LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19001
യൂണിറ്റ് നമ്പർLK/2018/19001
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല തിര‍ൂരങ്ങാടി
ഉപജില്ല വേങ്ങര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മ‍ുഹമ്മദ് ഹനീഫ പി കെ / ആമിന പി
അവസാനം തിരുത്തിയത്
15-02-2026AMINA P


അംഗങ്ങൾ

Sl no Adm No Name Div
1 24563 ABHINAV A D
2 24454 ADHIL P G
3 24418 AFEEFA H
4 24491 AMERUL ARSHAD KP G
5 24348 ANAMIKA AV C
6 24444 ANANNAYA KP D
7 24548 ANJANA M A
8 24780 ASIL MUHAMMED M H
9 24456 ATHULYA VP D
10 24323 AYISHA RINSHA K F
11 2432 FATHIMA DILNA N F
12 24378 FATHIMA HIBA N F
13 24370 FATHIMA NADHA M H
14 24308 FATHIMA NIDHA K A
15 24515 FEBINSHA TC B
16 24496 HADI MUHAMMAD B
17 24313 HANNA JASMIN M B
18 24427 IBNUSHA N F
19 24355 K MUHAMMED RAZAL B
20 24577 MINHAJ TC F
21 24553 MRIDUL SIVA A D
22 24486 MUHAMMED AFNAN M B
23 24447 MUHAMMED ASMIL M B
24 24413 MUHAMMED DHANISH C F
25 24500 MUHAMMED FAHAD M B
26 24392 MUHAMMED FAHEEM P B
27 24358 MUHAMMED FAZIL M B
28 24434 MUHAMMED HASHIM MK D
29 24374 MUHAMMED MINHAJ MK G
30 24485 MUHAMMED NABEEL NASHID A
31 24490 MUHAMMED RINSHAD MK G
32 24470 MUHAMMED SHAMIL A
33 24361 MUHAMMED SHAMNAS PC H
34 24526 SHAHUL HAMEED AP H
35 24360 SHIFA MARIYA M A
36 24345 SREYA K D
37 24489 SWALIHAPARVIN K G
38 24517 UMARUL FAROOQUE M B

നടത്തിയ പ്രവർത്തനങ്ങൾ

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

പ്രിലിമിനറി ക്ലാസ്

റൂട്ടീൻ ക്ലാസ്

സ്‍കൂൾ ക്യാമ്പ്

മറ്റ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ് 2025-28 മോഡൽ അഭിരുചി പരീക്ഷ നടത്തി


ചേളാരി ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസിൽ പുതുതായി ലിറ്റിൽ കൈറ്റ് ക്ലബ്ബിലേക്ക് അപേക്ഷ നൽകിയ കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയുടെ മോഡൽ 6  ബാച്ചുകളിലായി നടത്തി. പത്താം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻവിജിലേറ്റർമാരായി. കൈറ്റുമാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ 123 കുട്ടികൾക്ക് പരീക്ഷ നടത്തി.

 
ഇലക്ഷൻ 2025
 
ഇലക്ഷൻ 2025
 
ഇലക്ഷൻ 2025
 
ഇലക്ഷൻ 2025

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിച്ചു

തേഞ്ഞിപ്പലം: ചേളാരി ജിവിഎച്ച്എസ്എസ്  ലിറ്റിൽ കൈറ്റ്സിന് കീഴിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം  ആചരിച്ചു. പ്രധാന അധ്യാപിക ശ്രീമതി പി ബി ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്തു.പി.ടി എ പ്രസിഡൻ്റ് എ കെ സൈനുൽ ആബിദ് മുഖ്യാതിഥിയായി.

ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ 9F ക്ലാസിലെ എ പി മുഹമ്മദ് റഷാദ്  സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 8 സി ക്ലാസിലെ ഉമറുൽ അമീർ പി  സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കാലത്തിൻറെ അനിവാര്യത എന്ന വിഷയത്തെ കുറിച്ച് കുറിച്ച് പ്രഭാഷണം നടത്തി.

ശേഷം ഹൈസ്കൂൾ ഐ ടി ലാബിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സംഘടിപ്പിച്ച റോബോ ഫെസ്റ്റ് കാണികൾക്ക് കൗതുകമായി. അൾട്രാസൗണ്ട് സെൻസർ ഉപയോഗിച്ചുള്ള റഡാർ, മോഷൻ ഡിറ്റക്ഷൻ ക്യാമറ, സ്മാർട്ട് റെയിൽവേ ഗേറ്റ്, ആനിമേഷനുകൾ, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവ ശ്രദ്ധേയമായി. ലിറ്റിൽകൈറ്റ് മെന്റർ ഇ കെ മുഹമ്മദ് ഹനീഫ സ്വാഗതവും ആമിന നന്ദിയും പറഞ്ഞു.

"ഒപ്പത്തിനൊപ്പം 2025"

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  2025 ഡിസംബർ.     ... തീയതി രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ

2023-26 ബാച്ചിലെ ഗ്രൂപ്പ് ഒന്നിന്റെ നേതൃത്വത്തിൽ സ്കൂളിലെ 8, 9  ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകി.

ഒമ്പതാം ക്ലാസിലെ മുഹമ്മദ് ഷമീം, മുഹമ്മദ് സിനാൻ, ഫാത്തിമ റിൻഷ എട്ടാം ക്ലാസിലെ സായൂജ് ,പ്രണവ് , സന്തോഷ്, ഉനൈസ്, മുഹമ്മദ് അഫ്നാൻ, മിസ്ഹബ് എന്നീ കുട്ടികൾക്ക് ജിമ്പ്, ഇങ്ക് സ്കേപ്പ്, ലിബർ ഓഫീസ് റൈറ്റർ എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ചിത്രങ്ങൾ വരയ്ക്കാനും ടെക്സ്റ്റ് ആഡ് ചെയ്യാനും സ്വന്തം പേരും വിലാസവും ടൈപ്പ് ചെയ്യാനും അവ സേവ് ചെയ്യാനും പരിശീലനം നൽകി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ .......

എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

ലിറ്റിൽ മെമന്റർമാരായ മുഹമ്മദ് ഹനീഫ പി കെ ,ആമിന പി സ്പെഷ്യൽ എഡ്യൂക്കേറ്റർ രത്നകുമാരി എന്നിവർ നിയന്ത്രിച്ചു. സ്റ്റാഫ് സെക്രട്ടറി രജനി അരങ്ങത്ത്, പ്രധാനാധ്യാപിക പി ബി ബിന്ദു എന്നിവർ സംബന്ധിച്ചു.അംഗീകാരങ്ങൾ

 
Group work

ഉപജില്ലാ ക്യാമ്പ്

ചിത്രശാല

2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക