"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
21:07, 21 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
*സ്കൗട്ട് & ഗൈഡ്സ് | *സ്കൗട്ട് & ഗൈഡ്സ് | ||
*സയൻസ് ക്ളബ്ബ് | *സയൻസ് ക്ളബ്ബ് | ||
*ഗണിത ക്ലബ്ബ് | |||
*ഇക്കോ ക്ലബ്ബ് | *ഇക്കോ ക്ലബ്ബ് | ||
*ഐ. റ്റി. ക്ലബ്ബ് | *ഐ. റ്റി. ക്ലബ്ബ് | ||
വരി 90: | വരി 91: | ||
*ബാലജനസഖ്യം | *ബാലജനസഖ്യം | ||
*നല്ലപാഠം | *നല്ലപാഠം | ||
*പഠന യാത്ര | |||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== | ||
വരി 98: | വരി 100: | ||
*ശ്രീ. കെ. എസ്. ബാബു (2008-2015) | *ശ്രീ. കെ. എസ്. ബാബു (2008-2015) | ||
*ശ്രീമതി.അനിത മാത്യൂ (2015-- 2018) | *ശ്രീമതി.അനിത മാത്യൂ (2015-- 2018) | ||
* ശ്രീ ബിജു ജോൺ (1-4-2018-30-04-2020) | *ശ്രീ ബിജു ജോൺ (1-4-2018-30-04-2020) | ||
*'''ശ്രീ.തോമസ് മാത്യു (1-5-2020-''' | *'''ശ്രീ.തോമസ് മാത്യു (1-5-2020-''' | ||
('''സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018''') | ('''സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018''') | ||
വരി 118: | വരി 120: | ||
2015 ൽ സംസ്ഥാന തലത്തിൽ ചോദ്യപേപ്പർ നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു. | 2015 ൽ സംസ്ഥാന തലത്തിൽ ചോദ്യപേപ്പർ നിർമ്മാണ ശില്പശാലയിൽ പങ്കെടുത്തു. | ||
2017-18 അധ്യയന വർഷത്തിൽ വെണ്ണിക്കുളം ബ്ലോക്ക് റിസോഴ്സ് സെൻററിൽ സി.അർ.സിയായി പ്രവർത്തിച്ചതിൻെറ ഫലമായി അയിരൂർ പഞ്ചായത്തിലെ 18 വിദ്യാലയങ്ങളിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടി.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിൽ ക്രിയാത്മക പങ്ക് പഹിക്കാനായി. | |||
'''ക്യാമ്പസ് തന്നെ പാഠപുസ്തകം''' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി. | '''ക്യാമ്പസ് തന്നെ പാഠപുസ്തകം''' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജൈവവൈവിധ്യ ഉദ്യാനങ്ങൾ ആരംഭിക്കുന്നതിനും പരിസ്ഥിതി സൌഹൃദ വിദ്യാലയമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ 2020 ഒക്ടോബർ മാസത്തിൽ നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ നടപ്പിലാക്കി. | ||
=='''വിജയഭേരി'''== | =='''വിജയഭേരി'''== | ||
സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചു.ആദ്യ ബാച്ച് പുറത്തിറങ്ങിയത് 1985 മാർച്ചിൽ ആയിരുന്നു.1985 മുതലുള്ള എസ്.എസ്.എൽ.സി വിജയശതമാനം താഴെ കൊടുക്കുന്നു. | സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻെറ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചു.ആദ്യ ബാച്ച് പുറത്തിറങ്ങിയത് 1985 മാർച്ചിൽ ആയിരുന്നു.1985 മുതലുള്ള എസ്.എസ്.എൽ.സി വിജയശതമാനം താഴെ കൊടുക്കുന്നു. | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|- | |- | ||
!YEAR!!NO.OF PUPILS ATTENDED !!NO.OF PASSED!!PERCENTAGE OF PASS | !YEAR!! NO.OF PUPILS ATTENDED !!NO.OF PASSED!!PERCENTAGE OF PASS | ||
|- | |- | ||
|1986 MARCH|| 52||47||90.5 % | |1986 MARCH||52||47||90.5 % | ||
|- | |- | ||
|1987||68||58||87 | |1987||68||58||87 | ||
വരി 197: | വരി 200: | ||
|2020||52||52||100 | |2020||52||52||100 | ||
|- | |- | ||
|2021||-||-||- | | 2021||-||-||- | ||
|- | |- | ||
|2022||-||-||- | |2022||-||-||- | ||
വരി 262: | വരി 265: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
!ക്രമനമ്പർ!!ജീവനക്കാരൻെറ പേര്!!തസ്കിക | ! ക്രമനമ്പർ!!ജീവനക്കാരൻെറ പേര്!!തസ്കിക | ||
|- | |- | ||
|1||ശ്രീ.തോമസ് മാത്യു||HEAD MASTER | |1||ശ്രീ.തോമസ് മാത്യു||HEAD MASTER | ||
വരി 296: | വരി 299: | ||
| -||-||- | | -||-||- | ||
|} | |} | ||
=='''അനധ്യാപകർ'''== | =='''അനധ്യാപകർ'''== | ||
വരി 307: | വരി 311: | ||
|2||കെ.വി.മാത്യു||OA | |2||കെ.വി.മാത്യു||OA | ||
|- | |- | ||
|3||ഷിബു.വി.സ്കറിയ||OA | |3||ഷിബു.വി.സ്കറിയ|| OA | ||
|- | |- | ||
|4||രാജേശ്വരി.റ്റി.എൻ||FTM | |4||രാജേശ്വരി.റ്റി.എൻ||FTM | ||
വരി 316: | വരി 320: | ||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
അറിവിൻെറ നിറദീപ്തിയിൽ 59 വർഷങ്ങൾ. | '''അറിവിൻെറ നിറദീപ്തിയിൽ 59 വർഷങ്ങൾ.''' | ||
മികവ് 2016 | മികവ് 2016 | ||
വരി 324: | വരി 328: | ||
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തെക്കുറിച്ച് അഭിമാനം തോന്നുന്ന ഇടപെടലുകൾ | രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തെക്കുറിച്ച് അഭിമാനം തോന്നുന്ന ഇടപെടലുകൾ | ||
പ്രവർത്തന | പ്രവർത്തന കാലഘട്ടം 2015 മെയ് 25 മുതൽ 2016 ഫെബ്രുവരി വരെ | ||
പാഠ്യപ്രവർത്തനങ്ങളോപ്പം കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുക,സഹജീവികളോടും സമൂഹത്തോടും പ്രകൃതിയോടും സൌഹൃദമനോഭാവം വളർത്തിയെടുക്കുക,ഇന്നത്തെ യുവതലമുറ പാലിക്കേണ്ട നിയമങ്ങൾ,അനുസരിക്കേണ്ട നല്ല ശീലങ്ങൾ,എന്നിവയേക്കുറിച്ച് മനസ്സിലാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായിരക്ഷിതാക്കൾ,സ്കൂൾ മാനേജ്മെൻറ് എന്നിവർ ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കി. | പാഠ്യപ്രവർത്തനങ്ങളോപ്പം കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുക,സഹജീവികളോടും സമൂഹത്തോടും പ്രകൃതിയോടും സൌഹൃദമനോഭാവം വളർത്തിയെടുക്കുക,ഇന്നത്തെ യുവതലമുറ പാലിക്കേണ്ട നിയമങ്ങൾ,അനുസരിക്കേണ്ട നല്ല ശീലങ്ങൾ,എന്നിവയേക്കുറിച്ച് മനസ്സിലാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുമായിരക്ഷിതാക്കൾ,സ്കൂൾ മാനേജ്മെൻറ് എന്നിവർ ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കി. | ||
*സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക. | *സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക. | ||
വരി 330: | വരി 334: | ||
*സാമൂഹിക അവബോധം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക | *സാമൂഹിക അവബോധം കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുക | ||
*സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോട് സഹാനുഭൂതി വളർത്തുക | *സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോട് സഹാനുഭൂതി വളർത്തുക | ||
സമീപത്തുള്ള സാമൂഹിക,ജീവകാരുണ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക | |||
*ആഘോഷങ്ങൾ ഭാഗമാണെന്ന് തിരിച്ചറിവ് ഉണ്ടാക്കുക | |||
*ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രബുദ്ധരായ ഒരു തലമുറയെ വാർത്തെടുക്കുക. | |||
*മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കി അവരെ സ്നേഹിക്കുവാനും സേവിക്കുവാനുമുള്ള ഒരു മനോഭാവം വളർത്തിയാടുക്കുക | |||
ഇതിൽ എസ്.എസ്.ജി,പൂർവ്വ വിദ്യാർത്ഥി സംഘടന,എ.പി.ടിഎ,പഞ്ചായത്തംഗങ്ങൾ,എം.എൽ.എ,സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ,അധ്യാപകർ,കുട്ടികൾ എന്നുവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. | |||
'''മോണിറ്ററിംഗ്''' | |||
റവന്യു വകുപ്പ് മന്ത്രി അഡ്വ.അടൂർ പ്രകാശ്, ശ്രീ.ചിറ്റയം ഗോപകുമാർ എം.എൽ എ,ശ്രീ.ആൻറോ ആൻറണി എം.പി,പിടിഎ പ്രസിഡൻറ് ശ്രീമതി.ലേഖാ ജയകുമാർ,വൈസ് പ്രസിഡൻറ് ശ്രീ.ജിജി ജോൺസൺ ജോർജ്,രക്ഷാകർത്തൃസമിതി പ്രതിനിധി ശ്രീ.ജോർജ് കുട്ടി,ശ്രീമതി.അമ്പിളി,തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്മിണി ശശി,വൈസ് പ്രസിഡൻറ് ശ്രീ.സഖറിയാ വർഗീസ് ,വാർഡ് മെംമ്പർ ശ്രീമതി ഏലമ്മ വർഗീസ്,.ബഹു. ,പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പന്തളം ബി.പി.ഓ ശ്രീ.ജലാലുദ്ദീൻ റാവുത്തർ, തുമ്പമൺ കൃഷി ഓഫീസർ , പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.റോബിൻ പീറ്റർ,വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീ.എം.പി.ജോസ് പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു എന്നിവർ വിവിധ സന്ദർഭങ്ങളിൽ മോണിറ്ററിംഗ് നടത്തിയിട്ടുണ്ട്. | |||
څകർമ്മപരിപാടികൾക്ക് രൂപം നൽകിچ | |||
*ഓണാഘോഷത്തോടനുബന്ധിച്ച് അഗതികൾക്കൊപ്പം ഒരു ദിനം | |||
*ക്യാൻസർ രോഗികൾക്ക് സഹായഹസ്തം/സഹപാഠിക്കൊരു സ്നേഹ സ്വാന്തനം | |||
*ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളിൽ കഴിയുന്നവരെ സന്ദർശിച്ച് സഹായം നൽകൽ | |||
*സാന്ത്വന പരിചരണം | |||
*മഴക്കൊയ്ത്ത് | |||
*ലോക പുകയില വിരുദ്ധ ദിന പ്രവർത്തനങ്ങൾ | |||
*പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ | |||
*ലഹരി വിരുദ്ധ ബോധവൽക്കരണം/ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ | |||
*വയോധികരുമായുള്ള കൂട്ടായ്മകൾ | |||
*റോഡ് സുരക്ഷാ ബോധവൽക്കരണം | |||
*മഴക്കൊയ്ത്ത് | |||
*കർഷകരെ ആദരിക്കൽ | |||
'''ലോക പുകയില വിരുദ്ധ ദിന പ്രവർത്തനങ്ങൾ''' | |||
തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രം ജീവിതശൈലീ രോഗനിയന്ത്രണ വിഭാഗത്തിൻറെ ത്തിൻറെ സഹായത്തോടെ ലോക പുകയില വിരുദ്ധ ദിന പ്രവർത്തനങ്ങൾ നടത്തി.പൊതുസ്ഥലങ്ങൾ പുകയില രഹിതമാക്കൂ....ആരോഗ്യം സംരക്ഷിക്കൂ എന്ന പോസ്റ്റർ നരിയാപുരം ,കീരുകുഴി,മാമ്പിലാലി എന്നിവിടങ്ങളിൽ പതിപ്പിച്ചു.ഓരോ ആറ് സെക്കൻറിലും ഒരാൾ വീതം പുകയിലജന്യ രോഗങ്ങളാൽ മരിക്കുന്നു എന്ന സന്ദേശം പകരുന്ന പുകയില മനുഷ്യൻ എന്ന പോസ്റ്റർ നിരവധി പേരിൽ മാറ്റങ്ങളുണ്ടാക്കി. | |||
പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിച്ച പുകയില മരണത്തിലേക്കുള്ള കുറുക്കുവഴി എന്ന ലഘുലേഖ വിതരണം ചെയ്തു.പുകയില ദിവസേന അത് ഉപയോഗിക്കുന്നയാൾക്ക് നൽകുന്നത് 4000 ൽ അധികം രാസപദാർത്ഥങ്ങശളാണെന്നും ,പാൻമസാല വർണ്ണക്കടലാസിലെ കൊലയാളിയാണെന്നുമുള്ള തിരിച്ചറിവ് നിരവധി പേരിലുണ്ടാക്കിയെടുക്കാൻ സാധിച്ചു. | |||
എരിയുന്ന ചുണ്ടുകളും തകരുന്ന കരളുകളും ഇനി നമുക്ക് വേണ്ട...മടങ്ങാം ജീവിതത്തിലേക്ക് എന്ന സന്ദേശം കുട്ടികളിലും മുതിർന്നവരിലും ഉണ്ടാക്കിയെയുക്കാൻ സാധിച്ചു. | |||
'''പ്രവർത്തനങ്ങൾ''' | |||
പുകയില വലിക്കുകയും പുകയില പതിവായി ഉപയോഗിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി ബോധവൽകരണ പ്രവർത്തനം നടത്തി. | |||
ബോധവൽക്കരണ റാലി | |||
പുകവലിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലി നടത്തി. | |||
പ്രവർത്തന ഫലം | |||
നിത്യേന 5 പാക്കറ്റ് സിഗരറ്റും മറ്റ് പുകയില ഉല്പന്നങ്ങളും ഉപയോഗിച്ചിരിന്ന ഒരു വ്യക്തി ക്രമേണ അത് കുറയ്ക്കുകയും ഇനി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. | |||
'''പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ''' | |||
സംസ്ഥാന ആരോഗ്യവകുപ്പിൻറെ ആഭിമുഖ്യത്തിൽ നടത്തിയ ഉണർവ്വ് 2015 ൻറെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി | |||
പ്രവർത്തനങ്ങൾ | |||
*മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കൽ | |||
*കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കൽ | |||
*വീട്ടിലേയും പരിസരങ്ങളിലേയും ഉപയോഗ ശൂന്യമായ ടിൻ,കുപ്പി,ചിരട്ട,പ്ലാസ്റ്റിക്ക് സാധനങ്ങൾ,ടയർ എന്നിവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നത് തടയൽ | |||
*വെള്ളം ശേഖരിച്ച് വെച്ചിരിക്കുന്ന പാത്രം ,ടാങ്ക് മുതലായവ.ിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് *ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആയി ആചരിക്കൽ | |||
*പരിസര ശുചീകരണ സർവ്വേ | |||
40 വിദ്യാർത്ഥികൾ പ്രസ്തുത പരിപാടിയിൽ പങ്കാളികളായി.10 പേർ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് തുമ്പമൺ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ 100 വീടുകൾ കയറിയിറങ്ങി സർവ്വേ നടത്തി.ശ്രീ.തോമസ് മാത്യു കൺവീനറായിരുന്നു. | |||
കണ്ടെത്തലുകൾ | |||
പല വീടുകളുടേയും പരിസരം മലിനമാണ്.തډൂലം പല വീടുകളിലും വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്നു.പാറപ്പാട് കോളനിയിലെ ചില ഭാഗങ്ങളിൽ ശുദ്ധജലം കുറവായിരുന്നു. | |||
'''ബോധവൽക്കരണം''' | |||
പകർച്ച വ്യാധികൾക്കെതിരെ ബോധവൽക്കരണവും ലഘുലേഖ വിതരണവും നടത്തി. | |||
പത്തനംതിട്ട ജില്ലാ മെഡിക്കൽ ആഫീസിൽ നിന്നും ലഭിച്ച ലഘുലേഖകൾ പ്രവർത്തനങ്ങൾക്ക് സഹായകമായി. | |||
'''സമ്മാനപ്പെട്ടി''' | |||
പകർച്ച വ്യാധി പ്രതിരോധ മാർഗങ്ങൾ പകർത്തിയെഴുതൂ.... ....സമ്മാനം നേടു എന്ന പോസ്റ്റർ വിദ്യാലയത്തിൽ പതിക്കുകയും നിരവധി വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളാവുകയുമ ചെയ്തു.വിജയികൾക്ക് പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു സമ്മാനങ്ങൾ നൽകി. | |||
ഫലം | |||
*മാലിന്യ വിമുക്ത വിദ്യാലയം | |||
*മാലിന്യ വിമുക്ത ഭവനം | |||
*വെള്ളം കെട്ടി നിന്ന് കൊതുകുകൾ പെരുകുന്നത് പൂർണ്ണമായും ഇല്ലാതെയായി | |||
'''സ്വാന്ത്വന പരിചരണം''' | |||
പഠന പശ്ചാത്തലം-ആവശ്യകത | |||
ഹൃദയ-ശ്വാസകോശ രോഗികൾ,പക്ഷാഘാതം പോലെയുള്ള കാരണങ്ങളാൽ ശരീരം തളർന്ന കിടപ്പിലായവർ,ആസ്മ രോഗികൾ,പ്രായാധിക്യം കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങി ദീർഘകാല ചികിത്സയും പരിചരണവും ആവശ്യമുള്ള നിരവധി പേർ തുമ്പമൺ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലുണ്ട്. | |||
'''പ്രവർത്തനങ്ങൾ''' | |||
രോഗിയേയും കുടുംബത്തേയും സന്നദ്ധ പ്രവർത്തകരേയും ബന്ധപ്പെടുത്തി രോഗിയുടെ വീട്ടിൽ വെച്ചുതന്നെ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൃഹകേന്ദ്രീകൃത പരിചരണ സംവിധാനം തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചെയ്തിട്ടുണ്ട്. | |||
തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.സാബു സുഗതൻ സെൻറ് പോൾസ് ഹൈസ്കൂളിലെ ജൂണിയർ റെഡ്ക്രോസ് കേഡറ്റുകൾക്ക് പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. | |||
ഹോം കെയർ ടീം ലീഡറായ ശ്രീമതി പദ്മിനിയുടെ നേതൃത്വത്തിൽ ആഷ വർക്കേഴ്സ്,ഫീൽഡ് വർക്കേഴ്സ്,വോളൻറിയേഴ്സ്,ജൂണിയർ റെഡ് ക്രോസ് കേഡറ്റുകൾ എന്നിവർ ഭവനസന്ദർശനം നടത്തി.നമ്മുടെ സ്കൂളിലെ ജൂണിയർ റെഡ് ക്രോസ് അംഗങ്ങളെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സന്തോഷ്.ഏ.കെ യുടെ താൽപര്യം പ്രത്യേകം ശ്ലാഘനീയമാണ്. | |||
സെൻറ് പോൾസ് ജൂണിയർ റെഡ് ക്രോസ് പ്രവർത്തകർ സന്ദർശനം നടത്തുന്ന വീടുകളുടെ വിവരങ്ങൾ | |||
ക്രമ | |||
നമ്പർ പേര് മേൽവിലാസം വയസ്സ് | |||
1 ശ്രീ.ശ്രീധരൻ എലയംതിട്ട | |||
മാമ്പിലാലി 76 | |||
2 ശ്രീമതി.രാജമ്മ പാപ്പി പുത്തൻപുരയ്ക്കൽ | |||
തുമ്പമൺ 75 | |||
3 ശ്രീമതി.പൊന്നമ്മ.സി.കുറുപ്പ് അഭിലാഷ് ഭവൻ | |||
മാമ്പിലാലി 74 | |||
4 ശ്രീ.ജോസഫ് സ്കറിയാ ഉള്ളന്നൂർ മോടിയിൽ | |||
തുമ്പമൺ 88 | |||
5 ശ്രീ.കൃഷ്ണൻ കുട്ടി വല്ലഭത്തിനാൽ കുറ്റിയൽ | |||
മാമ്പിലാലി 60 | |||
6 .ശീ.ചാക്കോ.റ്റി.വി തെങ്ങുവിളയിൽ | |||
മാമ്പിലാലി 55 | |||
7 ശ്രീമതി,ചെല്ലമ്മ കോട്ടക്കാട്ട് തെക്കേതിൽ | |||
മാമ്പിലാലി 62 | |||
8 ശ്രീമതി.തങ്കമ്മ വർഗീസ് കോമാച്ചരിൽ സലിൻ വില്ല | |||
മാമ്പിലാലി 88 | |||
9 ശ്രീമതി,ഭവാനിയമ്മ മണ്ണിൽ | |||
മാമ്പിലാലി 95 | |||
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ ജൂണിയർ റെഡ്ക്രോസ് അംഗങ്ങളായ ഗ്രീഷ്മ ഗിരീഷ്,മന്യ.എം,വാണി.പി,നീരജാ വിനോദ്,മീനു മനോഹരൻ,ഗ്രീഷ്മ.കെ.എസ്,അപർണ്ണ മോഹൻ,വന്ദന വേണു,സ്റ്റെഫി ജോസ്,അലീനാ.കെ.ചാക്കോ,ലേയാ ജോസ്,മന്യ.എസ്.മധു,എം.നിവേദ എന്നിവർ പങ്കാളികലാണ്. | |||
ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ രോഗികളുടെ പരിചരണ രീതി മനസ്സിലാക്കി അവർക്കാവശ്യമായ തുടർപരിചരണം നടത്തുവാൻ സാധിച്ചു.രോഗികലായവരുടെ വീട്ടിൽ ചെന്ന് നടത്തിയ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിൽ ആരംഭിക്കുന്ന പ്രാവർത്തികമാക്കാനും മുതിർന്നവരെ ആദരിക്കാനും സ്നേഹിക്കാനും പരിചരിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കാനും തډൂലം സാധിച്ചു. | |||
'''ڇഎൻറെ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം......''' | |||
എൻറെ സമൂഹം ലഹരി വിമുക്ത സമൂഹംڈ | |||
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 02 ന് വിദ്യാലയ ആരോഗ്യ പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.ബിജു.എം.തോമസ് നിർവ്വഹിച്ചു.ഒരു പുതിയസമൂഹം,ഒരു പുതിയ മനുഷ്യൻ എന്നിവയുള്ള ഒരു രാഷ്ട്രമാണ് ഗാന്ധിജി വിഭാവനം ചെയ്ത ഭാരതം.ഇത് നടപ്പിലാക്കിയാൽ സമൂഹത്തിൽ ഇന്നു കാണുന്ന അസമാധാനവും,കെടുകാര്യസ്ഥതയും,അഴിമതിയും,സ്വജനപക്ഷപാതവും തുടച്ചു നീക്കി ഗാന്ധിജിയുടെ രാഷ്ട്രസങ്കൽല്പം പ്രാബല്യത്തിൽ വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. | |||
പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു,അധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡൻറ് ലേഖാ ജയകുമാർ, സ്കൗട്ട് മാസ്റ്റർ ശ്രീ.തോമസ് മാത്യു എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു. | |||
. | |||
വിദ്യാലയ ആരോഗ്യ പരിപോഷണ പരിപാടികൾക്കൊപ്പം ലഹരി വിരുദ്ധ വാരാഘോഷവും നടത്തി.സംസ്ഥാന എക്സൈസ് വകുപ്പ്,സീയോൻ ലോ കോളജ് യൂണിയൻ എന്നിവരുടെ സഹകരണത്തോടെ യൂണിറ്റ് തലത്തിൽ ലഹരി വിമുക്ത ക്യാംപയിൻ നടത്തി.പത്തനംതിട്ട എക്സൈസ് റേഞ്ച് പ്രിവൻറീവ് ഓഫീസർ ശ്രീ.അജി കുമാർ ക്ലാസ്സെടുത്തു. | |||
തോമസ് ജോസ് അയ്യനേത്ത്,മുഹമ്മദ് ഇല്ല്യാസ്,പ്രൊഫ.എ.അശോക് കുമാർ,സ്കൂൾ മാനേജർ ബിജു.എം.തോമസ്, പ്രഥമാധ്യാപിക ശ്രീമതി അനിതാ മാത്യു,അധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡൻറ് ലേഖാ ജയകുമാർ,സ്കൗട്ട് മാസ്റ്റർ ശ്രീ.തോമസ് മാത്യു മാത്യു എന്നിവർ പ്രസംഗിച്ചു. | |||
നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ സ്കൗട്ട് വിഭാഗം പുറത്തിറക്കിയ ലഹരി വിമുക്ത പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്മിണി ശശി നിർവ്വഹിക്കുന്നു | |||
'''ڇഎൻറെ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം....''' | |||
എൻറെ സമൂഹം ലഹരി വിമുക്ത സമൂഹംڈഎന്ന സന്ദേശവുമായി സ്കൂളിൽ നിന്നും നരിയാപുരം ജംങ്ഷൻ വരെ സൈക്കിൾ റാലി നടത്തി. | |||
പൊതുജന ബോധവൽക്കരണ പരിപാടികൾക്കായി ലഘുലേഖകൾ,പോസ്റ്ററുകൾ ,ബാനർ എന്നിവ തയ്യാറാക്കിയിരുന്നു.ലഹരി വിമുക്ത വ്യക്തിത്വം,കുടുംബം,സമൂഹം,രാഷ്ട്രം എന്ന് സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്മിണി ശശി നടത്തി.തുടർന്ന് 8 സ്കൗട്ടുകൾ വീതമുള്ള 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ദളസമ്പ്രദായത്തിൽ തുമ്പമൺഗ്രാമപഞ്ചായത്തിലെ മാമ്പിലാലി വടക്ക് മലപ്പുറം ഹരിജൻ കോളനിയിലെ 75 വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ശ്രീമതി .അമ്മിണി ശശി ആശംസ നേർന്നു. | |||
രാവിലെ എട്ട് മുതൽ 9.45 വരെയും വൈകിട്ട് 4.15 മുതൽ 5.15 വരെയും തുമ്പമൺഗ്രാമപഞ്ചായത്തിലെ വയലിനും പടിഞ്ഞാറ് വാർഡിലുള്ള പാറപ്പാട് ഹരിജൻ കോളനിയിലെ 45 വീടുകൾ സന്ദർശിച്ച് ബോധവൽക്കൽക്കരണം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പർ ശ്രീ.കെ.കെ.പ്രസാദ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. | |||
അടുത്ത ദിവസം വള്ളിക്കോട് പഞ്ചായത്ത് 15 ാം വാർഡിലെ പാലശ്ശേരി കോളനി കേന്ദ്രീകരിച്ച് 25 വീടുകളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ലേഖ ജയകുമാർ പ്രവർത്തനങ്ങളിൽ ഒപ്പം ചേരുകയും തുടർപ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. | |||
സമീപത്തുള്ള മൂന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ നടത്തിയത്.നരിയാപുരം ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ച് എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷിൻറെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി.ലേഖ ജയകുമാർ, പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
അടുത്തയായി പ്രവർത്തനം നടത്തിയത് തുമ്പമൺ പഞ്ചായത്തിലെ ഗവ.യൂ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.എസ്.ഗീതയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ സ്കൗട്ട്സ് മാസ്റ്റർ ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | |||
പിന്നീട് പ്രവർത്തനം നടത്തിയത് നരിയാപുരം സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ടോം ജോസഫിൻറെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു | |||
'''ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ''' | |||
നരിയാപുരം ജംഗ്ഷനിൽ വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ ചേർന്ന് ഗാന്ധി സ്മൃതി സംഗമത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ സംഘടിപ്പിച്ചു.ലഹരിക്ക് വിട,കുടുംബത്തിന് ഐശ്വര്യം എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ പങ്കാളികളായ്.പാതയോരങ്ങളിലും ,പൊതുസ്ഥാപനങ്ങളിലും,കോളനികൾ കേന്ദ്രീകരിച്ചും ലഘുലേഖകൾ വിതരണം ചെയ്ത് ലഹരിയുടെ ചങ്ങലകളിൽ നിന്നും പുതുജീവൻറെ സാദ്ധ്യതകളിലെത്തിക്കാൻ ബോധവർക്കരണം നടത്തി. | |||
അഡ്വ.അനിത ആനി ഫിലിപ്പ്,വള്ളിക്കോട് ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ലേഖാ ജയകുമാർ,സ്കൂൾ മാനേജർ ബിജു എം.തോമസ്,പ്രഥമാധ്യാപിക ശ്രീമതി.അനിതാ മമാത്യു,ശ്രീ.എം.പി.ജോസ്,ശ്രീ.തോമസ് മമാത്യു എന്നിവർ ലഹരിയുടെ ദൂഷ്യവശങ്ങളേക്കുറിച്ച് സംസാരിച്ചു. | |||
'''അനാഥ മന്ദിര സന്ദർശനം''' | |||
2015 ജൂൺ 30 ന് തുമ്പമണ്ണിൽ പ്രവർത്തിക്കുന്ന അഗപ്പെ അനാഥ മന്ദിരം സന്ദർശിച്ചു. | |||
അദ്ധ്യാപകരും കുട്ടികളും ചേർന്ന് മേശ,കസേര,ബുക്കുകൾ എന്നിവ സംഭാവന നൽശി | |||
'''ആശ്രയ (ഭവന സന്ദർശനം)''' | |||
സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ആശ്രയ. | |||
പിറന്നാൾ ദിനങ്ങളിലും മറ്റും കുട്ടികൾ സ്നേഹക്കുടുക്കയിൽ നിക്ഷേപിക്കുന്ന തുക അനുയോജ്യരായ വ്യക്തികളെ കണ്ടെത്തി നൽകി വരുന്നു. | |||
ജൂലൈയിൽ അദ്ധ്യാപകർ ,കുട്ടികൾ എന്നിവർ ചേർന്ന് ഈ സ്കൂളിലെ വിദ്യാർത്ഥികളായ അനുശ്രീ,അനു എന്നിവരുടെ ഭവനത്തിലെത്തി രോഗിയായ അമ്മയെ സന്ദർശിക്കുകയും സാമ്പത്തീക സഹായം നൽകുകയും ചെയ്തു. ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം മൂന്നര വർഷമായി തളർന്നുകിടക്കുന്ന മാതാവ്.കിടപ്പാടം ഇല്ലാതെ,സഹോദരിയുടെ കാരുണ്യത്തിൽ കഴിയുന്നു. | |||
ശയ്യാവലംബിയായ കുട്ടികൾക്ക് ആലംബമായി അധ്യാപകരും കുട്ടികളും അവരുടെ വീട്ടിലെത്തുന്നു.വീട്ടിലെത്തി പഠനകാര്യങ്ങളിലും ചികിത്സാ കാര്യങ്ങൾക്കായി തുക നൽകിയും കനിവിൻറെ കരം നീട്ടുന്നു.സ്നേഹയാത്ര എന്ന പരിപാടിയിലൂടെ കുട്ടികളുടെ കുടുംബ സാഹചര്യം മനസ്സിലാക്കിയാണ് അർഹരായവരെ കണ്ടെത്തുന്നത്. | |||
'''കനിവ് (അഗതി മന്ദിരത്തിൽ ഒരു ദിനം)''' | |||
മല്ലശ്ശേരി പൂങ്കാവിൽ പ്രവർത്തിക്കുന്ന കരുണാലയം അഗതി മന്ദിരത്തിൽ തിരുവോണദിനം ആഘോഷിച്ചു.കുട്ടികൾ,അധ്യാപകർ,സ്കൂൾ മാനേജർ,പി.ടി.എ പ്രസിഡൻറ് എന്നിവർ ഒരു ദിവസം അഗതികൾക്കൊപ്പം ഒരു ദിനം ചെലവഴിച്ചു. | |||
വൃദ്ധസദനങ്ങളിലും റോഡുവക്കുകളിലും ഉപേക്ഷിക്കപ്പെടേ ണ്ടൺവരല്ല നമ്മുടെ മാതാപിതാക്കളെന്നും അവർക്ക് ആവശ്യം നമ്മുടെ സ്നേഹവും കരുതലുമാണെന്ന് ഓർമ്മപ്പെടുത്തതായി കുണാലയം സന്ദർശനം മാറി . അന്തേവാസികൾക്ക് ഓണസദ്യ വിളമ്പിയ കുട്ടികൾ നിങ്ങൾ അനാഥരല്ല,നിങ്ങൾക്കൊപ്പമാണെന്ന സന്ദേശം കൈമാറി. കുട്ടികൾ അവതരിപ്പിച്ച സംഘഗാനം,പദ്യപാരായണം,കഥ ,നാടൻപാട്ട് എന്നിവ പരിപാടികൾക്ക് മിഴിവേകി. | |||
വയോവൃദ്ധർക്കൊപ്പം സ്നേഹസംഗമം | |||
വയോവൃദ്ധർക്കൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സ്നേഹസൽക്കാരം ഒരുക്കുകയും ചെയ്തു. | |||
മാതാപിതാക്കളെ ജീവനുതുല്യം സ്നേഹിക്കുമെന്നും അവരെ വിഷമഘട്ടങ്ങളിൽ തള്ളിക്കളയില്ലെന്നും പ്രതിഞ്ജയെടുത്താണ് വിദ്യാർത്ഥികൾ ഗാന്ധി ഭവനിൽ നിന്നും മടങ്ങിയത്.ഞങ്ങൾ നിങ്ങൾക്കൊപ്പമാണ് എന്ന സന്ദേശം അവരിലേക്ക് പകർന്ന നൽകി. | |||
'''ക്യാൻസർ രോഗികൾക്ക് സഹായഹസ്തം''' | |||
ഭാരത് സ്കൗട്ടസ് ആൻറ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാന്തന സന്ദേശ യാത്രയോടനുബന്ധിച്ച് ക്യാൻസർ രോഗികൾക്ക് സഹായ ഹസ്തമായും തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിലേക്ക് ആംബുലൻസ് നൽകുന്നതിലേക്കും കുട്ടികൾ സാമ്പത്തീയ സഹായം നൽകി. | |||
ഒരാഴ്ചയിൽ ഒരു രൂപ എന്ന രീതിയിൽ കുട്ടികൾ ശേഖരിച്ച തുക സംസ്ഥാന അസോസിയേഷൻ ഭാരവാഹികൾക്ക് 2015 ഡിസംബർ 6 ന് പത്തനംതിട്ടയിൽ വെച്ച് കൈമാറി. | |||
ഈ സ്കൂളിലെ വിദ്യാർത്ഥിനിയായ കുമാരി അഞ്ജലിയുടെ ക്യാൻസർ ബാധിതയായ മാതാവിന് ചികിത്സാ സഹായമായി 10,000 രൂപയും നൽകി | |||
'''സഹപാഠിക്കൊരു സ്നേഹ സാന്ത്വനം''' | |||
സഹപാഠികളായ കുട്ടികളുടെ ചികിത്സക്കായി സമാഹരിച്ച തുക പത്താം ക്ലാസ് വിദ്യാർത്ഥിയായ സുമേഷിനും,ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ജസ്റ്റീനാ ഫീലിപ്പോസിനും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അഞ്ജലിക്കും കൈമാറി | |||
'''മഴക്കൊയ്ത്ത്''' | |||
ڇകിണറുകളിൽ നിന്നുള്ള വെള്ളം നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യട്ടെ | |||
സംഭരിച്ച ജലം നമുക്ക് സമൃദ്ധി നൽകട്ടെ | |||
മഴവെള്ളം നമുക്ക് അഭിവൃദ്ധി നൽകട്ടെڈ | |||
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് രചിച്ച വേദങ്ങളിൽ കുറിച്ചിട്ടിട്ടുള്ളതാണ് മേൽ | |||
ഉദ്ധരിച്ച വരികൾ. മഴയും പുഴയും ഒരു പോലെ കനിയുന്ന കേരളത്തിൻറെ | |||
മിക്ക ഭാഗങ്ങലിലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുൺ.മഴസംരക്ഷണവും ജലസംരക്ഷണവും നമ്മുടെ ശീലങ്ങളിലൊന്നായ് മാറ്റിയെടുക്കാനുള്ള | |||
ജനകീയ ശ്രമമെന്ന നിലയിൽ ڇമഴക്കൊയ്ത്ത് ڈ 2015 മാർച്ച് 25 മുതൽ 30 വരെ തീയതികളിൽ സംഘടിപ്പിച്ചു.'''മലയാള മനോരമ പത്തനംതിട്ട ബ്യൂറോ ചീഫ് റിപ്പോർട്ടർ ശ്രീ.രവിവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്തു.''' | |||
കേരളം ജലസാക്ഷരതയിൽ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്.മഴവെള്ളം അമൂല്യമാണ് അത് ഒഴിക്കിക്കളയരുത് എന്ന ചിന്ത നമുക്കുണ്ടാകണം.മഴവെള്ളമാണ് ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങി ഭൂഗർഭജലമായി സംഭരിക്കപ്പെടുന്നത്.ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ,മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ വഴിയോരുക്കുകയും ചെയ്താലേ ഭൂഗർഭ ജലവിതാനം ഉയർന്ന് നമ്മുടെ കിണറുകളിൽ വെള്ളമുണ്ടാകൂ എന്ന തിരിച്ചറിവ് മഴവെല്ലക്കൊയ്ത്ത് എന്ന പഞ്ചദിന ക്യാംപിലൂടെ വിദ്യാർത്ഥികൾക്ക് പകർന്ന നൽകി. | |||
പ്രവർത്തനങ്ങൾ | |||
ക്യാംപിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടു. | |||
ഓരോ പറമ്പിലും ലഭ്യമായ മഴവെള്ളം പരമാവധി അവിടെത്തന്നെ മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നതിനായി സ്കൂൾ പരിസരത്തും വിദ്യാർത്ഥികളുടെ ഭവനങ്ങളിലും മഴക്കുവികൾ നിർമ്മിച്ചു. | |||
തെങ്ങിന് തടമെടുത്തും കൈത,ഇഞ്ചിപ്പുല്ല്,തീറ്റപ്പുല്ല് തുടങ്ങിയ സസ്യങ്ങൾ നട്ടുപിടിപ്പിച്ചും ചില വിദ്യാർത്ഥികൾ മാതൃകയായി. څകരുതാം ജീവൻറെ ജലം ഭാവിതലമുറയ്ക്കായ് څഎന്ന സന്ദേശം പ്രചരിപ്പിച്ച് സൈക്കിൾ പ്രചരണം,ലഘുലേഖ വിതരണം ചെയ്യൽ ,ബോധവൽക്കരണം എന്നിവ നടത്തി . | |||
വിദ്യാർത്ഥികൾക്കിടയിൽ വന്ന മാറ്റങ്ങൾ | |||
ടാങ്കിൽ നിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കുന്നതിന് പകരം ബക്കറ്റിൽ വെള്ളം ശേഖരിച്ച് ആവശ്യത്തിന് മാത്രം കോരിയെടുത്ത് ഉപയോഗിക്കുമെന്ന രീതി നിലവിൽ വരുത്തി. | |||
വെള്ളം മണ്ണിൽ താഴുന്നത് തടയുന്ന പ്ലാസ്റ്റിക്ക് കൂടുകൾ മണ്ണിൽ ഉപേക്ഷിക്കാതിരിക്കാൻ അതീവ ശ്രദ്ധ ചെലുത്തി. | |||
പല്ല് തേക്കുമ്പോഴും കുളിക്കിടയിൽ സോപ്പ് തേക്കുമ്പോഴും ടാപ്പിലെ വെള്ളം പാഴാവുന്നില്ലെന്ന് ഉറപ്പു വരുത്തി. | |||
ڇജലം അമൂല്യമാണ് അത് പാഴാക്കരുത്ڈ എന്ന പോസ്റ്റർ സ്കൂളിലും,പൊതുസ്ഥലങ്ങളിലും പതിക്കുകയും അത് പ്രാവർത്തികമാക്കുകയുെ ചെയ്തു. | |||
പത്തനംതിട്ട ജില്ലാ വാട്ടർഷെഡ് സെൽ കം ഡേറ്റാ സെൻറർ ലഘുലേഖകൾ,പോസ്റ്ററുകൾ,റിസോഴ്സ് സി.ഡി തുടങ്ങിയവ നൽകി. | |||
കർഷകരെ ആദരിക്കൽ | |||
യുവതലമുറയ്ക്ക് കാർഷിക മേഖലയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ചിങ്ങം ഒന്ന കർഷകദിനം വിപുലമായി ആചരിച്ചു. | |||
പ്രവർത്തനങ്ങൾ | |||
തുമ്പമൺ,പന്തളം തെക്കേക്കര,വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിക്കൽ | |||
കൊയ്ത്ത് പാട്ട് | |||
കരയിലെ നെൽകൃഷി | |||
വിവിധയിനം പയറുവർഗ്ഗങ്ങൾ വിതയ്ക്കൽ | |||
കൂടാതെ ഉപജില്ലാ,ജില്ലാ,സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച് നിരവധി വിദ്യാർത്ഥികളും ഉണ്ട്.700 ൽ അധികം പേർ പങ്കെടുത്ത് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് പത്തനംതിട്ട ജില്ലാ ക്യാംമ്പും റാലിയും നടത്തുന്നതിന് ആതിഥ്യം അരുളാൻ ഞങ്ങൾക്കായതും സ്റ്റേറ്റ് അസോസിയേഷൻ നടത്തിയ സ്ംസ്ഥാന ക്യാമ്പൂരിയിൽ സെൻറ് പോൾസ് സ്കൗട്ടസ് ട്രൂപ്പിന് മികച്ച പ്രകടനം നടത്തി പുരസ്കാരം ഏറ്റുവാങ്ങാനായതും ഞങ്ങളുടെ ഈ വർഷത്തെ മികവിൻറെ ചിറകിൽ മറ്റൊരു പൊൻതൂവലായി മാറി . | |||
വെളിച്ചത്തെ വെറുപ്പോടെ വീക്ഷിക്കുന്ന നിരവധി പേർ അനുദിനം തെറ്റിലേക്ക് വഴുതി വീഴുന്ന ഈ കാലഘട്ടത്തിൽ ിരുളിൽ അലയുന്ന ഇരുട്ടിൻറെ ആത്മാക്കളെ ,സത്യത്തിൻറെ സാഹോദര്യത്തിൻറെ കുടുംബസ്നേഹത്തിൻറെ സർവ്വോപരി ഈശ്വര വിശ്വാസത്തിൻറെ വഴിത്താരയിലേക്ക് നയിച്ച് സ്വഭാവരൂപീകരണത്തിൻറെ മൂശയിൽ വാർത്തെടുക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങളുടെ മികവിൻറെ ആക്കം കൂട്ടാൻ സഹായിച്ചവയാണെന്ന് പറയാതെ വയ്യ. | |||
2016-17 ഞങ്ങളുടെ വിദ്യാലയം വജ്രജൂബിലി ആഘോഷിക്കുകയാണ്.ഇനിയും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്. | |||
=='''അനുഭവ കുറിപ്പുകൾ'''== | =='''അനുഭവ കുറിപ്പുകൾ'''== | ||
വരി 338: | വരി 534: | ||
ജൂനിയർ റെഡ് ക്രോസ്സ് | ജൂനിയർ റെഡ് ക്രോസ്സ് | ||
ജീവകാരുണ്യ പ്രവർത്തനത്തിലും , സാമൂഹ്യ സേവന രംഗത്തും , സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ്ക്രോസ് നരിയാപുരം സെന്റ് പോൾസ് | ജീവകാരുണ്യ പ്രവർത്തനത്തിലും , സാമൂഹ്യ സേവന രംഗത്തും , സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ്ക്രോസ് നരിയാപുരം സെന്റ് പോൾസ് യൂ | ||
ണിറ്റും കൗൺസിലറും മികച്ച സംഘാടനം നടത്തി..2019 ലെ മികവ് പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലയിലെ മികച്ച ജെ.ആർ.സി യൂണിറ്റായി നരിയാപുരം സെൻറ് പോൾസ് സ്കൂളിനേയും കൌൺസിലറായി ശ്രീ.തോമസ് മാത്യുവിനേയും തെരഞ്ഞെടുത്തു. | |||
'''🎖️ ആശ്രയ''' | '''🎖️ ആശ്രയ''' | ||
(ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതി ) | (ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതി ) | ||
വരി 375: | വരി 572: | ||
=='''സർഗ്ഗ വിദ്യാലയം'''== | =='''സർഗ്ഗ വിദ്യാലയം'''== | ||
5 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഹിന്ദി സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുന്ന പദ്ധതി നരിയാപുരം സെൻറ് പോൾസിൽ നടപ്പിലാക്കി.ഹൈസ്കൂൾ വിബാഗം ഹിന്ദി അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ടീം അംഗവുമായ ശ്രീ തോമസ് മാത്യു സർഗ്ഗവിദ്യാലയം പരിപാടിയുെടെ കോർഡിനേറ്ററായിരുന്നു.ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ള കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്നതും ഇപ്പോൾ എക്സ് സർവ്വീസ് വിഭാഗത്തിൽ പെടുന്നതുമായ ചിലരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി. | 5 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഹിന്ദി സംസാരിപ്പിക്കുവാൻ പ്രാപ്തരാക്കുന്ന പദ്ധതി നരിയാപുരം സെൻറ് പോൾസിൽ നടപ്പിലാക്കി.ഹൈസ്കൂൾ വിബാഗം ഹിന്ദി അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ടീം അംഗവുമായ ശ്രീ തോമസ് മാത്യു സർഗ്ഗവിദ്യാലയം പരിപാടിയുെടെ കോർഡിനേറ്ററായിരുന്നു.ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടിയിട്ടുള്ള കേന്ദ്ര സർവ്വീസിൽ ജോലിയുണ്ടായിരുന്നതും ഇപ്പോൾ എക്സ് സർവ്വീസ് വിഭാഗത്തിൽ പെടുന്നതുമായ ചിലരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി. | ||
'''ഒന്നാം ഘട്ടം''' | '''ഒന്നാം ഘട്ടം''' | ||
വരി 408: | വരി 606: | ||
•''' ടാലൻറ് ലാബ്'''' | •''' ടാലൻറ് ലാബ്'''' | ||
സ്കൂളിലെ കുഞ്ഞുങ്ങളെ യു. പി , | |||
സ്കൂളിലെ കുഞ്ഞുങ്ങളെ യു. പി ,ഹൈസ്കൂൾ തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും, അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യമുള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി ടാലൻറ് ലാബ് പ്രവർത്തിച്ചു വരുന്നു. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു. | |||
=='''സ്കൂൾ ലൈബ്രറി'''== | =='''സ്കൂൾ ലൈബ്രറി'''== | ||
ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ ശ്രീ.പി.എൻ പണിക്കരുടെ പാദസ്പർശമേറ്റ നരിയാപുരം സെൻറ് പോൾസ്. | |||
ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻെറ സ്ഥാപകൻ ശ്രീ.പി.എൻ പണിക്കരുടെ പാദസ്പർശമേറ്റ നരിയാപുരം സെൻറ് പോൾസ്.ആയിരക്കണക്കിനു പുസ്തകങ്ങൾ ഉൾപ്പെട്ട വിപുലമായ സ്കൂൾ ലൈബ്രറി വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമാണ്. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, ആത്മകഥ, ചരിത്രം, ശാസ്ത്രം, കണക്ക്, ജനറൽ റഫറൻസ്,നാടകം, ലേഖനം, എൻസൈക്ളോപീഡിയ, പഠന സംബന്ധമായ സിഡികൾ മറ്റു റഫറൻസ് ബുക്കുകൾ എന്നിവ അടങ്ങിയ ലൈബ്രറി പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് ശേഖരണത്തിന് വേദിയാവുന്നു. ക്ലാസ് അടിസ്ഥാനത്തിൽ ഈ പുസ്തകങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നു. ഇതോടൊപ്പം സ്കൂൾ ലൈബ്രറി കൗൺസിലിൻെറ നേതൃത്വത്തിൽ കുട്ടികളിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നു. | |||
'''എൻെറ പിറന്നാളിന് സ്കൂളിനൊരു പുസ്തകം''' | |||
എൻെറ പിറന്നാളിന് സ്കൂളിനൊരു പുസ്തകം എന്ന പദ്ധതി സ്കൂളിൽ വർഷങ്ങളായി നടത്തിപ്പോരുന്നു. പിറന്നാളിന് മിഠായി വിതരണത്തിനു പകരം എനിക്കിഷടപ്പെട്ട പുസ്തകം എന്ന സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ പദ്ധതി സഹായിക്കുന്നു. | |||
'''എൻെറ ക്ലാസിനൊരു ലൈബ്രറി''' | |||
എൻെറ ക്ലാസിനൊരു ലൈബ്രറി എന്ന പദ്ധതി വഴി സ്കൂളിലെ എല്ലാ ക്ലാസ് റൂമുകളിലും ഒരു ലൈബ്രറി തയ്യാറാക്കി പ്രവർത്തിച്ചു വരുന്നു. ക്ലാസ് അധ്യാപകർക്കാണ് ഇതിൻെറ ചുമതല. ഒഴിവുസമയം ക്ലാസ് റൂമിൽ ഫലപ്രദമായി ചിലവഴിക്കാൻ ഈ പദ്ധതി കുട്ടികളെ സഹായിക്കുന്നു. | |||
'''വായനദിനം''' | |||
അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ എല്ലാ വർഷവും ജൂൺ 19 വായനദിനമായി ആചരിക്കുന്നു.. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. പ്രഥമാധ്യാപകൻ വായനാ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കും. | |||
=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''== | =='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''== | ||