ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 08-06-2025 | Yoonuspara |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025

മഞ്ചേരി: ബോയ്സ് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫോട്ടോ ഗ്രാഫി, വീഡിയോ എഡിറ്റിങ്, റീൽസ് നിർമ്മാണം, ഡോക്യുമെന്റെഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.. സ്കൂൾ ഹെഡ് മിസ്റ്റർസ് ജസീന ഉത്ഘാടനം നിർവഹിച്ചു. കൈറ്റ്സ് അധ്യാപകരായ യൂനുസ് , നൗഫൽ , നിദ ,നജ്ല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗികമായി കാര്യങ്ങൾ മനസിലാക്കുവാനും, നവീന സാങ്കേതിക വിദ്യകളിൽ അറിവ് നേടാനും ക്യാമ്പ് സഹായകമായി..