സ്ക്കൂൾ ക്യാമ്പ്/സബ് ജില്ലാ ക്യാമ്പ് /ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് 2024 ഒക്ടോബർ 9 ന് നടത്തി. സ്കൂൾതല ക്യാമ്പിൽ നിന്നും ദിയ ജെ , ഭവിക്ഷണ എസ് , അഭിജിത്ത് എച്ച്, ഭക്തജിത്ത് എന്നിവർ പ്രോഗ്രാമിനും അദ്വൈത എച്ച്, അദ്വൈത് എം ആർ നക്ഷത്രഎ ജെ എന്നിവർ അനിമേഷനും പങ്കെടുത്തു. സബ് ജില്ല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച എബി ടി എം 2024 ഡിസംബർ 27 ,28 തീയതികളിൽ കൊല്ലം സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ ഇനത്തിലാണ് കുട്ടി പങ്കെടുത്തത് അവിടെ കുട്ടിക്ക് മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD.