ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43017 |
| യൂണിറ്റ് നമ്പർ | LK/2018/43017 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Thiruvananthapuram |
| ഉപജില്ല | kaniyapuram |
| ലീഡർ | Nikhil.B |
| ഡെപ്യൂട്ടി ലീഡർ | Uthara Rajeevan |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | N.Jasmin |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | C.R.Leena |
| അവസാനം തിരുത്തിയത് | |
| 17-04-2024 | Littlekites2023 |
2021-2024 അധ്യയന വർഷത്തെ സ്കൂൾ തല ക്യാമ്പ് 2022ഡിസംബർ3ന് നടന്നു. 34 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ്മിസ്ട്രസ്സുമാരായ ജാസ്മിൻ ടീച്ചർ, ലീന ടീച്ചർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. ഗീതാകൃഷ്ണടീച്ചർ ക്ളാസ് നയിച്ചു. സുരഭി.പി.എസ്, അനാമിക സജികുമാർ, സന്ദീപ്.എസ്, ശ്രീനാഥ്.ആർ(ആനിമേഷൻ), ഫാരിസ്.എസ്.ബി, നിഖിൽ.ബി, അഭിനവ് കുമാർ.എ, ഉത്തര രാജീവൻ(പ്രോഗ്രാമിങ്) എന്നീ കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.