ജി.എച്ച്.എസ്സ്.എസ്സ്. വളയം/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
16041-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 16041 |
ബാച്ച് | 1 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സ്വർണ്ണകുമാരി വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ ടി എ കെ |
അവസാനം തിരുത്തിയത് | |
10-03-2025 | Divyatakwiki16041 |
Batch 1 |
പ്രിലിമിനറിക്യംപ്
ജൂലൈ 23 നാണ് മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേതൃത്വത്തിൽ ക്യാംപ് നടന്നത്. എസ്.ഐ.ടി.സി. ലിനീഷ് മാഷ് ക്ലബ്ബിന്റെ പ്രാധാന്യം വിശദീകരിച്ചു. ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ കുട്ടികൾ മനസ്സിലാക്കുകയും, വിവിധ പ്രവർത്തനങ്ങളിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്‍തു.
പിടിഎ മീറ്റിംഗ്
ക്ലാസ്സിന് ശേഷം, വൈകുന്നേരം 3.30 ന് നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ 32 പേർ പങ്കെടുത്തു. സ്വർണ്ണ ടീച്ചർ സ്വാഗതം പറഞ്ഞു. റെഗുലർ ക്ലാസ്സിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം, ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ പ്രജീഷ് മാഷ് വിശദീകരിച്ചു. ലിനീഷ് മാഷ്, രക്ഷാകർത്താക്കളുടെ പ്രതിനിധിയായ ശ്രീ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ദിവ്യ ടീച്ചർ നന്ദി പറഞ്ഞു. 4.30 ന് മീറ്റിംഗ് അവസാനിച്ചു.
റുട്ടീൻ ക്ലാസ്സുകൾ
16041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 16041 |
ബാച്ച് | 2 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപൂരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രവിതകുമാരി സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സനില എ പി |
അവസാനം തിരുത്തിയത് | |
10-03-2025 | Divyatakwiki16041 |
Batch 2 |
പ്രിലിമിനറിക്യംപ്
മാസ്റ്റർ ട്രയിനറായ പ്രജീഷ് മാഷിന്റെ നേതൃത്വത്തിൽ തന്നെ സെക്കന്റ് ബാച്ചിന്റെ ക്യാംപ് നടന്നു. ക്യാമ്പിന് ശേഷം വൈകുന്നേരം 3.30 ന് രക്ഷാകർത്താക്കളുടെ യോഗവും ഉണ്ടായിരുന്നു. എസ്.ഐ.ടി.സി. ലിനീഷ് മാഷ് സംസാരിച്ചു. പ്രജീഷ് മാഷ് ക്ലബ്ബുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിശദീകരിച്ചു.