ഗവ.എച്ച്എസ്എസ് തരിയോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-11-2025 | Sreejakr |
അംഗങ്ങൾ
| Home | 2023 - 26 | 2024 - 27 | 2025 - 28 |
പ്രവർത്തനങ്ങൾ
.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് 17/9/25 ന് സ്കൂളിൽ നടന്നു.SRG കൺവീനർ സത്യൻ പി.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വയനാട് കൈറ്റിലെ മാസ്റ്റർ ട്രെയ്നർ ശ്രീമതി ജിൻഷ തോമസ് ക്യാമ്പ് നയിച്ചു. ആനിമേഷൻ സ്ക്രാച്ച് റോബോട്ടിക് വിഷയങ്ങളിലെ പരിശീലനങ്ങൾ നടത്തി. ക്യാസ് ലീഡർ സാരംഗ്, സാംപോൾ മാത്യു എന്നിവർ ക്യാമ്പിൻ്റെ റിവ്യൂ അവതരിപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസുകളും നടത്തി