ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം 2025
സ്പെഷ്യൽ അസംബ്ലി
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ(19/09/2025) സ്കൂൾ അസംബ്ലയിൽ .



ഡിജിറ്റൽ പോസ്റ്റർ നിർമാണം
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് നടന്ന പോസ്റ്റർ നിർമാണം .



റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ
പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് കുട്ടികൾ Arduino കിറ്റ് പരിചയപ്പെടുത്തി .


സൈബർ സുരക്ഷാ ക്ലാസ്
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ വാരാചരണത്തിന്റെ ഭാഗമായി ശ്രി.അജിത് എ (SNMHSS PURAKKAD ) സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു .



സ്കൂളിലെ CWSN കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകി .


