റോബോട്ടിക് ക്ലാസ്

44080-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44080
യൂണിറ്റ് നമ്പർNO. LK/2021/44080
അംഗങ്ങളുടെ എണ്ണം17
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർദേവജ്ഞന എസ് പി
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ഷാരിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഡോ. നിഖില ജി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിജിത സി വി
അവസാനം തിരുത്തിയത്
14-03-202444080











സെപ്റ്റംബർ ഒന്നിന് 2022-25 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് നടത്തി. ശ്രീമതി.സൂര്യ ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു.