ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ഭക്ഷണവും ആരോഗ്യവും
ഭക്ഷണവും ആരോഗ്യവും
എന്റെ കൂട്ടുകാരി ആരാധ്യ. അവൾക്കെന്നും സ്കൂളിൽ വരാൻ സാധിക്കാറില്ല. ഒരു ദിവസം അസംബ്ലിക്ക് അവൾ തല കറങ്ങി വീണു. ടീച്ചർമാർ അവളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി.ഡോക്ടർ അവളെ പരിശോധിച്ചിട്ട് പറഞ്ഞു പോഷകാഹാരകുറവുകൊണ്ടാണ് എപ്പോഴും അസുഖങ്ങൾ വരുന്നതെന്ന്.നമ്മുടെ ഭക്ഷണത്തിൽ നിർബന്ധമായും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തണം.രാവിലെ നിർബന്ധമായും ഭക്ഷണം കഴിച്ചിരിക്കണം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം