ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവിക്കാം വ്യാധികളെ
കരുതലോടെ മുന്നേറാം
ഇനിയും ഇനിയും
തുറന്ന വാതിലുകൾ നമുക്കായി
വീണ്ടും ശുചിത്വത്തെ വരവേൽക്കാം

പ്രതിവിധികളെ തടയാതെ
മുന്നേറുക നാം ഇനിയും
രക്തരക്ഷസുകളുടെ വലയത്തിൽ
ഇനിയും മുന്നേറുക നാം

കൊളുത്തുവിൻ അതിജീവനത്തിൻ
വിളക്കുകൾ അണയാതെ
അതിജീവന പ്രകാശം
വിതറുവിൻ സഹ ജീവികൾക്കായി

അഭിസൂര്യ.എം.എസ്
9 H ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - കവിത