ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,004
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
== ചരിത്രം == | |||
പൌരാണികതയുടെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചുഗ്രാമമാണ് വണ്ണപ്പുറം.1968-ൽ എസ്.എൻ.എം.എച്ച്.എസ് സ്ഥാപിതമായതോടെ ആണ് ഇവിടെ അക്ഷര വെളിച്ചം വീശിത്തുടങ്ങിയത്. | പൌരാണികതയുടെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചുഗ്രാമമാണ് വണ്ണപ്പുറം.1968-ൽ എസ്.എൻ.എം.എച്ച്.എസ് സ്ഥാപിതമായതോടെ ആണ് ഇവിടെ അക്ഷര വെളിച്ചം വീശിത്തുടങ്ങിയത്. | ||
പ്രൗഢമായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉറവിടവും നന്മകളാൽ സമൃദ്ധവുമായ വണ്ണപ്പുറത്തെ സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറക്കൂട്ടുകൾ പകർന്നു കൊണ്ട് എസ്.എൻ.എം.വി.എച്ച്.എസ്.എസ് പ്രശസ്തിയുടെ പാതയിലൂടെ അതിവേഗം മുന്നേറുന്നു. 1953 ജൂൺ 1 ന് ചൂരക്കുഴിയിൽ (നെടുംതടത്തിൽ)മത്തായി ഐപ്പ് സ്ഥാപിച്ച ഐപ്പ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളാണ് ഇന്നത്തെ ശ്രീനാരായണ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി മാറിയത്. 1963 ൽ മുവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന പുളിമൂട്ടിൽ ശ്രീ പി.എൻ കുുമാരൻ സ്കൂൾ മാനേജരായതോടു കൂടി സ്കൂളിന്റെ പുരോഗതി ത്വരിതഗതിയിലായി. 1967 ൽ യു.പി സ്കൂളിന് അംഗീകാരം ലഭിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കർ സ്കൂളിനായി 5 ഏക്കർ സ്ഥലം അനുവദിച്ചു. 1973 ൽ പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്താപിച്ചു. 1974 ൽ ഹൈസ്കൂൾ അനുവദിച്ചു. 1995 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് അംഗീകാരം ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
തിരുത്തലുകൾ