ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (→മുൻസാരഥികൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|S.K.V.L.P.S.Kizhakkummury}} | {{prettyurl|S.K.V.L.P.S.Kizhakkummury}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=തിരുവല്ല | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=37219 | ||
| സ്കൂൾ കോഡ്= 37219 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592671 | ||
| സ്ഥാപിതവർഷം= 1964 | |യുഡൈസ് കോഡ്=32120900548 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 689102 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1964 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ് = | |പോസ്റ്റോഫീസ്=കാവുംഭാഗം | ||
| | |പിൻ കോഡ്=689102 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=sangeethaskvlps@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ .പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=26 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം=37219-school.png | |പഠന വിഭാഗങ്ങൾ2= | ||
|}} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സംഗീത ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു തൃലോക് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ സജീവ് | |||
|സ്കൂൾ ചിത്രം=37219-school.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 39: | വരി 70: | ||
, പൂർവഅദ്ധ്യാപകർ, പി ടി എ, എസ് എം സി അംഗങ്ങൾ | , പൂർവഅദ്ധ്യാപകർ, പി ടി എ, എസ് എം സി അംഗങ്ങൾ | ||
നല്ലവരായ പൊതുജനങ്ങൾ,, സ്കൂൾ മാനേജ്മെന്റ് മറ്റു അഭ്യൂദയകാംഷികൾ, എന്നിവരാണ് ഈ മാറ്റങ്ങൾക് നേതൃത്വം നൽകിയത്. കുട്ടികളുടെ ശാരീരികവും മാനസികാവുമായ വളർച്ചക്ക് ഈ അന്തരീക്ഷം വളരെ പ്രയോജനപ്പെടുന്നു. | നല്ലവരായ പൊതുജനങ്ങൾ,, സ്കൂൾ മാനേജ്മെന്റ് മറ്റു അഭ്യൂദയകാംഷികൾ, എന്നിവരാണ് ഈ മാറ്റങ്ങൾക് നേതൃത്വം നൽകിയത്. കുട്ടികളുടെ ശാരീരികവും മാനസികാവുമായ വളർച്ചക്ക് ഈ അന്തരീക്ഷം വളരെ പ്രയോജനപ്പെടുന്നു. | ||
{എസ്.കെ.വി.എൽ.പി.എസ്. കിഴക്കുമുറി സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി } . | |||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം== | |||
ഒക്ടോബർ 12 | ഒക്ടോബർ 12 | ||
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം | ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം | ||
ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്നതിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുന്നതിനായി സ്ക്കൂളിൽ ചേർന്ന പ്രത്യേക PTA യോഗവും സ്കൂൾതല | ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്നതിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിക്കുന്നതിനായി സ്ക്കൂളിൽ ചേർന്ന പ്രത്യേക PTA യോഗവും സ്കൂൾതല | ||
ഹൈടെക് പ്രഖ്യാപനവും | ഹൈടെക് പ്രഖ്യാപനവും വാർഡ് മെമ്പറും | ||
നഗരസഭ ചെയർമാനും ആയ ശ്രീ. ആർ ജയകുമാർ രക്ഷിതാക്കളുടേയും അധ്യാപകരുടേയും സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു സംസ്ഥാനത്തെ | |||
മുഴുവൻ പ്രൈമറി സ്ക്കൂളുകളും ഹൈടെക് | മുഴുവൻ പ്രൈമറി സ്ക്കൂളുകളും ഹൈടെക് | ||
ആക്കുന്നതിന്റെ ഭാഗമായി 5.07-2019 ൽ | ആക്കുന്നതിന്റെ ഭാഗമായി 5.07-2019 ൽ | ||
വരി 59: | വരി 90: | ||
1964 വർഷത്തിൽ കിഴക്കും മുറി എന്ന പ്രദേശത്ത് സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കിഴക്കും മുറി കല്ലുങ്കൽ, വെൺ പാല എന്നീ പ്രദേശങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകി പഠന പാഠ്യേതര വിഷയങ്ങളിൽ തിരുവല്ല സബ് ജില്ലയിൽ മികച്ച നിലവാരം പുലർത്തി പ്രവർത്തിക്കുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു | 1964 വർഷത്തിൽ കിഴക്കും മുറി എന്ന പ്രദേശത്ത് സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കിഴക്കും മുറി കല്ലുങ്കൽ, വെൺ പാല എന്നീ പ്രദേശങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്നും എത്തുന്ന കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകി പഠന പാഠ്യേതര വിഷയങ്ങളിൽ തിരുവല്ല സബ് ജില്ലയിൽ മികച്ച നിലവാരം പുലർത്തി പ്രവർത്തിക്കുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഓരോ തലമുറയേയും മികവാർന്ന രീതിയിൽ വാർത്തെടുക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട് ഇവിടെ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ മികവായി കാണുന്നു | ||
സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നതാണ് ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്ക്കൂളിന്റെ മികവും വിജയവും പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ കൂടുതൽ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം തുടരുന്നു | സമൂഹ പങ്കാളിത്തത്തോടെ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടത്താറുണ്ട് പ്രവേശനോത്സവം മുതൽ സ്കൂൾ വാർഷികോത്സവം വരെ നാടിന്റെ ഉത്സവങ്ങളായി നടത്തുവാൻ കഴിയുന്നു സബ് ജില്ലാ തലത്തിൽ നടത്തപ്പെടുന്ന എല്ലാ പരീക്ഷകളിലും മേളകളിലും കലോത്സവങ്ങളിലും കുട്ടികളെ വിജയകരമായി നല്ല പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പ്രവർത്തിക്കുന്ന അധ്യാപകർ ഈ സ്ഥാപനത്തിന്റെ മാറ്റുകൂട്ടുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെട്ട എല്ലാ മികവു പ്രവർത്തനങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കഴിഞ്ഞു ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ഓരോ അക്കാദമിക പ്രവർത്തനവും രക്ഷിതാക്കളുടെ പൂർണ പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിയുന്നതാണ് ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്ക്കൂളിന്റെ മികവും വിജയവും പൂർണമായും മലയാളം മീഡിയത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ കൂടുതൽ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം തുടരുന്നു | ||
[[ സർഗവിദ്യാലയം എസ്.എസ് കെ പ്രോജക്ട്]] | |||
2019 ഒക്ടോബർ മാസത്തിൽ സർഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിത ജാലകം പ്രോജക്ടിന് ജില്ലാ തലത്തിൽ അംഗീകാരം ലഭിക്കുകയും ഒക്ടോബർ 25 ന് ഗണിത ജാലകം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം തിരുവല്ല ബി.പി. ഒ ശ്രീ രാകേഷ് സാർ നിർവ്വഹിച്ചു BRC ട്രെയിനേഴ്സ് ഡയറ്റ് ഫാക്കൽറ്റി രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു 3,4 ക്ലാസുകളിലെ 16 കുട്ടികൾ ഗണിത ജാലകത്തിൽ പങ്കാളികളായി ഒക്ടോബർ മുതൽ ജനുവരി വരെയുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കി 25/10/19 ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു സർഗ വിദ്യാലയം പദ്ധതിയുടെ നടത്തിപ്പിനായി പതിനായിരം രൂപ ഫണ്ട് ലഭിച്ചു. ഫെബ്രുവരിയിൽ പ്രോജക്ടിന്റെ ഡോക്യുമെന്റേഷൻ അവതരണം ജില്ലാ തലത്തിൽ തിരുവല്ല ഡയറ്റിൽ അവതരണം നടത്തി ഏവരുടേയും പ്രശംസ ഏറ്റുവാങ്ങിയത് പ്രവർത്തന മികവിന് അംഗീകാരമായി | |||
