ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
29-09-2025Littlekitesedll


2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 89 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജ‍ൂൺ 25 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 85 പേരാണ് പങ്കെടുത്തത്. 30.6.2025 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. മറ്റ് ക്ലബ്ബുകളിൽ അംഗത്വം കിട്ടിയതുമൂലം ലിറ്റിൽകൈറ്റ്സിൽ തുടരാൻ താൽപര്യമില്ലാത്തവരെ ഒഴിവാക്കി 40 പേരെ അംഗങ്ങളായി തെര‍ഞ്ഞെടുത്തു.


അംഗങ്ങൾ

sl no Ad No Name Class &Div
1 36979 ANAANTHU C 8E
2 36976 MOHAMMED HARSHAL 8H
3 36840 ANN LIYA JO ABHILASH 8I
4 36840 JAGATH V P 8I
5 36919 MOHAMMED SAFVAN K P 8I
6 36892 SIVANADH T V 8F
7 36737 AMRUTHA K P 8F
8 36899 MUHAMMED NISHAN T V 8E
9 36802 AADHIDEV 8H
10 36985 HINA ZAINAB V V 8J
11 36720 MUHAMMED HIBIN T 8H
12 36697 ANASWAR P K 8C
13 36673 AVANIKA P S 8F
14 36829 MOHAMMED YASEEN 8I
15 36909 THEERTHA P P 8D
16 36640 AMEYA N S 8G
17 36902 ADHINANDH P 8E
18 36880 AADHILAKSHMI K P 8J
19 36981 ADHIL KRISHNA 8J
20 36837 ARTH S 8J
21 36915 ATHUL KRISHNA K C 8F
22 36906 MOHAMMED BILAL K 8I
23 36855 ADRI GOVIND P K 8D
24 36858 DILJITH C P 8D
25 36659 SRETHA P V 8F
26 36774 SHIVANYA SUDHEESH C 8D
27 36989 ADHIL P 8E
28 36927 DEVIKA C V 8B
29 36820 ASHIKJITH C K 8D
30 36656 SREENANDA 8F
31 36846 KEERTHANA A V 8J
32 36896 NADHIR A 8I
33 36852 ANANTHA KRISHNAN K V 8C
34 36764 SHYAM KRISHNA C P 8C
35 36741 ANURAG K S 8A
36 36713 ARCHANA C P 8F
37 36856 DEVA NANDAN T 8D
38 36723 SHYAMJITH A R 8J
39 36866 AFLIHA 8I
40 36924 AVANTHIKA C P 8J

.

പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

2025-28 ലിറ്റിൽകൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/09/2025 തിങ്കളാഴ്ച എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി ബേബി ടി ഉദ്ഘാടനം ചെയ്ത‌ു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി രഘുനാഥൻ അദ്ധ്യക്ഷനായ ചടങ്ങിൽ കൈറ്റ് മെന്റ‌ർ ‌‌‌‌‌ ശ്രീമതി നിഷ എം ബി സ്വാഗതം ആശംസിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീ ര‍‍ഞ്ജു വി ബി ക്ലാസ്സുകൾ നയിച്ചു. ത‍ുടർന്ന് രക്ഷിതാക്കൾക്ക് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി.

പ്രിലിമിനറിക്യാമ്പ് ഉദ്ഘാടനം