പോരാടുവാൻ നേരമായി കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്ക്
വൈറസിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനവും
അല്പം അകലത്തായി ഇരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ശ്രദ്ധയോടെയിനാളുകൾ സമർപ്പിക്കാം.
ഈ ലോക നന്മയ്ക്ക് വേണ്ടി