ഗണിത ജാലകം സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ ഒക്ടോബർ- ജനുവരി | |||
* നീതിസ്റ്റോർ കുട്ടികളുടെ കട | |||
* ഹോണസ്റ്റി ഷോപ്പ് | |||
* പ്രീ ടെസ്റ്റ് | |||
*ഗണിത ഗാനങ്ങൾ | |||
* കുസൃതി കണക്കുകൾ | |||
* കുട്ടികൾ കടയിലേക്ക് | |||
* ചില്ലറയാക്കാം | |||
* കൂട്ടങ്ങളാക്കാം | |||
*നോട്ടെണ്ണൽ മത്സരം | |||
* സങ്കലന പട്ടിക രൂപീകരണം | |||
* കടസന്ദർശനം | |||
* ബിൽ തുക കണ്ടെത്തൽ | |||
* ബിൽ തയ്യാറാക്കൽ | |||
* നാടൻ കളികളും ഗണിതവും | |||
* പട്ടിക ചൊല്ലൽ മത്സരം | |||
* പട്ടിക ചാർട്ടിൽ എഴുതൽ | |||
* പഠനോപകരണ നിർമ്മാണം ശില്പശാല | |||
* പ്രഗത്ഭരുടെ ക്ലാസുകൾ | |||
* ഗണിത മാഗസിൻ | |||
* വർക് ഷീറ്റ് നിർമ്മാണം | |||
* സൂപ്പർ മാർക്കറ്റ് സന്ദർശനം | |||
* വ്യത്യസ്ത തരം ബിൽ പരിചയപ്പെടൽ | |||
* ബാങ്ക് കളി | |||
* കാഷ് രജിസ്റ്റർ തയ്യാറാക്കൽ | |||
* പോസ്റ്റ് ടെസ്റ്റ് | |||
* ഗണിത പ്രദർശനം | |||
* ഗണിത പ്രോജക്ട് സമാപനം | |||
* പ്രോജക്ട് ജില്ലാതല അവതരണം | |||
__________________________________________________________________________________________________________________________________ | |||
സ്കൂൾ മികവു പ്രവർത്തനങ്ങൾ | |||
*ദിനാചരണങ്ങൾ | *ദിനാചരണങ്ങൾ | ||
*PTA , CPTA MPTA യോഗങ്ങൾ | *PTA , CPTA MPTA യോഗങ്ങൾ | ||
വരി 88: | വരി 156: | ||
*Smt.അമ്മുക്കുട്ടിയമ്മ | *Smt.അമ്മുക്കുട്ടിയമ്മ | ||
*Smt ശാന്തകുമാരിയമ്മ | *Smt ശാന്തകുമാരിയമ്മ | ||
*Sri ആർ.രതീഷ്(HM 2001-2005) | |||
* ശ്രീ ബാബു തിരുവല്ല(ഫിലിപ്പ് ജോസഫ്) | |||
==പൂർവവിദ്യാർത്ഥികൾ== | |||
പ്രശസ്തരും സമൂഹത്തിന്റെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേർന്നവരുമായ SKVLPS ലെ പൂർവവിദ്യാർത്ഥികൾ | |||
* ശ്രീ ടോം ജോർജ്. ( | * ശ്രീ ബാബു തിരുവല്ല (ഫിലിപ്പ് ജോസഫ്) (പ്രശസ്ത സിനിമ സംവിധായകൻ | ||
Mumbai) | നിർമ്മാതാവ്, ദേശീയ അവാർഡ് ജേതാവ്) സിനിമ : അമരം, തനിയെ, സവിധം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം | ||
* ശ്രീ. വേണുഗോപാൽ( | * ശ്രീ ടോം ജോർജ്. (RetdDyGeneral Manager NABARD Mumbai) | ||
*Dr | * ശ്രീ. വേണുഗോപാൽ(Retd. Reliance vice-president) | ||
*Dr | *Dr. രാജീവ സി (Cardiologis Amritha Hospital Kochi) | ||
*Dr. അംബികാദേവി ( USA) | |||
* | *Dr ജയചന്ദ്രൻ (Nagarjuna Ayurveda Hospital ) | ||
( | *Smt. എസ് പുഷ്പ കുമാരി(Retd. Additional Director of Agriculture Vikasbhavan TVM) | ||
* ശ്രീ സുരേഷ്കുമാർ(Station director Nuclear Power Station Koodamkulam) | |||
*Dr റീന മാത്യു (Agriculture director) | |||
* വിദ്യാലയത്തിന്റെ അഭിമാനമായി ഒട്ടനവധി പ്രതിഭകളായ പൂർവ്വവിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധങ്ങളായ കർമമേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1990 ൽ നടന്ന രജത ജൂബിലി ആഘോഷത്തിലും 2014 ലെ സുവർണജൂബിലി ആഘോഷത്തിലും പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തുകയുണ്ടായി സ്കൂളിന്റെ വികസനത്തിനും വളർച്ചക്കും സഹായമായി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നു.2014ൽ സ്ക്കൂളിന് സ്വന്തമായി മിനി വാൻ പൂർവ അധ്യാപക വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വാങ്ങുവാൻ കഴിഞ്ഞത് സ്ക്കൂളിന്റെ നിലനിൽപ്പിന് വളരെ സഹായമായി.2018-19 വർഷത്തിലും പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുരുവന്ദനവും വിദ്യാർത്ഥി സംഗമവും നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി സ്ക്കൂൾ നെയിം ബോർഡ്, പ്രീപ്രൈമറി ക്ലാസുകൾ പെയിന്റ് ചെയ്ത് ആകർഷകമാക്കൽ മറ്റ് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാനും സാധിച്ചു. 