ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ(2024-27 ബാച്ചിൻെറ) പ്രിലിമിനറി ക്യാമ്പ് 23.7.2024 ചൊവ്വാഴ്ച നടന്ന‍ു. തിര‍ുവനന്തപ‍ുരം ജില്ലയ‍ുടെ മാസ്റ്റർ ട്രെയ്‍നർ ആയ ശ്രീമതി സൂരാഗി ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്,റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ ക‍ുട്ടികളെ പരിചയപ്പെടുത്തി. 34 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്ത‍ൂ.ക‍ുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു ഈ ക്യാമ്പ്. 9.30 ന് ആരംഭിച്ച ക്യാമ്പ് 4.30 ന് അവസാനിച്ചു. അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസായിര‍ുന്നു.

അംഗങ്ങള‍ുടെ വിവരം

നമ്പർ പേര് അഡ്മിഷൻ നമ്പർ
1 അഭിജിൻ ബി 21713
2 അഭിനന്ദന എ ആർ 21811
3 അഭിനവ് ജയൻ 21204
4 അഭിറാം ജെ ആർ 21943
5 ആദികേശവ് പി 21131
6 ആദിത്യൻ പി ആർ 21852
7 അളകനന്ദ എ വി 21824
8 അനശ്വർ എസ് 21355
9 ആവണി എ 21221
10 ഭദ്രൻ എസ് 21937
11 ഗിരിധർ ബി എസ് 21216
12 ഗൗതം കൃഷ്ണ എസ് 21350
13 ഹരിപ്രിയ എച്ച് എസ് 21147
14 ഹൃതിക ഹരി എം 21523
15 കൃഷ്ണ എം ബി 21146
16 ലക്ഷ്മി എസ് ആർ 21127
17 എം എസ് നിതിൻ 21917
18 മീനാക്ഷി പി എസ് 21172
19 മുഹമ്മദ് സുബുഹാൻ എസ് 21129
20 നഹിയാൻ എസ് 21171
21 നീരജ് എസ് എസ് 21647
22 നിഹാല യാസ്മിൻ 21210
23 നിരഞ്ജൻ എസ് ആർ 21134
24 ര‍ഞ്ജിൻ എൽ എസ് 21140
25 രശ്മി ആർ റ്റി 21179
26 റിഥ ഫാത്തിമ എൻ എസ് 21145
27 ഋഷികേശ് എ ആർ 21961
28 സാബിയ ഫാത്തിമ എൻ 21155
29 സന എസ് എസ് 21178
30 സവിത തോമസ് 21704
31 ഷാന യാസ്മിൻ എം 21198
32 ഷെഹ്‍ന 21816
33 ശിവ എസ് 21154
34 സൂരജ് ബി 21933
35 വൈശാഖ് എസ് എസ് 21905
36 വൈഷ്ണവി ബി വി 21839
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്