ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42071-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42071 |
| യൂണിറ്റ് നമ്പർ | Lk/42071/2018 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിനീത വി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാജി പി വി |
| അവസാനം തിരുത്തിയത് | |
| 23-11-2025 | DeepthySajin |
അംഗങ്ങൾ
| SL NO | ADM NO | NAME |
|---|---|---|
| 1 | 15930 | ABHINAV.G.D |
| 2 | 14298 | ABIN VINOD |
| 3 | 15933 | ADISHITH P |
| 4 | 16006 | AHINESH RAJ R J |
| 5 | 15979 | AHSAN MUHAMMED R |
| 6 | 15935 | AJINAS S |
| 7 | 15660 | AKSHAY LAL R |
| 8 | 16108 | AL FAHAD H |
| 9 | 16002 | ALFA AMIN A |
| 10 | 14464 | AMAL V M |
| 11 | 15978 | AMMAR NAVAS |
| 12 | 16013 | ARAFA R S |
| 13 | 16120 | BADHRIYA S |
| 14 | 16151 | DIYAN S |
| 15 | 14802 | GAGANAKRISHNA S G |
| 16 | 15981 | HASNA H |
| 17 | 12813 | JANAKI M S |
| 18 | 14404 | JAYALEKSHMI J R |
| 19 | 14833 | KAILASNADH B |
| 20 | 14077 | KRISHNA A S RAJ |
| 21 | 11807 | MOHAMMED SALAH NAVAS |
| 22 | 15903 | MUHAMMAD ADHNAN J S |
| 23 | 15921 | MUHAMMAD FARHAN.J.S |
| 24 | 16097 | MUHAMMED NABEEL N |
| 25 | 15667 | MUHAMMED RIFAYE A S |
| 26 | 12366 | MUHAMMED SHAHABAS S S |
| 27 | 16032 | PRABHUL NANDA S |
| 28 | 15945 | RALIYA B |
| 29 | 12781 | SAFA N S |
| 30 | 11778 | SAI SIVA A M |
| 31 | 16058 | SANA FATHIMA |
| 32 | 12925 | SANAMOL V S |
| 33 | 16065 | SANJAY S M |
| 34 | 16031 | SANKAR S |
| 35 | 12882 | SHAHZAD SHA |
| 36 | 11833 | SHEENA.S |
| 37 | 16187 | SHIMNA FATHIMA.N.A |
| 38 | 14328 | SIDHARTH.P |
| 39 | 14258 | SREEHARI.S. |
| 40 | 15891 | VAIGA S R |
| 42071-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42071 |
| യൂണിറ്റ് നമ്പർ | LK/42071/2018 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| കൈറ്റ് മെന്റർ 1 | ദിവ്യ പി കെ |
| കൈറ്റ് മെന്റർ 2 | പാർവ്വതി ജി എം |
| അവസാനം തിരുത്തിയത് | |
| 23-11-2025 | DeepthySajin |
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 25 28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം ഇരുപത്തിമൂന്നാം തീയതി സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ രാജി ടീച്ചർ എച്ച്എം, ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി അനിജ ടീച്ചർ എന്നിവരെ സ്വാഗതം ചെയ്യുകയും ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുനിൽകുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ഡെപ്യൂട്ടി എച് എം ഉം സ്റ്റാഫ് സെക്രട്ടറിയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു. നെടുമങ്ങാട് സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയ അനിജ ടീച്ചർ ആണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. ഉച്ചവരെയുള്ള സെഷ നിൽ ഗ്രൂപ്പിങ്, ഗെയിം എന്നിവയിൽ വളരെ സന്തോഷത്തോടുകൂടി കുട്ടികൾ പങ്കെടുത്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ചുകൊണ്ടുള്ള ഗെയിം തയ്യാറാക്കുന്നതിലും കുട്ടികൾ അവരവരുടെ ഗ്രൂപ്പിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺ സോഫ്റ്റ്വെയർ ഉപയോഗിച്ചുകൊണ്ട് കുട്ടികൾ തന്നെ ട്രെയിൻ ഓടിക്കുന്ന പ്രവർത്തനം വളരെ നല്ല രീതിയിൽ ചെയ്തു. അനുജ ടീച്ചർ കുട്ടികളെ വളരെ നല്ല രീതിയിൽ മോട്ടിവേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അർഡിനോ കിറ്റ് ഉപയോഗിച്ചുകൊണ്ടുള്ള റോബോ ഹെന്നിന്റെ പ്രവർത്തനം വളരെ നല്ല രീതിയിൽ കുട്ടികൾ തയ്യാറാക്കി. ഓരോ സെഷനിലെയും കുട്ടികൾക്ക് കിട്ടിയ പോയിന്റുകൾ അനിജ ടീച്ചർ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുകയും ചെയ്തു.കൃത്യം മൂന്നു മണിക്ക് തന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പാരന്റ്സിന്റെ മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും കുട്ടികൾക്ക് ലിറ്റിൽ കൈട്സ് സിലൂടെ എന്തെല്ലാം നേടാൻ കഴിയുമെന്നും ലിറ്റിൽ കൈറ്റസ് സിലെ സ്കൂൾതല സബ്ജില്ലാതല സംസ്ഥാനതല ക്യാമ്പുകളിൽ എന്തൊക്കെയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അനി ജ ടീച്ചർ കൃത്യമായി രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. സ്റ്റേറ്റ് തലത്തിൽ കുട്ടികൾ തയ്യാറാക്കിയ അനിമേഷനും പ്രോഗ്രാമിങ്ങും രക്ഷിതാക്കൾക്ക് പ്രദർശിപ്പിച്ചു കാണിച്ചു കൊടുത്തു. നമ്മുടെ സ്കൂളിൽ നടന്ന തനത് പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും കഴിഞ്ഞ വർഷത്തെ മാഗസിൻ പ്രദർശിപ്പിക്കുകയും ചെയ്തു. Kite mentor വിനീത teacher നന്ദി പറയുകയും ക്യാമ്പ് അവസാനിക്കുകയും ചെയ്തു
-
-
ലഘുചിത്രം
അംഗങ്ങൾ (ബാച്ച് 2)
| SL NO | ADM NO | NAME |
| 1 | 14642 | AAJIRA FATHIMA |
| 2 | 14463 | ABHIJITH S A |
| 3 | 15967 | ABHINAV A |
| 4 | 15058 | ABHINAV A J |
| 5 | 16061 | ADHITHYAN J |
| 6 | 16072 | AFZANA FARHA S |
| 7 | 14353 | AL FAJAR J S |
| 8 | 14206 | AMBADY A P |
| 9 | 15806 | AMINA A S |
| 10 | 16090 | AMNA MARIYAM S |
| 11 | 11787 | ANANYA B NAIR |
| 12 | 15914 | ANANYA RAJ R N |
| 13 | 14400 | ARDRA SREEKUMAR |
| 14 | 13955 | ASHIDA BEEGUM S S |
| 15 | 16113 | ASHTAMI.A |
| 16 | 11763 | AYISHA.N S |
| 17 | 15509 | DEVANGANA C S |
| 18 | 13030 | DEVI NANDHANA R V |
| 19 | 16086 | DEVIKA.S.S |
| 20 | 15917 | DIYA DEEPU |
| 21 | 16161 | HADIYA S |
| 22 | 14062 | KASHINATH S |
| 23 | 15670 | KASINADAN S |
| 24 | 11794 | KRISHNA THEJAS S R |
| 25 | 14345 | LACHU SANTHOSH S |
| 26 | 12401 | MRIDUMAYA L PREM |
| 27 | 15985 | MUHAMMED AFSAL N S |
| 28 | 13325 | RAHUL R |
| 29 | 15948 | RISANA FATHIMA.N.S. |
| 30 | 14560 | RISANA M R |
| 31 | 11772 | RUDRA S NAIR |
| 32 | 16123 | SAKIYA M |
| 33 | 15621 | SAYOOJ S |
| 34 | 16049 | SREE HARI B |
| 35 | 14408 | SREEHARI S |
| 36 | 16159 | THAPTHI SHIJI |
| 37 | 11767 | VAIGA VINOD.J |
| 38 | 16152 | VAISHNAV A V |
| 39 | 14497 | VAISHNAVI.A.S. |
| 40 | 14479 | VEDA S PRASAD |
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 25 28 ബാച്ച് 2 ന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം 26 ന് സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ ദിവ്യ ടീച്ചർ എച്ച് എം, ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി, അജിരുധ് സാറിനെ സ്വാഗതം ചെയ്യുകയും ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുനിൽകുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ഡെപ്യൂട്ടി എച്ച് എം ഉം സ്റ്റാഫ് സെക്രട്ടറിയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു. നെടുമങ്ങാട് സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയ അജിരുധ് സാർ ആണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. ഉച്ചവരെയുള്ള സെഷ നിൽ ഗ്രൂപ്പിങ്, ഗെയിം എന്നിവയിൽ വളരെ സന്തോഷത്തോടുകൂടി കുട്ടികൾ പങ്കെടുത്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ചുകൊണ്ടുള്ള ഗെയിം തയ്യാറാക്കുന്നതിലും കുട്ടികൾ അവരവരുടെ ഗ്രൂപ്പിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺ സോഫ്റ്റ്വെയർ ഉപയോഗിച്ചുകൊണ്ട് കുട്ടികൾ തന്നെ ട്രെയിൻ ഓടിക്കുന്ന പ്രവർത്തനം വളരെ നല്ല രീതിയിൽ ചെയ്തു. കുട്ടികളെ വളരെ നല്ല രീതിയിൽ അജിരുധ് സാർ മോട്ടിവേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അർഡിനോ കിറ്റ് ഉപയോഗിച്ചുകൊണ്ടുള്ള റോബോ ഹെന്നിന്റെ പ്രവർത്തനം വളരെ നല്ല രീതിയിൽ കുട്ടികൾ തയ്യാറാക്കി. ഓരോ സെഷനിലെയും കുട്ടികൾക്ക് കിട്ടിയ പോയിന്റുകൾ അജിരുധ് സാർ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുകയും ചെയ്തു.കൃത്യം മൂന്നു മണിക്ക് തന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പാരന്റ്സിന്റെ മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും കുട്ടികൾക്ക് ലിറ്റിൽ കൈട്സ് സിലൂടെ എന്തെല്ലാം നേടാൻ കഴിയുമെന്നും ലിറ്റിൽ കൈറ്റസ് സിലെ സ്കൂൾതല സബ്ജില്ലാതല സംസ്ഥാനതല ക്യാമ്പുകളിൽ എന്തൊക്കെയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും സാർ കൃത്യമായി രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. സ്റ്റേറ്റ് തലത്തിൽ കുട്ടികൾ തയ്യാറാക്കിയ അനിമേഷനും പ്രോഗ്രാമിങ്ങും രക്ഷിതാക്കൾക്ക് പ്രദർശിപ്പിച്ചു കാണിച്ചു കൊടുത്തു. നമ്മുടെ സ്കൂളിൽ നടന്ന തനത് പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും കഴിഞ്ഞ വർഷത്തെ മാഗസിൻ പ്രദർശിപ്പിക്കുകയും ചെയ്തു. Kite mentor പാർവതി teacher നന്ദി പറയുകയും ക്യാമ്പ് അവസാനിക്കുകയും ചെയ്തു.