ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| 36039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36039 |
| യൂണിറ്റ് നമ്പർ | LK/2018/36039 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | നന്ദന രമേശ് |
| ഡെപ്യൂട്ടി ലീഡർ | അബിൻ റഷീദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഉമാദേവി. ബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉഷാകുമാരി |
| അവസാനം തിരുത്തിയത് | |
| 26-10-2025 | Thandanuvila |
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
|---|---|---|---|---|
| 1 | 7795 | അഞ്ജന മധു | 8 | |
| 2 | 7796 | സുകന്യ. എസ് | 8 | |
| 3 | 7797 | ആര്യ ഹരി | 8 | |
| 4 | 7798 | ഉണ്ണിക്കുട്ടൻ. ബി | 8 | |
| 5 | 7799 | ഫേബ റോയ് | 8 | |
| 6 | 7800 | രേഷ്മ. ആർ | 8 | |
| 7 | 7801 | മിധുന രാജ് | 8 | |
| 8 | 7802 | അമൃത. എം. കെ | 8 | |
| 9 | 7809 | അപർണ. എ | 8 | |
| 10 | 7876 | ധീരജ്. ബി | 8 | |
| 11 | 7920 | അലൻ. ആർ | 8 | |
| 12 | 7921 | കെസിയ സുനിൽ | 8 | |
| 13 | 7991 | ധനുഷ് നടേശൻ | 8 | |
| 14 | 7993 | ആരോമൽ. എസ് | 8 | |
| 15 | 7994 | ആലിയ നജീബ് | 8 | |
| 16 | 7995 | അഭിമന്യു. എസ് | 8 | |
| 17 | 7996 | അതുല്യ. എസ് | 8 | |
| 18 | 8007 | അബിൻ റഷീദ് | 8 | |
| 19 | 8008 | ആഫിയ നസ്റീൻ. എ | 8 | |
| 20 | 8009 | ആസിഫ് മുഹമ്മദ്. എ | 8 | |
| 21 | 8010 | ആദിൽ മുഹമ്മദ് | 8 | |
| 22 | ||||
| 23 | 8020 | ദേവീകൃഷ്ണ. പി. ആർ | 8 | |
| 24 | 8100 | അബ്ദുള്ള ബിൻ സിദ്ദിക്കി | 8 | |
| 25 | 8114 | നായിഫ് അനസ് | 8 | |
| 26 | 8135 | അബിൻ ബെന്നി | 8 | |
| 27 | ||||
| 28 | 8196 | മിധുൻ സുബീഷ്. വി | 8 | |
| 29 | 8176 | എൽസ സിജു | 8 | |
| 30 | 8195 | അശ്വനി കൃഷ്ണൻ | 8 | |
| 31 | 8204 | നന്ദന രമേശ് | 8 | |
| 32 | 8207 | ദക്ഷിണ സഞ്ജിത്ത് | 8 | |
| 33 | 8212 | സരയു. എസ് | 8 | |
| 34 | 8238 | ആൽബിൻ സന്തോഷ് | 8 | |
| 35 | 8239 | അലോന തോമസ് | 8 | |
| 36 | 8241 | വൈഷ്ണവ്. എസ് | 8 | |
| 37 | 8248 | ആരോൺ സുനു | 8 | |
| 38 | ||||
| 39 | ||||
| 40 | 8272 | ഗായോസ് പൗലോസ് | 8 |
- 14/7/2023 പ്രി ലിമിനറി ക്യാമ്പോടു കൂടി 2023 -26 ബാച്ചിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു ഈ ക്യാമ്പിൽ റോബോട്ടിക്സിന്റെ അടിസ്ഥാനപാഠങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു .ഫ്രീഡം ഫെസ്റ്റിന്റെ പോസ്റ്ററുകൾ നിർമ്മിക്കുന്നതിനും അസംബ്ലിയിലും സജീവമായി പങ്കെടുത്തു. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായ അനിമേഷൻ, വിവിധതരം ഗെയിമുകൾ, റോബോട്ടിക് പ്രോജക്ട് എന്നിവ അവതരിപ്പിക്കുന്നതിന് ഈ ബാച്ചിലെ കുട്ടികൾ പ്രധാന പങ്കു
- ഈ സാക്ഷരത
- ഈ സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുന്നത് ഇപ്പോൾ ഈ ബാച്ചിലെ കുട്ടികളാണ് .
- ഭിന്നശേഷി കുട്ടികളുടെ പരിശീലനം
- ഭിന്നശേഷി കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് ഇപ്പോൾ ഈ ബാച്ചിലെ കുട്ടികളാണ് 2
- സ്കൂൾതല ക്യാമ്പ്
- 2024 ഒക്ടോബർ ഏഴാം തീയതി ബാച്ച് കാരുടെ സ്കൂൾ തല ക്യാമ്പ് നടന്നു ചെണ്ടമേളത്തോട് കൂടി സ്ക്രാച്ച് ഗെയിമും പൂക്കള മത്സരത്തോടുകൂടി പ്രോഗ്രാമിങും ഊഞ്ഞാലാട്ടത്തിലൂടെ അനിമേഷനും പരിശീലനം നൽകി .
- റോബോട്ടിക് ബെസ്റ്റ്
- 2025 ഫെബ്രുവരി 21ന് നടക്കുന്ന റോബോട്ടിനുള്ള വിവിധ ഗെയിമുകളും തയ്യാറാക്കുന്നത് കുട്ടികളാണ്.
ഭിന്നശേഷി സ്കൂൾ സന്ദർശനം


2023-26 ബാച്ചിൻെറ ആദ്യ ഭിന്നശേഷി സ്കൂൾ (ബഡ്സ് സ്കൂൾ പള്ളിക്കൽ) സന്ദർശനം 09-08-2024 -ന് നടന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ - പ്രാർത്ഥന, നന്ദന, അലോന, ആര്യ, അപർണ, LK മിസ്ട്രസ്സ്മാർ എന്നിവരടങ്ങുന്ന സംഘമാണ് ബഡ്സ് സ്കൂളിൽ എത്തിയത്. Tupi Tube Desk ഉപയോഗിച്ച് Animation ചെയ്യാൻ അവിടുത്തെ കുട്ടികളെ പഠിപ്പിച്ചു. പിന്നീട് പല തരത്തിലുള്ള ഗെയിമുകളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. ലഡു വിതരണം ചെയ്തു. ഒരു മണിക്കൂറിന് ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ സ്കൂളിലെത്തി.
സഹപാഠികൾക്ക് പരിശീലനം
ലിറ്റിൽ കൈറ്റ് സംഘങ്ങൾക്ക് പ്രതികാരം ലഭിക്കുന്ന ക്ലാസുകൾ മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് പകർന്നു നൽകാൻ ശ്രമിക്കുന്നു. 8 9 10 ക്ലാസുകളിലെ കുട്ടികൾക്കാണോ പ്രധാനമായും ഇത്തരത്തിൽ പരിശീലനം നൽകുന്നത്. ലിറ്റിൽ കൈറ്റ്സിന്റെ പാഠ്യ പദ്ധതിക്ക് അകത്തുനിന്നുള്ള പ്രധാന ഭാഗങ്ങളാണ് ഇത്തരത്തിൽ മറ്റ് കുട്ടികൾക്ക് പകർന്ന് നൽകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള സമയം ഇതിനായി മാറ്റിവയ്ക്കുന്നു
അമ്മ അറിയാൻ
അമ്മമാർക്ക് ഐടി രംഗത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ശരി തെറ്റ് തുടങ്ങിയവ തിരിച്ചറിയുന്നതിന്റെയും ഭാഗമായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായാണ് വിവിധ ക്ലാസ്സുകളിലെ അമ്മമാർക്ക് പരിശീലനം നൽകിയത്. പരിശീലനത്തിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ തുടങ്ങിയവരായിരുന്നു.പിടിഎ യോഗങ്ങളോടനുബന്ധിച്ചും അല്ലാതെ മറ്റ് ക്ലാസ് സമയങ്ങളിലുമായി അമ്മമാർക്കുള്ള പരിശീലനം നൽകാൻ സാധിച്ചു