ലിറ്റിൽകൈറ്റ്സ് 2024-2027 batch കാരുടെ പ്രിലിമിനറി ക്യാമ്പ് 23 -7-2024 നടന്നു. വയനാട് ജില്ലാ ലിറ്റി കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീമതി ബിന്ദു ടീച്ചർ ക്ലാസ് നയിച്ചു.
സ്കൂൾ തലഏകദിന ക്യാമ്പ് (phase1)
ലിറ്റിൽകൈറ്റ്സിൻ്റെ 2025-27 ബാച്ച് ഏകദിന ക്യാമ്പ് (phase1)9/6/25 ന് രാവിലെ 9.30 -4pmവരെ സ്കൂളിൽ നടന്നു.തരിയോട് ഗവ .ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.SRG കൺവീനർ ശ്രീസത്യൻ പി.കെ അധ്യക്ഷത വഹിച്ചു. lkmജിനി ടീച്ചർ ആശംസകൾ അറിയിച്ചു. വാരാമ്പറ്റ ഗവ ഹൈസ്കൂൾLKM ധന്യ ടീച്ചർ ക്ലാസ് നയിച്ചു
സ്കൂൾ തലഏകദിന ക്യാമ്പ് (phase2)
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാമ്പ് Phase-2 25/10/25 ന് സ്കൂളിൽ നടന്നു. തരിയോട്നിർമ്മല ഹൈസ്കൂൾ LK മെൻ്റർ ആഷ്ലി ആൻ ബെനടിക്റ്റ് ക്ലാസ് നയിച്ചു. ആനിമേഷൻ, സ്ക്രാച്ച് തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ പരിശീലനങ്ങൾ നൽകി.