ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/കോവിഡ്‌ 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്‌ 19

 ലോകത്തെങ്ങും പടരുന്ന
കൊറോണ എന്നൊരു മഹാമാരി
കോവിഡ് 19 എന്നൊരു ചെല്ലപ്പേരിൽ
കേരള നാട്ടിലുമെത്തിയല്ലോ
ചൈനയും ഇറ്റലിയും അമേരിക്കയും
കൊറോണയെ പേടിച്ചു നിൽക്കുമ്പോൾ
ആരോഗ്യ കേരള നാട്ടിലാകെ
സ്നേഹത്തിൻ കരുതൽ കണ്ടിടുന്നു
അതിജീവിക്കാൻ പഠിച്ചവർ നാം
പൊരുതി പൊരുതി ജയിച്ചവർ നാം
അതിനാൽ നമുക്ക് പാലിച്ചിടാം
സാമൂഹികാകലം പാലിച്ചിടാം

 

ശിവാഞ്ജന.ടി
2എ ജി.എൽ.പി.എസ്. പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത