LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
39043-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39043
യൂണിറ്റ് നമ്പർLK/2018/39043
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ലീഡർഅയന. എസ്
ഡെപ്യൂട്ടി ലീഡർവൈശാഖ് കൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിഷ ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീകുമാർ
അവസാനം തിരുത്തിയത്
03-08-2025Ponnus1976
{{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
03-08-2025Ponnus1976


അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 20294 അഭി അജിത്ത്
2 20290 അഭിജയ് എ ആർ
3 20432 അഭിറാം എസ് അനിൽ
4 20281 ആകാശ് മാധവ് ബി
5 20426 അക്ഷര എൻ
6 20343 അനീറ്റ ബിനു
7 20826 അനുരഞ്ജ് എസ് ആർ
8 20616 അരുദ്ധതി എ ആർ
9 20312 അശ്വിൻ ആർ എസ്
10 20670 അതുൽ എ
11 20279 അയന എസ്
12 20320 ദേവദത്തൻ എം
13 20342 ഗായത്രി സുരേഷ്
14 20325 ഹരി നാരായണൻ
15 20276 കൃഷ്ണേന്ദു എസ്
16 20313 മാളവിക കെ ആർ
17 20761 നന്ദന വിജയകുമാർ
18 20325 നിളാവല്ലകി ബി
19 20352 പി സൗപർണ്ണിക
20 2027 പ്രണവ് എസ് കുമാർ
21 20307 പ്രണവ് എസ് ചന്ദ്രൻ
22 20704 എസ് ആർ ആദിത്യ കൃഷ്ണൻ
23 20274 വൈശാഖ് കൃഷ്ണൻ
24 20309 വൈഷ്ണവ്‌ പി
25 20376 വിഘ്നേഷ് എസ് എം
26 20280 വൃന്ദ സി അജയൻ

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ് സ്ക്കൂൾ ക്യാമ്പ് - Phase 1


ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ ഒന്നാംഘട്ട സ്കൂൾ ക്യാമ്പ് 28/05/2025 ന് സംഘടിപ്പിച്ചു.സ്ക്കൂൾ

ഹെഡ്മിസ്ട്രസ് ശ്രീമതി ബുഷ്റ എ ജെക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത ക്യാമ്പിൽ ക്ലാസ് നയിച്ചത് ഡി കെ എം എച്ച് എസ് കൈറ്റ് മിസ്ട്രസ് ശ്രീമതി പ്രീത ടീച്ചർ ആയിരുന്നു. സ്ക്കൂളിലെ കൈറ്റ് മാസ്റ്ററും മിസ്ട്രസുമായ ശ്രീകുമാർ സാർ അനിഷ ടീച്ചർ എന്നിവരുടെ സാന്നിദ്ധ്യം ക്ലാസിൽ ഉണ്ടായിരുന്നു. പ്രൊമോ വീഡിയോ എഡിറ്റിംഗ് ആന്റ് മേക്കിംഗ് എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന വിഷയം

 
സ്ക്കൂൾ ക്യാമ്പ് Phase 1
 
സ്ക്കൂൾ ക്യാമ്പ് Phase 1