ലോകത്തെങ്ങും കൊറോണ നാട്ടിലെങ്ങും കൊറോണ ടി.വി.തുറന്നാൽ കൊറോണ അയ്യയ്യോ പുറത്തിറങ്ങാൻ വയ്യല്ലോ സോപ്പിട്ടും ഇടക്കിടെ ഹാൻഡ് വാഷിട്ടും തുരത്തണം ഈ മഹാമാരിയെ നമ്മളൊരു മിച്ചൊറ്റക്കെട്ടായ് ഓടിച്ചിടേണമീ മഹാമാരിയെ
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത