ജി.എച്ച്. എസ്, പെർഡാല
ജി.എച്ച്. എസ്, പെർഡാല | |
---|---|
വിലാസം | |
തച്ചങ്ങാട് പനയാൽ. പി .ഒ, , കാസറഗോഡ് 676519 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 00 - 00 - 1954 |
വിവരങ്ങൾ | |
ഫോൺ | 04672275800 |
ഇമെയിൽ | ghsthachangad@gmail.com |
വെബ്സൈറ്റ് | www.ghsthachangad.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭാരതി ക്ഷേണായ് എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
ചരിത്ര സമൃതികളുറങ്ങുന്ന ബേക്കല്‍ കോട്ടയില്‍ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറിയാണ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലതെ 48 വിദ്യാലയളൽ ഒന്നാണ്. അരവത്ത് ഭജനമന്ദിരത്തിനടുത്ത് വഴുന്നൊരുടെ പട്ട സ്തലത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലപുരം ആസ്താനമായ തെക്കൻ കർണ്ണാടക ജില്ല വിദ്യാഭ്യാസ ബോർഡിണ്ടെ കീഴിലായിരുന്നു വിദ്യാലയം.വി.വി .ക്രിഷൺൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റ്ര്. 1961ലെ മഴക്കലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചൻങാടിനു വടക്ക് ക്രിഷ്നൻ മണിയണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ സ്തലത്ത് വിശാലമയ കളിസ്ഥലം ഉൾപ്പെടെ 5 കെട്ടങ്ങൾ.
വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- വിഷയാധിഷ്ടിത ക്ലബ്ബുകൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
1954 വി.വി ക്രിഷ്ണ്ൻ ഉദുമക്കാരൻ 1954 പുളിമുറ്റം നാരായണ റാവു 1954 ടി.കെ. കുഞിക്രിഷ്ണൻ 1955 പി.എ. ഖാദർ നീലേശ്വരം 1956 കെ.വി.ബാലക്രിഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തച്ചങ്ങാട് ബാലക്രിഷ്ണൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|