ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് രജിസ്ട്രേഷൻ അറിയിപ്പ്
2023-2026 അധ്യയന വർഷത്തിലെ little kites അഭിരുചി പരീക്ഷ 13/06/2023 സ്കൂളിൽ നടന്നു . 22 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു . 21 കുട്ടികൾ വിജയിക്കുകയും പുതിയ ബാച്ചിലേക് അംഗത്വം നേടുകയും ചെയ്തു .
ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് ജി വി എച് എസ് എസ് സ്കൂളിലെ സൂര്യ ടീച്ചർ കൈകാര്യം ചെയ്തു