ജി.എച്ച്.എസ്.എസ്. ഷിരിയ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

പോരാടുവാൻ നേരമായി കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്ക്
വൈറസിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനവും
അല്പം അകലത്തായി ഇരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ശ്രദ്ധയോടെയിനാളുകൾ സമർപ്പിക്കാം.
ഈ ലോക നന്മയ്ക്ക് വേണ്ടി

ഇബ്രാഹിം ഹാദിൽ
3A ജി എച്ച് എസ് എസ് ഷിറിയ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത