ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/അര‍ുതാത്തകാലം

Schoolwiki സംരംഭത്തിൽ നിന്ന്
അര‍ുതാത്ത കാലം

 ലോകത്തെങ്ങും കൊറോണ
നാട്ടിലെങ്ങും കൊറോണ
ടി.വി.തുറന്നാൽ കൊറോണ
അയ്യയ്യോ പുറത്തിറങ്ങാൻ വയ്യല്ലോ
സോപ്പിട്ടും ഇടക്കിടെ ഹാൻഡ് വാഷിട്ടും
തുരത്തണം ഈ മഹാമാരിയെ
നമ്മളൊരു മിച്ചൊറ്റക്കെട്ടായ്
ഓടിച്ചിടേണമീ മഹാമാരിയെ
 

 

ജഗൻ കൃഷ്ണ ടി. പി.
1 C ജി ൽ പി സ്ക‍ൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത