ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ്

  • ഓഗസ്റ്റ്  9 നു സ്പെഷ്യൽ അസ്സെംബ്ളിയോടുകൂടി ഫ്രീഡം ഫെസ്റ്റ് നു തുടക്കം കുറിച്ചു.
  • ഓഗസ്റ്റ് 10 നു ഡിജിറ്റൽ പോസ്റ്റർ രചന മത്സരങ്ങളും സെമിനാറും സംഘടിപ്പിച്ചു.
  • ഓഗസ്റ്റ് 11 നു ഐ റ്റി കോർണറിൽ റോബോട്ടിക്‌സ്, അനിമേഷൻ, സ്ക്രാച് പ്രോഗ്രാമിങ് ഗെയിംസ്, ഹൈടെക് ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു.

ഡിജിറ്റൽ പോസ്റ്റർ രചന


ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികളും അധ്യാപകരും ഫ്രീഡം ഫെസ്റ്റുമായി ബന്ധപെട്ടു വഴുതക്കാട് ടാഗോർ തീയേറ്ററിയിലേക്കു നടത്തിയ ഫീൽഡ് ട്രിപ്പ്

ഐ റ്റി കോർണർ , റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം