G. B. L. P. S. Mangalpady
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
G. B. L. P. S. Mangalpady | |
---|---|
വിലാസം | |
MANGALPADY MANGALPADY പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 04998 244025 |
ഇമെയിൽ | 11204mangalpady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11204 (സമേതം) |
യുഡൈസ് കോഡ് | 32010100502 |
വിക്കിഡാറ്റ | Q64398941 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | മഞ്ചേശ്വരം മഞ്ചേശ്വരം |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മംഗൽപാടി MANGALPADY പഞ്ചായത്ത് (Panchayath) |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | shalini b ail |
പി.ടി.എ. പ്രസിഡണ്ട് | Hussainar |
എം.പി.ടി.എ. പ്രസിഡണ്ട് | Shaima |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GBLPS MANGALPADY . 1913 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി MANGALPADY പഞ്ചായത്തിലെ MANGALPADY എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.
ചരിത്രം
1913ൽ കൂട്ടു പളളിക്കൂടം എന്ന രീതിയിലാണ് പാഠശാല തുടങ്ങിയത്.അന്ന് മദ്രാസ് ഗവ:കീഴിൽ സൗത്ത്കാനറ എലമെൻററി ബോർഡ്സ്ക്കൂൾ എന്നായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ഈസ്ക്കൂൾ പ്രെെമറി തലത്തിലേക്ക്മാറുകയും ചെയ്തു. അന്ന്ഏകദേശം 500ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. ഇന്ന് നമ്മുടെ ഉപജില്ലയിൽ പ്രവേശനകാര്യത്തിൽ സ്ഥിരത നില നിർത്തുന്നൽ മുൻപന്തിയിലാണ് ഇതിന്പിന്തുണ നൽകുന്നത് അധ്യാപകരും പി.ടി.എ യും മാണ്.
ഭൗതികസൗകര്യങ്ങൾ
2.91 ഏക്കർ സ്ഥലത്ത് സ്ക്കൂൾ 8ക്ലാസ് മറികൾ 4 കെട്ടിടങ്ങളിലായ് സ്ഥിതിചെയ്യുന്നു. ഒരു മൾട്ടീമീഡിയ മുറിയും ലൈബ്രറിയും ആവിശ്യത്തിന് ലാപ് ടോപ്പുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവൃത്തിപരിചയപരിശീലനം
- മികച്ച കായീകപരിശീലനം
- വിദ്യാരംഗം കല്സാഹിത്യ വേദി
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- എക്കോ ക്ലബ്
മാനേജ്മെന്റ്
കാസറഗോഡിലെ പഴക്കംചെന്ന സ്കൂളിൽ ഒന്നാണ് മംഗൽപാടി ഗവ: ബെയിസിക്ക് സ്ക്കുൾ. മംഗൽപാടി ഗ്രാമപഞ്ചായത്തിൻെറ കീഴിലാണ്.ശക്തമായ പി.ടി.എ യും ,എസ്.എം.സി യും ,എസ്.എസ്.ജി യും ഇവിടെഉണ്ട്.
മുൻസാരഥികൾ
- മോണപ്പപൂജാരി
- ശ്രകൃഷ്ണബട്ട്
- ബണ്ഠപ്പപൂജാരി
- സൂര്യകുമാരി
- ജെറാം ക്രാസ്ററ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Drപ്രദീപ്ഷേണായ്
- പ്രശാന്ത്ഷേണായ്
- അബ്ദുൾസലാം
- സാരിക
റൂട്ട്മാപ്പ്
- കാസറഗോഡിൽ നിന്നും തലപ്പാടിക്ക് പോകുന്ന വഴി NH 17 കുക്കാർ* Kumbla തൊട്andyodu ൽ നിന്നും 1 കി.മി. അകലത്തായി NH17 റോഡിൽ സ്ഥിതിചെയ്യുന്നു
- കാസറഗോഡിൽ നിന്നും തലപ്പാടിക്ക് പോകുന്ന വഴി NH 17 കുക്കാർ* Kumbla തൊട് Bandyodu ൽ നിന്നും 1 കി.മി. അകലത്തായി NH17 റോഡിൽ സ്ഥിതിചെയ്യുന്നു.
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11204
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