Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 39: വരി 39:

പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്. .1957ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

'
 
1.=='''ചരിത്രം''' ==
 
=='''ചരിത്രം'''==
'''ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ  ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......'''  

<font color="blue"><font size="3">
<font color="blue"><font size="3">
വരി 50: വരി 51:
1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ തുടർച്ചയായി S S L C യ്ക്ക് 100% കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. 1996 ൽ ഈ സ്കൂളിനോടനുബന്ധിച്ച് ഇംഗ്ളീഷ് മീ‍ഡിയം എൽ.പി വിഭാഗവും, 2002 ൽ ഹയർസെക്കൻററി  വിഭാഗവും ആരംഭിക്കുകയുണ്ടായി. ജീവിതത്തിൻെറ വിവിധ മേഖലകളിൽ ഉന്നതസ്ഥാനീയരും മിടുമിടുക്കൻമാരുമായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവനചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

2.=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==

നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്.  

ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.

3.=='''സ്കൂൾ മാനേജ്മെൻറ്'''==
=='''സ്കൂൾ മാനേജ്മെൻറ്'''==

1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സാർ സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്.

വരി 62: വരി 63:
1997 മുതൽ സ്കൂൾ മാനേജരായി ശ്രീ.കെ.റ്റി.മത്തായി സാറിൻെറ മകൻ '''ശ്രീ.ബിജു.എം.തോമസ്''' പ്രവർത്തിച്ചു വരുന്നു.മികവുറ്റ പ്രവർത്തനങ്ങളുടെ പുതുപുത്തൻ പൂത്താലവുമേന്തി അനവധി വിദ്യാർത്ഥികളെ വിജയസോപാനത്തിലേക്ക് കരംപിടിച്ച് നടത്തുന്നതിന് അദ്ദേഹം വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്.

4.=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

* സ്കൗട്ട് & ഗൈഡ്സ്‌‌‌
*സ്കൗട്ട് & ഗൈഡ്സ്‌‌‌
*സയൻസ് ക്ളബ്ബ്
*സയൻസ് ക്ളബ്ബ്
*ഇക്കോ ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
വരി 97: വരി 98:
*ശ്രീ. കെ. എസ്. ബാബു (2008-2015)
*ശ്രീ. കെ. എസ്. ബാബു (2008-2015)
‌‌‌*ശ്രീമതി.അനിത മാത്യൂ  (2015-- 2018)
‌‌‌*ശ്രീമതി.അനിത മാത്യൂ  (2015-- 2018)
*ശ്രീ ബിജു ജോൺ  (1-4-2018-30-04-2020)
* ശ്രീ ബിജു ജോൺ  (1-4-2018-30-04-2020)
*'''ശ്രീ.തോമസ് മാത്യു (1-5-2020-'''
*'''ശ്രീ.തോമസ് മാത്യു (1-5-2020-'''
('''സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്-2018''')

വരി 124: വരി 125:
{| class="wikitable sortable"
{| class="wikitable sortable"
|-
|-
!YEAR!!NO.OF PUPILS ATTENDED!!NO.OF PASSED!! PERCENTAGE OF PASS
!YEAR!!NO.OF PUPILS ATTENDED !!NO.OF PASSED!!PERCENTAGE OF PASS
|-
|-
|1986 MARCH||52||47|| 90.5 %
|1986 MARCH|| 52||47||90.5 %
|-
|-
|1987||68||58||87
|1987||68||58||87
വരി 198: വരി 199:
|2021||-||-||-
|2021||-||-||-
|-
|-
| 2022||-||-||-
|2022||-||-||-
|}
|}

വരി 281: വരി 282:
|9||ശ്രീമതി.രേഷ്മാരാജ്||HST
|9||ശ്രീമതി.രേഷ്മാരാജ്||HST
|-
|-
|10||ശ്രീമതി.സൂസൻ ഈശോ ||UPST
|10||ശ്രീമതി.സൂസൻ ഈശോ||UPST
|-
|-
|11||ശ്രീമതി.ഷേർളി ജോൺ.കെ||UPST
|11||ശ്രീമതി.ഷേർളി ജോൺ.കെ||UPST
വരി 490: വരി 491:
അടൂരിൽ നിന്ന് വരുന്നവർക്കായി.....അടൂർ,ആനന്ദപ്പള്ളി,കീരുകുഴി വഴി നരിയാപുരത്ത് എത്താം.       

|----
|----
* ‍ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ്
*‍ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ്
<!--visbot  verified-chils->
<!--visbot  verified-chils->
-->
-->
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055609" എന്ന താളിൽനിന്ന് ശേഖരിച്ചത്