2020 വർഷത്തിൽ കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനായി 9 ടെലിവിഷനുകൾ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന നൽകി മാതൃകാപരമായ ഇടപെടലുകൾ നടത്തി പൂർവ്വ വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നു. | |||
വിദ്യാലയത്തിന്റെ അഭിമാനമായി ഒട്ടനവധി | |||
പ്രതിഭകളായ | |||
സ്കൂളിന്റെ വികസനത്തിനും വളർച്ചക്കും | |||
സഹായമായി | |||
പ്രവർത്തിക്കുന്നു. | |||
വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വാങ്ങുവാൻ കഴിഞ്ഞത് | |||
വളരെ | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
വരി 135: | വരി 192: | ||
*നവംബർ 1 കേരളപ്പിറവിദിനം എല്ലാവർഷവും വ്യത്യസ്തമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കരിക ചരിത്രം അറിയുവാൻ പ്രയോജനെടുത്തുന്നു | *നവംബർ 1 കേരളപ്പിറവിദിനം എല്ലാവർഷവും വ്യത്യസ്തമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് കേരളത്തിന്റെ സാമൂഹ്യ സാംസ്കരിക ചരിത്രം അറിയുവാൻ പ്രയോജനെടുത്തുന്നു | ||
*നവംബർ 14 ശിശുദിനം ജവാഹർലാൽ നെഹ്റുവിനെ കുട്ടികൾക്ക് മനസിലാക്കുവാൻ പ്രയോജനപെടുത്തുന്നു | *നവംബർ 14 ശിശുദിനം ജവാഹർലാൽ നെഹ്റുവിനെ കുട്ടികൾക്ക് മനസിലാക്കുവാൻ പ്രയോജനപെടുത്തുന്നു | ||
*ക്രിസ്തുമസ് .യേശുവിന്റെ ജൻമദിനം. കുട്ടികൾ ആഘോഷമാക്കുന്നു | *ക്രിസ്തുമസ് .യേശുവിന്റെ ജൻമദിനം. കുട്ടികൾ ആഘോഷമാക്കുന്നു | ||
*ജനുവരി 1 പുതുവത്സര ദിനം 26 റിപ്പബ്ലിക് ദിനം ജനുവരി 30 രക്തസാക്ഷിദിനം ഇവയെല്ലാം വളരെ വിപുലമായി ആചരിക്കുന്നു. | *ജനുവരി 1 പുതുവത്സര ദിനം 26 റിപ്പബ്ലിക് ദിനം ജനുവരി 30 രക്തസാക്ഷിദിനം ഇവയെല്ലാം വളരെ വിപുലമായി ആചരിക്കുന്നു. | ||
കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചക്ക് ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു. | കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളർച്ചക്ക് ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കൈയ്യെഴുത്ത് മാസിക | കൈയ്യെഴുത്ത് മാസിക | ||
വരി 154: | വരി 206: | ||
*പഠന യാത്ര | *പഠന യാത്ര | ||
*നേർകാഴ്ച | *നേർകാഴ്ച | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
വരി 196: | വരി 246: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' <br> | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' <br> | ||
*'''തിരുവല്ല - കായംകുളം റൂട്ടിൽ തിരുവല്ല മാർക്കറ്റ് ജംഷനിൽ നിന്നും തെക്കു ഭാഗത്തേക്ക് അര കിലോമീറ്റർ പോയി ശ്രീവല്ലഭസ്വാമി അമ്പലത്തിന്റെ | *'''തിരുവല്ല - കായംകുളം റൂട്ടിൽ തിരുവല്ല മാർക്കറ്റ് ജംഷനിൽ നിന്നും തെക്കു ഭാഗത്തേക്ക് അര കിലോമീറ്റർ പോയി ശ്രീവല്ലഭസ്വാമി അമ്പലത്തിന്റെ തെക്കേനട എത്തി ഇടത്തോട്ടുള്ള വഴി തിരിഞ്ഞ് കിഴക്കും മുറി ശ്രീവല്ലഭ പാലം ഇറങ്ങി നേരെ പോയി എൻ.എസ്.എസ് കരയോഗ മന്ദിരവും കഴിഞ്ഞ് മുന്നോട്ടു പോയി വളവ് തിരിഞ്ഞ് സ്കൂളിലത്താം . | ||
{{ | {{Slippymap|lat=9.3677804|lon= 76.5613614 |zoom=16|width=full|height=400|marker=yes}} | ||
|} | |} |
തിരുത്തലുകൾ