജില്ലയ്ക്ക് കൈമാറി പി എസ് സി അംഗം ശ്രീ മണികണ്ഠൻ സർ മാസ്ക് ഏറ്റുവാങ്ങി.
====വിദ്യാർത്ഥികൾക്കുള്ള മാസ്ക് വിതരണം====
സ്കൂളിൽ എസ്എസ്എൽസി പ്ലസ് വൺ,പ്ലസ് ടു പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും എൻഎസ്എസിന് നേതൃത്വത്തിൽ മാസ്ക് നൽകി.
====പരിസ്ഥിദിനത്തിൽ തണൽ കൂട്ടം====
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വോളണ്ടിയേഴ്സ് നേതൃത്വത്തിൽ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു.
====കോവിഡ് കാലത്തെ കൈത്താങ്ങ്====
മാസ്ക്, ബെഡ്ഷീറ്റ് ,സാനിറ്റൈസർ തുടങ്ങിയവ വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഫസ്റ്റ് ലെവൽ ടയർ സെൻട്രലിലേക്ക് കൈമാറി.
====ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം====
ട്രൈബൽ മേഖലയിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ എൻഎസ്എസ് യൂണിറ്റിന് നേതൃത്വത്തിൽ പി എസ് സി അംഗം ശ്രീ ജേക്കബ് ജോൺ സാറിന് കൈമാറി.
====ഹെൽപ്പ് ഡെസ്ക്====
പ്ലസ് വൺ കുട്ടികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ  നേതൃത്വത്തിൽ സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നു.


[[പ്രമാണം: 37001 nss pathravartha .jpg|200px|thumb|left|പത്രവാർത്ത ]]
[[പ്രമാണം: 37001 nss pathravartha .jpg|200px|thumb|left|പത്രവാർത്ത ]]
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055998" എന്ന താളിൽനിന്ന് ശേഖരിച്ചത്