ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-09-2025 | Mohammedrafi |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
റീൽസ് നിർമാണ മത്സരം ലിറ്റിൽ കൈറ്റ്സ് (06-05-2025)
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് റീൽസ് നിർമാണ മത്സരം സംഘടിപ്പിച്ചു മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വിദ്യാർത്ഥികൾ തയ്യാറാക്കിയ റീൽസ്കളുടെ പ്രദർശനവും നടന്നു.
മത്സര വിജയികൾ
ഒന്നാം സ്ഥാനം : ഫാത്തിമ റീം 9 L
രണ്ടാം സ്ഥാനം: ഫാത്തിമ നഷ്‍വ 9 N
മൂന്നാം സ്ഥാനം: നിഹാലുറഹ്മാൻ 9 M
പ്രിലിമിനറി ക്യാമ്പ് 2025
മഞ്ചേരി ഉപജില്ലയിലെ ആദ്യത്തെ പ്രിലിമിനറി ക്യാമ്പ് നടന്നത് ജി ബി എച്ച് എസ് എസ് മഞ്ചേരിയിലാണ്. രണ്ട് ബാച്ചുള്ള യൂണിറ്റിന്റെ ആദ്യ ബാച്ചാണ് നടന്നത്. മാസ്റ്റർ ട്രെയ്നർ യാസർ അറാഫത്ത് ആണ് ക്ലാസ് നയിച്ചത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളും എല്ലാ പ്രവർത്തനത്തിലും നല്ല രീതിയിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3 മണിക്ക് രക്ഷിതാക്കളുടെ യോഗം നടന്നു. യാസർ മാഷ് രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ റൂട്ടീൻ ക്ലാസുകൾ, വിവിധ ക്യാമ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കി കൊടുത്തു.







