ജെ ബി എസ്,കണയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജെ ബി എസ്,കണയന്നൂർ | |
---|---|
വിലാസം | |
KANAYANNUR CHOTTANIKKARA പി.ഒ. , 682312 , എറണാകുളം ജില്ല | |
സ്ഥാപിതം | 03 - 09 - 1920 |
വിവരങ്ങൾ | |
ഫോൺ | 0484 2712771 |
ഇമെയിൽ | gjbskanayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26412 (സമേതം) |
യുഡൈസ് കോഡ് | 32081300601 |
വിക്കിഡാറ്റ | Q99509880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരോജിനി എ ടി |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമീരാ സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ ഉപജില്ലയിലെ ചോറ്റാനിക്കരപ്പഞ്ചായത്തിലെ കണയന്നൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
3.09.1920 ൽ കുന്നപ്പിളളിൽ ശ്രീ കുഞ്ഞൻമേനോൻ സ്ഥാപിച്ചതാണ് കണയന്നൂർ ജൂനിയർ ബേസിക് സ്കൂൾ . സർക്കാരിൽ നിന്ന് ലഭിച്ച 35 രൂപ മൂലധനമാക്കി മുളങ്കാലിൽ , ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിൽ ചോറ്റാനിക്കരപ്പഞ്ചായത്തിന് തിലകക്കുറിയായി നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ് മുറികൾ , 1ഓഫീസ് ,സ്മാർട്ട് ക്ലാസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തൃപ്പൂണിത്തുറ ഉപജില്ല ബാല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സർക്കാർ എൽ.പി സ്കൂളിന് നൽകുന്ന ട്രോഫി വർഷങ്ങളായി കരസ്ഥമാക്കുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചോറ്റാനിക്കരയിൽ നിന്നും മുളന്തുരുത്തിയിലേക്ക് പോകുന്ന റോഡിൽ എരുവേലി ബസ്റ്റോപ്പിൽ നിന്നും 50മീറ്റർ മാറി വലതുവശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26412
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