ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് മൊറാഴ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
13081-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13081
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ട്രീസ വര്ഗീസ് എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അപർണ ബാലൻ
അവസാനം തിരുത്തിയത്
27-04-202613081

അംഗങ്ങൾ

.*ആദിഷ് സി

  • അതിഥി ഷാരോൺ സി ജെ
  • ആദിഷ് കെ
  • ആരാധ്യ എം വി
  • ധനുഷ് പി വി
  • മധുരിമ കെ
  • മയൂഖ് വിനോദൻ എം കെ
  • മിറാസ് മുഹമ്മദ്
  • മൃദുൽ കെ പി
  • മുഹമ്മദ് ഷസിൻ എസ് വി
  • നിവേദ് കെ
  • ദിയ ബാബു വി വി
  • നുബാല കെ
  • സംഗീർത്ത് കെ
  • ശിവസൂര്യ പി വി
  • സൂര്യതേജ് ഓ ടി
  • സുദേവ് സി
  • തപൻ തേജ് ഓ വി
  • തേജോമൽ കെ
  • വൈഷ്ണവ് എം

പ്രവർത്തനങ്ങൾ

2026 ജനുവരി 13 ,14, 15 തീയതികളിലും ഫെബ്രുവരി 23 ആം തീയതിയും കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾ തന്നെ R P മാരായുള്ള പരിശീലനം എല്ലാവര്ക്കും പുതിയ അനുഭവമായിരുന്നു. .2026 മാർച്ച് 2, 7 തീയതികളിലായി രക്ഷിതാക്കൾക്കായുള്ള AI പരിശീലനം സംഘടിപ്പിക്കുകയുണ്ടായി . കുട്ടികൾ തന്നെ RP മാരായികൊണ്ട് നടത്തിയ പരിശീലനം എല്ലാ രീതിയിലും രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദവും ആസ്വാദ്യകരവും ആയിരുന്നു . .